- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പെരിന്തല്‍മണ്ണ-ഊട്ടി റോഡ് വെള്ളിയാഴ്ച തുറക്കും
മൗലാന ആശുപത്രിക്കും അല്‍ശിഫ ആശുപത്രിക്കും ഇടയിലുള്ള ഭാഗത്തെ കലുങ്ക് നിര്‍മാണത്തിന്റെ ആദ്യ ഘട്ടം പൂര്‍ത്തിയായി
BY RAZ25 Nov 2021 4:15 AM GMT
X
RAZ25 Nov 2021 4:15 AM GMT
പെരിന്തല്‍മണ്ണ: കലുങ്ക് നിര്‍മാണവുമായി ബന്ധപ്പെട്ട് ഗതാഗതം നിരോധിച്ചിരുന്ന പെരിന്തല്‍മണ്ണ-ഊട്ടി റോഡ് വെള്ളിയാഴ്ച തുറക്കും. മൗലാന ആശുപത്രിക്കും അല്‍ശിഫ ആശുപത്രിക്കും ഇടയിലുള്ള ഭാഗത്തെ കലുങ്ക് നിര്‍മാണത്തിന്റെ ആദ്യ ഘട്ടം പൂര്‍ത്തിയായി. ടാറിങ് ജോലികള്‍ നടത്താനുണ്ട്. ചില ഭാഗങ്ങളില്‍ ഓടയുടെ കോണ്‍ക്രീറ്റ് ജോലികളും തീരാനുണ്ട്. ഗതാഗതത്തിന് തുറക്കുമെങ്കിലും ഒരാഴ്ചത്തേക്ക് ഹെവി വാഹനങ്ങള്‍ക്ക് പ്രവേശനമില്ല. ഈ മാസം 11 മുതലാണ് ഗതാഗതം നിരോധിച്ചത്. റീബില്‍ഡ് കേരള പദ്ധതിയില്‍ പെരുമ്പിലാവ് നിലമ്പൂര്‍ റോഡ് നവീകരണത്തിന്റെ ഭാഗമായാണ് കലുങ്ക് നിര്‍മിക്കുന്നത്.
Next Story
RELATED STORIES
പതിനഞ്ച് ദിവസത്തിനുള്ളില്‍ പിഴയടച്ചില്ലെങ്കില്‍ സംഭല്‍ എംപി സിയാവുര്‍...
22 Dec 2024 4:39 PM GMTഅല്ലു അര്‍ജുന്റെ വസതിയില്‍ ആക്രമണം; എട്ട് പേര് അറസ്റ്റില്‍
22 Dec 2024 1:42 PM GMTഭര്‍ത്താവില്‍ നിന്ന് 500 കോടി രൂപ ജീവനാംശം തേടി ഭാര്യ; 12 കോടി...
22 Dec 2024 12:05 PM GMTതടവുകാരന്റെ ചെറുമകളെ വീട്ടിലേക്ക് ക്ഷണിച്ചു; ജയിലറെ ചെരുപ്പൂരി തല്ലി...
22 Dec 2024 11:12 AM GMTബംഗ്ലാദേശില്‍ നിന്നുള്ള മുസ്ലിം പൗരന്മാര്ക്ക് ചികില്‍സ...
22 Dec 2024 6:52 AM GMT''രാജ്യം ആരുടെയും തന്തയുടേതല്ല'' പരാമര്‍ശത്തിലെ രാജ്യദ്രോഹക്കേസ്...
22 Dec 2024 4:57 AM GMT