Latest News

പുതിയ വിളകള്‍ പരീക്ഷിക്കാനായി തോട്ടം ഭൂമി നിയമം പരിഷ്‌കരിക്കും; സംസ്ഥാനത്ത് രണ്ടായിരം വൈഫൈ ഹോട്ട് സ്‌പോട്ടുകള്‍ കൂടി

കെ ഫോണിന് 125 കോടി

പുതിയ വിളകള്‍ പരീക്ഷിക്കാനായി തോട്ടം ഭൂമി നിയമം പരിഷ്‌കരിക്കും; സംസ്ഥാനത്ത് രണ്ടായിരം വൈഫൈ ഹോട്ട് സ്‌പോട്ടുകള്‍ കൂടി
X

തിരുവനന്തപുരം: പുതിയ വിളകള്‍ പരീക്ഷിക്കാനായി തോട്ടം ഭൂമി നിയമം പരിഷ്‌കരിക്കുമെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റില്‍ അറിയിച്ചു. സംസ്ഥാനത്ത് രണ്ടായിരം വൈഫൈ ഹോട്ട് സ്‌പോട്ടുകള്‍ കൂടി സ്ഥാപിക്കുമെന്നും മന്ത്രി ബജറ്റില്‍ അറിയിച്ചു.

ഇലക്ട്രോണിക്ക് ഹാര്‍ഡ് വെയര്‍ ഹബ്ബിന് 28 കോടി

ഒരു കുടുംബം ഒരു സംരംഭം പദ്ധതി 7 കോടി

20 ചെറിയ ഐടി പാര്‍ക്കുകള്‍ സ്ഥാപിക്കും

വിവരസാങ്കേതികമേഖലയ്ക്ക് 555 കോടി

സംസ്ഥാനത്ത് രണ്ടായിരം വൈഫൈ ഹോട്ട് സ്‌പോട്ടുകള്‍ കൂടി സ്ഥാപിക്കും. ഇതിനായി 16 കോടി വകയിരുത്തി

വെര്‍ച്വല്‍ ഐടി കേഡര്‍ രൂപീകരണത്തിന് 44 ലക്ഷം

ഡിജിറ്റല്‍ സര്‍വകലാശാലയ്ക്ക് 26 കോടി

ഡിജിറ്റല്‍ സര്‍വകലാശാലയ്ക്ക് 26 കോടി

ടെക്‌നോപാര്‍ക്കിന്റെ സമഗ്രവികസനത്തിന് 26 കോടി

ഇന്‍ഫോപാര്‍ക്കിന് 35 കോടി, സൈബര്‍ പാര്‍ക്കിന് 12 കോടി

കിന്‍ഫ്രയ്ക്ക് 332 കോടി

കെ ഫോണിന് 125 കോടി

കൈത്തറി സ്‌കൂള്‍ യൂനിഫോം പദ്ധതിക്ക് 140 കോടി

സ്റ്റാര്‍ട്ട് അപ് മിഷന് 90.5 കോടി

കെഎസ്‌ഐഡിസിക്ക് 113 കോടി

കാഷ്യൂ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന് 6 കോടി

കശുവണ്ടി വ്യവസായത്തിലെ വിവിധ പദ്ധതികള്‍ക്കായി 30 കോടി

Next Story

RELATED STORIES

Share it