- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മോദിയുടെ സന്ദര്‍ശനം: ഹുരിയത് കോണ്‍ഫറന്‍സ് നേതാവ് വീട്ടുതടങ്കലില്‍
ഞായറാഴ്ചയാണ് മോദി സംസ്ഥാനത്തെത്തുന്നത്. ഇതിന്റെ മുന്നോടിയായാണ് ഇന്നു മിര്‍വായിസ് ഉമര്‍ ഫാറൂഖിയെ വീട്ടുതടങ്കലിലാക്കിയതെന്നു പോലിസ് അറിയിച്ചു.
BY JSR2 Feb 2019 9:28 AM GMT

X
JSR2 Feb 2019 9:28 AM GMT
ശ്രീനഗര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജമ്മുകശ്മീര്‍ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ ഹുര്‍യത് കോണ്‍ഫറന്‍സ് ചെയര്‍പേഴ്‌സണ്‍ മിര്‍വായിസ് ഉമര്‍ ഫാറൂഖിയെ വീട്ടുതടങ്കലിലാക്കി. ഞായറാഴ്ചയാണ് മോദി സംസ്ഥാനത്തെത്തുന്നത്. സംസ്ഥാനത്തെ മൂന്നു മേഖലകളിലാണ് പ്രധാനമന്ത്രി സന്ദര്‍ശനം നടത്തുക. ഇതിന്റെ മുന്നോടിയായാണ് ഇന്നു മിര്‍വായിസ് ഉമര്‍ ഫാറൂഖിയെ വീട്ടുതടങ്കലിലാക്കിയതെന്നു പോലിസ് അറിയിച്ചു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനോടനുബന്ധിച്ചു പ്രക്ഷോഭകാരികള്‍ ഞായറാഴ്ച സംസ്ഥാനത്തു ബന്ദിനു ആഹാന്വം ചെയ്തിരുന്നു.
Next Story
RELATED STORIES
''ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ 1,500 വര്‍ഷമായി സംഘര്‍ഷം; ഞാന്‍...
26 April 2025 3:24 AM GMTകുടിയേറ്റക്കാരനെ കോടതിയില്‍ സഹായിച്ചെന്ന്: ജഡ്ജിയെ അറസ്റ്റ് ചെയ്ത്...
26 April 2025 3:14 AM GMTഅനധികൃതമായി സ്വത്ത് സമ്പാദിച്ചു; കെ എം എബ്രാഹാമിനെതിരെ കേസെടുത്ത്...
26 April 2025 2:46 AM GMTപെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന്;...
26 April 2025 2:39 AM GMTകര്‍ണാടകത്തിലെ റോഡില്‍ പാകിസ്താന് പതാകകള്‍; ആറ് ബജ്റംദള്‍...
26 April 2025 2:27 AM GMTപഹല്‍ഗാം സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍: അസമില്‍ മാധ്യമപ്രവര്‍ത്തകനും...
26 April 2025 1:44 AM GMT