- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രാജ്യത്ത് 24 മണിക്കൂറിനിടെ 42,909 കൊവിഡ് രോഗികള്‍; ആകെ 3,76,324 പേര്‍ ചികില്‍സയില്‍
ന്യൂഡല്‍ഹി: രാജ്യത്ത് പുതുതായി 42,909 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 66 ദിവസത്തിനിടയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ മൂന്നുശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 380 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 4,38,210 ആയി. പുതുതായി 34,763 പേരാണ് കൊവിഡ് രോഗമുക്തി നേടിയത്. രാജ്യത്ത് ഇതുവരെ രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 3,19,23,405 ആയി ഉയര്‍ന്നു.
നിലവില്‍ ചികില്‍സയില്‍ കഴിയുന്നത് 3,76,324 പേരാണ്. കഴിഞ്ഞദിവസം മാത്രം 7,766 പേര്‍ ചികില്‍സയില്‍ പ്രവേശിച്ചു. രാജ്യത്ത് ഇതുവരെ 63.43 കോടി കൊവിഡ് വാക്‌സിന്‍ നല്‍കിക്കഴിഞ്ഞതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ഒരുദിവസം മാത്രം 31.14 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായാണ് കണക്ക്. പ്രതിവാര രോഗവ്യാപന കണക്കില്‍ കഴിഞ്ഞ എട്ട് ആഴ്ചയിലായി മുന്നില്‍ കേരളമാണ്. ആകെ രോഗികളില്‍ 66 ശതമാനവും കേരളത്തില്‍നിന്നാണ്. പ്രതിദിന കണക്കിലും മുന്നില്‍ കേരളമാണ്.
RELATED STORIES
എ പി അസ്ലം ഹോളി ഖുര്‍ആന്‍ അവാര്‍ഡ് വിതരണവും ഖുര്‍ആന്‍ സമ്മേളനവും
22 Dec 2024 3:15 PM GMT2019ലെ പ്രളയം: ദുരിതാശ്വാസ തുക തിരിച്ചുനല്‍കാന്‍ നോട്ടീസ്;...
22 Dec 2024 2:43 AM GMTതാനൂര്‍ ബോട്ട് ദുരന്തം: ഇരകളെ സര്‍ക്കാര്‍ വഞ്ചിച്ചു: വെല്‍ഫെയര്‍...
21 Dec 2024 9:51 AM GMTഅംബേദ്കര്‍ അവഹേളനം: അമിത്ഷായെ പുറത്താക്കുക; എസ്ഡിപിഐ പ്രതിഷേധിച്ചു
20 Dec 2024 2:47 PM GMTഅന്‍വര്‍ പഴഞ്ഞി എസ്ഡിപിഐ മലപ്പുറം ജില്ലാ പ്രസിഡന്റ്
19 Dec 2024 2:09 PM GMTമുടിവെട്ടാനായി വീട്ടില്‍ നിന്നിറങ്ങി; കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം...
18 Dec 2024 11:14 AM GMT