- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാര്‍ലമെന്റ് കാംപസിലെ ഗാന്ധിപ്രതിമക്കു മുന്നില്‍ പ്രതിഷേധവുമായി സസ്‌പെന്‍ഡ് ചെയ്യപ്പെട്ട തൃണമൂല്‍ എംപിമാര്‍

ന്യൂഡല്‍ഹി: രാജ്യസഭില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാര്‍ പാര്‍ലമെന്റ് കാംപസിലെ ഗാന്ധിപ്രതിമക്കുമുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു.
സഭാനടപടിക്രമങ്ങളെ തടസ്സപ്പെടുത്തിയെന്നും അന്തസ്സിന് ചേരാത്തവിധം പെരുമാറിയെന്നുമാരോപിച്ചാണ് 19 പേര്‍ക്കെതിരേ കഴിഞ്ഞ ദിവസവും ഒരാളെ ഇന്നും രാജ്യസഭയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. സുസ്മിത ദേവ്, സന്തനു സെന്‍, ഡോല സെന്‍, മൗസം നൂര്‍, ശാന്ത ഛേത്രി, അഭി രഞ്ജന്‍ ബിശ്വര്‍, മുഹമ്മദ് നദീദുല്‍ ഹക്ക് എന്നിവരാണ് സസ്‌പെന്‍ഷനിലാക്കപ്പെട്ട ചിലര്‍. ഈ ആഴ്ച തീരുംവരെയാണ് സസ്‌പെന്‍ഷന്‍.
സഞ്ജയ് സിങ്ങിനെയാണ് കടലാസ് ചുരുട്ടിയെറിഞ്ഞെന്ന് ആരോപിച്ച് ഇന്ന് പുറത്താക്കിയത്. എഎപിയുടെ നേതാവാണ് സഞ്ജയ് സിങ്. പുറത്താക്കുന്നതിനെതിരേ പ്രതിപക്ഷപാര്‍ട്ടികള്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നിരുന്നു. എഎപി, ടിഎംസി എന്നീ പര്‍ട്ടികള്‍ യോഗത്തിനെത്തിയില്ല.
RELATED STORIES
ബംഗാള്‍ സര്‍ക്കാരിന് തിരിച്ചടി, 25,000 അധ്യാപകരെ പിരിച്ചുവിട്ട നടപടി...
3 April 2025 9:25 AM GMTവഖ്ഫ് ഭേദഗതി അംഗീകരിക്കില്ല: നിയമ-രാഷ്ട്രീയ വഴികളിലൂടെ പോരാടും:...
3 April 2025 9:19 AM GMTഇന്ത്യയില്‍ 8.72 ലക്ഷം വഖ്ഫ് സ്വത്തുക്കള്‍ ഉണ്ടെന്ന് രാജ്യസഭയില്‍...
3 April 2025 8:14 AM GMT''ഭരണഘടനക്കെതിരേയുള്ള നാണംകെട്ട ആക്രമണം''; വഖ്ഫ് ഭേദഗതി ബില്ലിനെതിരേ...
3 April 2025 8:03 AM GMTഫലസ്തീനും അറബ് രാഷ്ട്രങ്ങളും ഒളിഞ്ഞിരിക്കുന്ന കൈകളും
3 April 2025 7:33 AM GMTഇനിയും കണ്ടെത്താനാവാതെ!; തെലങ്കാന ടണല്‍ അപകടം; തിരച്ചില്‍ 15...
3 April 2025 7:24 AM GMT