Latest News

കഥാകൃത്ത് ശിഹാബുദ്ധീൻ പൊയ്‌ത്തുംകടവിന്റെ മാതാവ് മരണപ്പെട്ടു

കഥാകൃത്ത് ശിഹാബുദ്ധീൻ പൊയ്‌ത്തുംകടവിന്റെ മാതാവ് മരണപ്പെട്ടു
X

കണ്ണൂർ: പ്രമുഖ കഥാകൃത്ത് ശിഹാബുദ്ധീൻ പൊയ്‌ത്തുംകടവിന്റെ മാതാവ് മരണപ്പെട്ടു. വളപട്ടണം മിൽറോഡ് സ്ട്രീറ്റ് നമ്പർ 5ൽ ഭാരത്‌ പ്ലൈവുഡിന് സമീപം താമസിക്കുന്ന ഖദീജ(80)യാണ് മരണപ്പെട്ടത്. ഭർത്താവ്: സി പി ഇബ്രാഹീം. മറ്റു മക്കൾ: മുനീർ, ഷഫീഖ്, ബഷീർ, ഫാത്തിബി. മരുമക്കൾ: നജ്മ, ഹസീന, ആയിഷ, ശംസിയ, ഹസ്ന, നാസർ.

Next Story

RELATED STORIES

Share it