- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഗോവിന്ദനും ചെറിയാനും പകരക്കാരായി രണ്ട് മന്ത്രിമാര്‍; മന്ത്രിമാരെ തീരുമാനിക്കാനുള്ള ചുമതല സെക്രട്ടേറിയറ്റിന്
BY sudheer28 Aug 2022 8:18 AM

X
sudheer28 Aug 2022 8:18 AM
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയായി എംവി ഗോവിന്ദനെ തീരുമാനിച്ചതോടെ സംസ്ഥാന മന്ത്രിസഭയില്‍ പുതുതായി രണ്ട് പേരെത്തും. എംവി ഗോവിന്ദന് കൈകാര്യം ചെയ്ത തദ്ദേശവകുപ്പ്, സജി ചെറിയാന് കൈകാര്യം ചെയ്ത സാംസ്കാരിക-ഫിഷറീസ് വകുപ്പ്, രണ്ടിനുമായി രണ്ട് മന്ത്രിമാരായിരിക്കും മന്ത്രിസഭയിലേക്ക് വരുക എന്നാണ് സൂചന. പുതിയ മന്ത്രിമാരെ തീരുമാനിക്കുന്ന ചുമതല സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിനെ സംസ്ഥാന കമ്മിറ്റി ചുമതലപ്പെടുത്തി. അഖിലേന്ത്യ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗം പ്രകാശ് കാരാട്ട്, മുഖ്യമന്ത്രി പിണറായി വിജയന്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ വിജയരാഘവന്, എംഎ ബേബി എന്നിവര്‍ പങ്കെടുത്ത സംസ്ഥാന സമിതി യോഗമാണ് തീരുമാനമെടുത്തത്.
ചിലപ്പോള്‍ ഓണത്തിന് മുന്‍പ് തന്നെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടായേക്കും.
Next Story
RELATED STORIES
എമ്പുരാൻ സിനിമ വിവാദം; വിഷയം പാർലമെൻ്റിൽ ഉന്നയിക്കാനൊരുങ്ങി സിപിഎം
1 April 2025 5:19 AMസിപിഎം വനിതകള്‍ക്ക് പരിഗണന നല്കുന്ന പാര്‍ട്ടി: കെ കെ ശൈലജ
8 March 2025 8:08 AMഎഐ ചൂഷണത്തിന് വഴിയൊരുക്കും; നിലപാട് മാറ്റി എം വി ഗോവിന്ദന്
4 Feb 2025 7:33 AMകലാ രാജുവിനെ തട്ടിക്കൊണ്ടുപോയ കേസ്; പ്രതികള്‍ക്ക് ജാമ്യം
23 Jan 2025 10:36 AMശശിക്കെതിരായ നീക്കത്തിന് തന്നെ പിന്തുണച്ചത് സിപിഎം ഉന്നതന്: പി വി...
13 Jan 2025 5:26 AM
ഐപിഎൽ; സൺറൈസേഴ്സ് റിട്ടേൺസ്; ക്ലാസ്സിക്ക് ജയം
12 April 2025 7:09 PMസിദ്ധീഖ് കാപ്പന്റെ വീട്ടില്‍ പരിശോധനക്കായി എത്തുമെന്ന് പോലിസ്...
12 April 2025 6:39 PMഐഎസ്എൽ കിരീടം മോഹൻ ബഗാന്; എക്സ്ട്രാ ടൈമിൽ ബെംഗളൂരു വീണു
12 April 2025 6:17 PMഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടു; ജാവലിൻ ത്രോ താരം ഡിപി...
12 April 2025 4:34 PMവഖ്ഫ് തട്ടിയെടുക്കല്‍ നിയമത്തിനെതിരായ പ്രതിഷേധത്തെ തടഞ്ഞു; ത്രിപുരയിലെ ...
12 April 2025 4:28 PMബിജെപി നേതാവ് പരാതി നല്കി; മധ്യപ്രദേശില്‍ മദ്റസ പൊളിച്ചു
12 April 2025 4:16 PM