- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ടിപിആര്‍ കൂടിയ ജില്ലകളില്‍ സ്‌പെഷല്‍ ഓഫിസര്‍മാരെ നിയമിച്ചു
BY NAKN22 July 2021 3:03 PM GMT
X
NAKN22 July 2021 3:03 PM GMT
തിരുവനന്തപുരം: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ ജില്ലകളില്‍ കൊവിഡ് നിയന്ത്രണത്തിന് പ്രത്യേക ചുമതല നല്‍കി ഐഎഎസ് ഉദ്യോഗസ്ഥരെ സ്‌പെഷല്‍ ഓഫീസര്‍മാരായി നിയമിച്ചു. കാസര്‍കോട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലാണ് നിയമനം.
പി ബി നൂഹിനെ കാസര്‍കോട് സ്‌പെഷല്‍ ഓഫീസറായി നിയമിച്ചു. എസ് ഹരികിഷോറാണ് കോഴിക്കോട്ടെ സ്‌പെഷല്‍ ഓഫീസര്‍. മലപ്പുറത്തെ ചുമതല എസ് സുഹാസിനാണ്. ജിആര്‍ ഗോകുലിനെ പാലക്കാടും ഡോ എസ് കാര്‍ത്തികേയനെ തൃശൂരും നിയമിച്ചു.
ഈ ജില്ലകളില്‍ ടിപിആര്‍ എത്രയും വേഗത്തില്‍ താഴ്ത്തിക്കൊണ്ടുവരികയാണ് ഇവരുടെ ചുമതല. സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നതിന്റെയും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെയും ചുമതലയും ഈ ജില്ലകളില്‍ പ്രത്യേക ഓഫീസര്‍മാര്‍ക്കായിരിക്കും.
Next Story
RELATED STORIES
ലോസ് ആന്‍ജെലസിലെ കാട്ടുതീ; മരിച്ചവരുടെ എണ്ണം 16 ആയി
12 Jan 2025 8:00 AM GMTഅഫ്ഗാനിസ്താനില്‍ തടവിലുള്ള രണ്ടു പൗരന്മാരെ വിട്ടുകിട്ടണമെന്ന് യുഎസ്;...
12 Jan 2025 7:42 AM GMTപത്തനംതിട്ട പീഡനം: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു; ഇതുവരെ...
12 Jan 2025 7:32 AM GMTകണ്ണൂരില്‍ വനത്തില്‍ യുവതിയെ കാണാതായിട്ട് പതിമൂന്ന് ദിവസം; ഇന്ന്...
12 Jan 2025 7:10 AM GMTഇത് സിംഹമോ അതോ ആട്ടിന്കുട്ടിയോ? വനംവകുപ്പ് ഉദ്യോഗസ്ഥന്റെ...
12 Jan 2025 6:56 AM GMTഗസയില്‍ നാലു ഇസ്രായേലി സൈനികര്‍ കൂടി കൊല്ലപ്പെട്ടു; ആറു പേര്‍ക്ക്...
12 Jan 2025 6:34 AM GMT