- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
24 മണിക്കൂറിനുള്ളില്‍ അഫ്ഗാനില്‍ കൊല്ലപ്പെട്ടത് 570 താലിബാന്‍കാര്‍
BY BRJ9 Aug 2021 6:46 PM GMT
X
BRJ9 Aug 2021 6:46 PM GMT
കാബൂള്‍: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അഫ്ഗാന് സേന 570ഓളം താലിബാന്‍കാരെ വധിച്ചു. പ്രതിരോധ മന്ത്രാലയമാണ് ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്.
മരിച്ചവര്‍ക്ക് പുറമെ 161 പേര്‍ക്ക് പരിക്കേറ്റതായും റിപോര്‍ട്ടുണ്ട്. നന്ഗര്ഹര്, ഖോസ്റ്റ്, ലൊഗാര്‍, പക്തിയ, കാണ്ഡഹാര്‍, ഫാറാഹ്, ജൗസ്ജാന്‍ എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടല്‍ നടന്നതെന്ന് അഫ്ഗാന് മന്ത്രാലയം ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ദിവസത്തോടെ അഫ്ഗാന് സേനയും താലിബാനും തമ്മിലുള്ള ഏറ്റുമുട്ടല്‍ ശക്തമായി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഘര്‍ഷത്തിനു ശേഷം താലിബാന് അഫ്ഗാനിലെ നിരവധി നഗരങ്ങളില്‍ ആധിപത്യം ഉറപ്പിച്ചിട്ടുണ്ട്.
താലിബാനെ സിവിലിയന്‍ മിലീഷ്യ രൂപീകരിച്ച് നേരിടാനാണ് അഫ്ഗാന്റെ പുതിയ ശ്രമം.
Next Story
RELATED STORIES
''ഇസ്ലാമിക രാജ്യങ്ങളില്‍ പോയി മോദി ലോക സാഹോദര്യം പറയുന്നു'' ദ്വിഗ്...
23 Dec 2024 1:30 AM GMTപതിനഞ്ച് ദിവസത്തിനുള്ളില്‍ പിഴയടച്ചില്ലെങ്കില്‍ സംഭല്‍ എംപി സിയാവുര്‍...
22 Dec 2024 4:39 PM GMTഅല്ലു അര്‍ജുന്റെ വസതിയില്‍ ആക്രമണം; എട്ട് പേര് അറസ്റ്റില്‍
22 Dec 2024 1:42 PM GMTഭര്‍ത്താവില്‍ നിന്ന് 500 കോടി രൂപ ജീവനാംശം തേടി ഭാര്യ; 12 കോടി...
22 Dec 2024 12:05 PM GMTതടവുകാരന്റെ ചെറുമകളെ വീട്ടിലേക്ക് ക്ഷണിച്ചു; ജയിലറെ ചെരുപ്പൂരി തല്ലി...
22 Dec 2024 11:12 AM GMTബംഗ്ലാദേശില്‍ നിന്നുള്ള മുസ്ലിം പൗരന്മാര്ക്ക് ചികില്‍സ...
22 Dec 2024 6:52 AM GMT