- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലോക സഞ്ചാരി മൊയ്തു കിഴിശ്ശേരി അന്തരിച്ചു
BY NAKN10 Oct 2020 6:00 AM GMT

X
NAKN10 Oct 2020 6:00 AM GMT
മലപ്പുറം: ലോകസഞ്ചാരിയും സാഹിത്യകാരനുമായ മൊയ്തു കിഴിശ്ശേരി (61) അന്തരിച്ചു. പത്താം വയസ്സില്‍ യാത്ര തുടങ്ങിയ മൊയ്തു 43 രാജ്യങ്ങളിലൂടെ സഞ്ചരിച്ചിട്ടുണ്ട്. 20 ഭാഷകള്‍ അറിയാമായിരുന്നു.
കിഡ്നി രോഗബാധിതനായി ഏറെക്കാലം ചികിത്സയിലായിരുന്നു.സഞ്ചാര സാഹിത്യകാരന് കൂടിയായ മൊയ്തു ഏഴ് പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. ഭാര്യ; സോഫിയ. മക്കള്‍: സജ്ന, നാദിര്‍ഷാന്‍.
Next Story
RELATED STORIES
നിര്‍ത്തിയിട്ട കണ്ടെയ്നര്‍ ലോറിക്ക് പിറകില്‍ തടി കയറ്റി വന്ന ലോറി...
25 April 2025 9:40 AM GMTകള്ള് ഷാപ്പില് ചേട്ടന് അനിയനെ തലയ്ക്കടിച്ച് കൊന്ന സംഭവം; പ്രതി...
24 April 2025 5:34 AM GMTതൃശൂരില്‍ കനത്ത മഴയും കാറ്റും; ബൈക്കുകള്‍ പറന്നു വീണു
22 April 2025 6:29 PM GMTഭക്ഷ്യവിഷബാധയെന്ന് സംശയം; മസാലദോശ കഴിച്ചതിന് പിന്നാലെ അസ്വസ്ഥത;...
21 April 2025 8:30 AM GMTമനുസ്മൃതി ചുട്ടെരിച്ച ധീരനായ മനുഷ്യാവകാശ പോരാളിയാണ് അംബേദ്കര്‍: കെ കെ...
15 April 2025 1:54 AM GMTമുതലാളിയുടെ ലക്ഷ്യം തൊഴിലാളികളെ ചൂഷണം ചെയ്യല്‍; ആശ സമരത്തില്‍...
12 April 2025 11:44 AM GMT