- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഡാമുകളിലെ മണല്‍വാരലിന് യന്ത്രങ്ങള്‍ വാങ്ങാനായി 10കോടി; വഴിയോരക്കച്ചവടക്കാര്‍ക്ക് വൈദ്യുതി ഉറപ്പാക്കാന്‍ സോളാര്‍ പുഷ്‌കാര്‍ട്ട്
വീടുകളില്‍ സോളാര്‍ പാനല്‍ വയ്ക്കുന്നതിന് വായ്പ എടുത്താല്‍ പലിശ ഇളവ് ലഭിക്കും
തിരുവനന്തപുരം: ഡാമുകളില്‍ മണല്‍വാരലിന് യന്ത്രങ്ങള്‍ വാങ്ങാനായി പത്ത് കോടി ബജറ്റില്‍ വകയിരുന്നത്തി. വീടുകളില്‍ സോളാര്‍ പാനല്‍ വയ്ക്കുന്നതിന് വായ്പ എടുത്താല്‍ പലിശ ഇളവ് ലഭിക്കുമെന്നും മന്ത്രി കെഎന്‍ ബാലഗോപാല്‍ അറിയിച്ചു.
വഴിയോരകച്ചവടക്കാര്‍ക്ക് വൈദ്യുതി ഉറപ്പാക്കാന്‍ സോളാര്‍ പുഷ്‌കാര്‍ട്ട് ലഭ്യമാക്കും
ആലപ്പുഴ,കോട്ടയം ജില്ലയിലെ വെള്ളപ്പൊക്കഭീഷണി തടയാനുള്ള പദ്ധതിക്ക് 33 കോടി
ശബരിമല മാസ്റ്റര്‍ പ്ലാനിന് 30 കോടി
സിയാല്‍ കമ്പനിക്ക് 200 കോടി
കുട്ടനാട് വികസനത്തിന് 200 കോടി
വനംവന്യജീവിവകുപ്പിന് 232 കോടി വകയിരുത്തി
വനാതിര്‍ത്തിയിലെ ഗ്രാമങ്ങളില്‍ നടപ്പാക്കുന്ന പദ്ധതികള്‍ക്ക് സാമ്പത്തികസഹായം നല്‍കും
മനുഷ്യവന്യ ജീവി സംഘര്‍ഷം തടയാന്‍ 25 കോടി: ജീവഹാനിക്കുള്ള നഷ്ടപരിഹാരം ഉള്‍പ്പടെ നല്‍കും
എസ്.സി എസ്,ടി സംഘങ്ങളുടെ ആധുനീകരണത്തിന് 14 കോടി വകയിരുത്തി
പൗള്‍ട്രി വികസനത്തിന് ഏഴര കോടി
RELATED STORIES
മണിപ്പൂരില്‍ ആറ് ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്ക് തീയിട്ടു
17 Nov 2024 2:46 AM GMTനെതന്യാഹുവിന്റെ വീടിന് നേരെ 'ഫ്ളെയര്‍ ബോംബ്' ആക്രമണം
17 Nov 2024 2:24 AM GMTമണിപ്പൂര്‍ സംഘര്‍ഷത്തിലെ നിഗൂഡതകള്‍; പിന്നില്‍ അരംബായ് തെംഗോലോ?
16 Nov 2024 5:19 PM GMTതലമുറകളുടെ പോരാട്ടത്തില്‍' ബോക്സിങ് ഇതിഹാസം മൈക്ക് ടൈസനെ ഇടിച്ചിട്ട്...
16 Nov 2024 6:49 AM GMTസംഘര്‍ഷം വ്യാപകമാവുന്നു: മണിപ്പൂരിലെ അഞ്ച് ജില്ലകളില്‍ വീണ്ടും അഫ്സ്പ ...
14 Nov 2024 10:54 AM GMTഇഡിക്ക് തിരിച്ചടി; വഖ്ഫ് ബോര്‍ഡ് കേസില്‍ അമാനത്തുള്ള ഖാന് ജാമ്യം;...
14 Nov 2024 9:03 AM GMT