- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ശുചിമുറി സമുച്ചയം പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുത്തു
BY NAKN6 Nov 2020 12:38 PM GMT
X
NAKN6 Nov 2020 12:38 PM GMT
മാള: പുത്തന്‍ചിറ ഗ്രാമപഞ്ചായത്ത് നാല് ലക്ഷം രൂപ വകയിരുത്തി ആയൂര്‍വ്വേദ ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി പണി പൂര്‍ത്തീകരിച്ച വനിത ശുചിമുറികളുടെ സമുച്ചയം പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി എ നദീര്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി എന്‍ രാജേഷ് അദ്ധ്യക്ഷത വഹിച്ചു.
സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ പി ഐ നിസാര്‍, റോമി ബേബി, ഗ്രാമപഞ്ചായത്തംഗങ്ങളായ എം പി സോണി, കെ വി സുജിത് ലാല്‍,
വാസന്തി സുബ്രഹ്‌മുണ്യന്‍, പി സൗദാമിനി, മഹേഷ് മോഹന്‍, സംഗീത അനീഷ്, റിഫായ അക്തര്‍, എം കെ കാഞ്ചന, ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി എം ഹസീബ് അലി, ഡോ. പ്രവീണ്‍കുമാര്‍, ഗ്രാമപഞ്ചായത്ത് ഓവര്‍സിയര്‍ മാഹിന്‍ തളിയത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
Next Story
RELATED STORIES
ലബ്നാനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ഇസ്രായേല്‍
26 Nov 2024 6:48 PM GMTസംഭല്‍ വെടിവയ്പ്: ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് അല്‍ഹാദി...
26 Nov 2024 6:06 PM GMTപാരിപ്പള്ളി മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ക്കെതിരെ പീഡന ആരോപണം
26 Nov 2024 5:59 PM GMTഒരു ക്ഷേത്രത്തില്‍ അഞ്ച് തവണ മോഷണം; ഒടുവില്‍ കള്ളന് സിസിടിവി...
26 Nov 2024 5:55 PM GMTശാഹീ ജാമിഅ് മസ്ജിദ് വെടിവയ്പ്പ്: സ്വമേധയാ കേസെടുക്കാന്‍...
26 Nov 2024 5:46 PM GMTമുസ്ലിംകളുടെ വോട്ടവകാശം എടുത്തുകളയണമെന്ന് വൊക്കലിംഗ സന്ന്യാസി
26 Nov 2024 5:24 PM GMT