- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഝാന്‍സി റെയില്‍വേ സ്റ്റേഷന്റെ പേര് വീരാംഗന ലക്ഷ്മിബായിയെന്നാക്കി യുപി സര്‍ക്കാര്‍
BY BRJ30 Dec 2021 1:43 AM GMT
X
BRJ30 Dec 2021 1:43 AM GMT
ഝാന്‍സി: യുപിയിലെ സ്ഥലങ്ങളുടെയും സ്ഥാപനങ്ങളുടെയും പേര്മാറ്റം തുടരുന്നു. ഝാന്‍സി റെയില്‍വേ സ്റ്റേഷന്റെ പേരാണ് മാറ്റാന്‍ തീരുമാനിച്ചിട്ടുളളത്. അതനുസരിച്ച് ഝാന്‍സി സ്‌റ്റേഷന്‍ ഇനി മുതല്‍ വീരാംഗന റെയില്‍വേ സ്റ്റേഷനെന്നാക്കും.
മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.
പേര് മാറ്റുന്നതിനുള്ള അനുവാദത്തിനു വേണ്ടി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് എഴുതിയിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചതിനെത്തുടര്‍ന്നാണ് പേര് മാറ്റം ഔദ്യോഗികമാവുന്നത്.
നേരത്തെ യുപി സര്‍ക്കാര്‍ ഫരീദാബാദിനെ അയോധ്യയെന്നും അലഹബാദിനെ പ്രയാഗ് രാജ് എന്നും മുഗല്‍സരായി സ്റ്റേഷനെ ദീന്‍ ദയാല്‍ ഉപാധ്യായ എന്നും പേര് മാറ്റിയിരുന്നു.
Next Story
RELATED STORIES
വളപട്ടണം കവര്‍ച്ച; പോലിസ് നായ മണം പിടിച്ചെത്തിയത് റെയില്‍വേ...
25 Nov 2024 10:12 AM GMTഇസ്രായേലിനുള്ള തിരിച്ചടി ഉടന്‍ ഉണ്ടാകുമെന്ന് ഇറാന് പരമോന്നത...
25 Nov 2024 9:55 AM GMTസംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്; പവന്റെ വില 800 രൂപ കുറഞ്ഞ് 57,600...
25 Nov 2024 9:01 AM GMTബിജെപിക്ക് ഓക്സിജന്‍ നല്കി വിജയത്തിലേക്കെത്തിച്ചത് വി ഡി സതീശന്: പി ...
25 Nov 2024 8:41 AM GMTസംസ്ഥാനത്തെ അന്തരീക്ഷം തകര്‍ത്തത് യുപി സര്‍ക്കാര്‍ തന്നെ: സംഭാല്‍...
25 Nov 2024 7:46 AM GMT2026 ല്‍ ബിജെപി പാലക്കാട് പിടിക്കും; കെ സുരേന്ദ്രന്റെ രാജിസന്നദ്ധ...
25 Nov 2024 7:02 AM GMT