- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പേരാമ്പ്ര ലോട്ടറിക്കടയിലെ മോഷണം: സമീപകടയിലെ ജോലിക്കാരനായ യുവാവ് പിടിയില്‍
പാണ്ടിക്കോട് കണ്ണിപ്പൊയില്‍ വാളംപൊയില്‍ പ്രബീഷിനെയാണ് (35) പേരാമ്പ്ര എസ്‌ഐ പി കെ റഹൂഫ് അറസ്റ്റുചെയ്തത്.
BY SRF20 Jun 2020 4:16 AM GMT
X
SRF20 Jun 2020 4:16 AM GMT
പേരാമ്പ്ര: പേരാമ്പ്ര ടൗണിലെ ലോട്ടറിക്കടയില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ട് സമീപകടയിലെ ജോലിക്കാരനായ യുവാവ് പോലിസ് പിടിയില്‍. പാണ്ടിക്കോട് കണ്ണിപ്പൊയില്‍ വാളംപൊയില്‍ പ്രബീഷിനെയാണ് (35) പേരാമ്പ്ര എസ്‌ഐ പി കെ റഹൂഫ് അറസ്റ്റുചെയ്തത്. ചെമ്പ്ര റോഡ് കവലയിലെ പ്രാര്‍ത്ഥന മില്‍മ ആന്‍ഡ് ലോട്ടറി ഷോപ്പിലാണ് ചൊവ്വാഴ്ച രാത്രി മോഷണം നടന്നത്.
മോഷണം നടന്ന കടയുടെ സമീപത്തെ ബ്യൂട്ടിപാര്‍ലറില്‍ ജോലിചെയ്യുന്ന ആളാണ് പ്രബീഷെന്ന് പോലിസ് പറഞ്ഞു. കടയുടെ ചാവി വിദഗ്ധമായി കൈക്കലാക്കി ഇതിന്റെ ഡ്യൂപ്ലിക്കേറ്റ് നിര്‍മിച്ചാണ് പൂട്ടുതുറന്ന് മോഷണം നടത്തിയത്. 3500 രൂപ നഷ്ടപ്പെട്ടിരുന്നു. മുമ്പും ഇതേ ചാവി ഉപയോഗിച്ച് തുറന്ന് മോഷണം നടത്തിയിട്ടുണ്ടോ എന്നും പോലിസ് സംശയിക്കുന്നുണ്ട്. മോഷ്ടിച്ച തുക പോലിസ് കണ്ടെടുത്തു.
Next Story
RELATED STORIES
ഭര്‍ത്താവില്‍ നിന്ന് 500 കോടി രൂപ ജീവനാംശം തേടി ഭാര്യ; 12 കോടി...
22 Dec 2024 12:05 PM GMTതടവുകാരന്റെ ചെറുമകളെ വീട്ടിലേക്ക് ക്ഷണിച്ചു; ജയിലറെ ചെരുപ്പൂരി തല്ലി...
22 Dec 2024 11:12 AM GMTകേരളത്തെ 30 സംഘടനാ ജില്ലകളായി തിരിച്ച് ബിജെപി
22 Dec 2024 10:49 AM GMTഇരിട്ടി സൈനുദ്ദീന്‍ വധം: പരോളിലിറങ്ങിയ സിപിഎം പ്രവര്ത്തകന്...
22 Dec 2024 9:01 AM GMTപനിബാധിച്ച് കുവൈത്തില്‍ ചികില്‍സയിലായിരുന്ന യുവതി മരിച്ചു
22 Dec 2024 8:29 AM GMTപാലക്കാട് വിദ്യാര്‍ഥികളുടെ ക്രിസ്മസ് ആഘോഷം തടഞ്ഞ മൂന്ന് വിശ്വഹിന്ദു...
22 Dec 2024 7:29 AM GMT