- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മാളക്കാര്‍ക്ക് ദുരിതമായി മണ്ണെണ്ണപ്പുഴു വ്യാപകമാകുന്നു
മാള: മണ്ണെണ്ണ പുഴുവെന്ന പേരില്‍ അറിയപ്പെടുന്ന പുഴു വ്യാപകമാവുന്നത് മാള പ്രദേശത്തെ ജനങ്ങള്‍ക്ക് ദുരിതമാകുന്നു. നേരത്തെ പുരയിടങ്ങളിലും പറമ്പുകളിലും കണ്ടു വന്നിരുന്ന പുഴുക്കള്‍ വീടുകള്‍ക്കുള്ളിലേക്കും വ്യാപകമാകുകയാണ്. തറയിലും ചുമരുകളിലും മേല്‍ക്കൂരയിലും ഇഴഞ്ഞു നടക്കുന്നതും ജനങ്ങള്‍ക്ക് ശല്യമായിരിക്കുന്നു. ഇവ മനുഷ്യന്റെ ഉള്ളിലെത്തിയാല്‍ ആരോഗ്യപ്രശ്‌നത്തിന് കാരണമാവുമെന്നാണ് ആയുര്‍വേദ ഡോക്ടറായ ഡോ. ഗോപാല്‍ പറയുന്നത്. മറ്റ് അസുഖങ്ങളുള്ളവരെയാണത്രെ ഇത് കൂടുതല്‍ ബാധിക്കുക.
തണുപ്പുള്ള പ്രദേശങ്ങളിലാണ് ഇവ കൂടുതലും കാണപ്പെടുന്നത്. തണുപ്പുള്ള സമയങ്ങളില്‍ ചപ്പുചവറുകള്‍ക്കിടയില്‍ ഇവ പെട്ടെന്ന് പെറ്റ്‌പെരുകും.
കുഴൂര്‍ ഗ്രാമപഞ്ചായത്തിലെ എരവത്തൂര്‍, കൊച്ചുകടവ്, കുണ്ടൂര്‍, മേലാംതുരുത്ത് തുടങ്ങിയ പ്രദേശങ്ങളിലും അന്നമനട ഗ്രാമപഞ്ചായത്തിലെ വിവിധയിടങ്ങളിലുമാണ് കൂടുതല്‍ കാണപ്പെടുന്നത്. ഗ്രാമപഞ്ചായത്തും ആരോഗ്യ വകുപ്പും ഇക്കാര്യത്തില്‍ അടിയന്തിരശ്രദ്ധ പുലര്‍ത്തണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
RELATED STORIES
ഡല്‍ഹിയിലെ പ്രശാന്ത് വിഹാറില്‍ സ്ഫോടനം
28 Nov 2024 8:23 AM GMTവൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചത് ആത്മഹത്യയെന്ന്...
28 Nov 2024 8:09 AM GMTകോഴിക്കോട് ലോഡ്ജിലെ യുവതിയുടെ കൊലപാതകം; കേസിലെ പ്രതി സംസ്ഥാനം...
28 Nov 2024 7:31 AM GMTയുവതിയെ കൊന്ന് കഷ്ണങ്ങളാക്കി വനത്തില്‍ തള്ളി
28 Nov 2024 6:32 AM GMTസംഭല്‍ വെടിവയ്പ്: ഇരകളുടെ കുടുംബത്തെ പോലിസ് ഭീഷണിപ്പെടുത്തിയതില്‍...
28 Nov 2024 6:07 AM GMTനവജാതശിശുവിന്റെ രൂപവ്യതിയാനം; ജില്ലാതല അന്വേഷണം ആരംഭിച്ചു
28 Nov 2024 5:58 AM GMT