India

നീരവ് മോദിയുടെ ആഡംബര കാറുകള്‍ ലേലത്തിന്

നീരവ് മോദിയുടെ ആഡംബര കാറുകള്‍ ലേലത്തിന്
X

മുംബൈ: 14000 കോടിയുടെ തട്ടിപ്പു നടത്തി രാജ്യം വിട്ട പഞ്ചാബ് നാഷനല്‍ ബാങ്ക് തട്ടിപ്പു കേസിലെ പ്രതി നീരവ് മോദിയുടെ ആഡംബര കാറുകള്‍ ഇന്ന ലേലത്തില്‍ വില്‍ക്കും. മെറ്റല്‍ സ്‌ക്രാപ് ട്രേഡ് കോര്‍പറേഷന്‍ ഓണ്‍ലൈനായാണ് ലേലം നടത്തുക. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്ത പോര്‍ഷെ, ജാഗ്വാര്‍, റോള്‍സ് റോയ്‌സ്, മെഴ്‌സിഡസ് ബെന്‍സ്, തുടങ്ങിയ മോദിയുടെ 13 ആഡംബര കാറുകളാണ് ലേലത്തില്‍ വില്‍ക്കുക.

Next Story

RELATED STORIES

Share it