Latest News

കോഴിക്കോട്-ദുബയ് എക്‌സ്പ്രസ്സ് വിമാനം അടിയന്തിരമായി മസ്‌ക്കത്തിലിറക്കി

കോഴിക്കോട്-ദുബയ് എക്‌സ്പ്രസ്സ് വിമാനം അടിയന്തിരമായി മസ്‌ക്കത്തിലിറക്കി
X

ദുബയ്: കോഴിക്കോട് നിന്നും ദുബയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തില്‍ നിന്നും കരിഞ്ഞ മണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിമാനം അടിയന്തിരമായി മസ്‌ക്കത്ത് വിമാനത്താവളത്തിലിറക്കി.

ബോയിംഗ് ബി 737800 എയര്‍ക്രാഫ്റ്റായ ഐഎക്‌സ് 335 സര്‍വ്വീസാണ് നിലത്തിറക്കിയത്.

Next Story

RELATED STORIES

Share it