- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോഴിക്കോട് ജില്ലയില്‍ ഇന്ന് 4,418 കൊവിഡ് ബാധിതര്‍; രോഗമുക്തി 5,540
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 4,418 കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. വിദേശത്തുനിന്ന് എത്തിയ ഓരാള്‍ക്ക് പോസിറ്റീവായി. 66 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 4,351 പേര്‍ക്കാണ് രോഗം ബാധിച്ചത്.
16,309 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്എല്‍ടിസികള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 5540 പേര്‍ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു. 28.69 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 47,158 കോഴിക്കോട് സ്വദേശികളാണ് ചികില്‍സയിലുള്ളത്.
വിദേശത്തുനിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ 01
താമരശ്ശേരി 1
ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ 0
ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ 66
കോഴിക്കോട് കോര്‍പ്പറേഷന്‍ 05
ചെക്യാട് 1
എടച്ചേരി 4
ഏറാമല 1
ഫറോക്ക് 6
കടലുണ്ടി 7
കുറ്റിയാടി 1
നാദാപുരം 12
നരിപ്പറ്റ 1
ഒളവണ്ണ 3
പെരുമണ്ണ 2
പുറമേരി 9
തലക്കുളത്തൂര്‍ 1
താമരശ്ശേരി 1
തൂണേരി 7
വളയം 1
വാണിമേല്‍ 4
സമ്പര്‍ക്കം വഴി കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്‍പറേഷന്‍ 1199
അരിക്കുളം 32
അത്തോളി 40
ആയഞ്ചേരി 12
അഴിയൂര്‍ 37
ബാലുശ്ശേരി 77
ചക്കിട്ടപ്പാറ 13
ചങ്ങരോത്ത് 26
ചാത്തമംഗലം 21
ചെക്കിയാട് 67
ചേളന്നൂര്‍ 68
ചേമഞ്ചേരി 41
ചെങ്ങോട്ട്കാവ് 7
ചെറുവണ്ണൂര്‍ 26
ചോറോട് 45
എടച്ചേരി 15
ഏറാമല 29
ഫറോക്ക് 82
കടലുണ്ടി 101
കക്കോടി 72
കാക്കൂര്‍ 6
കാരശ്ശേരി 31
കട്ടിപ്പാറ 13
കാവിലുംപാറ 25
കായക്കൊടി 38
കായണ്ണ 19
കീഴരിയൂര്‍ 27
കിഴക്കോത്ത് 9
കോടഞ്ചേരി 31
കൊടിയത്തൂര്‍ 60
കൊടുവള്ളി 62
കൊയിലാണ്ടി 92
കുടരഞ്ഞി 32
കൂരാച്ചുണ്ട് 14
കൂത്താളി 9
കോട്ടൂര്‍ 62
കുന്ദമംഗലം 34
കുന്നുമ്മല്‍ 23
കുരുവട്ടൂര്‍ 63
കുറ്റിയാടി 11
മടവൂര്‍ 32
മണിയൂര്‍ 24
മരുതോങ്കര 43
മാവൂര്‍ 47
മേപ്പയ്യൂര്‍ 9
മൂടാടി 25
മുക്കം 80
നാദാപുരം 34
നടുവണ്ണൂര്‍ 43
നന്‍മണ്ട 49
നരിക്കുനി 11
നരിപ്പറ്റ 7
നൊച്ചാട് 34
ഒളവണ്ണ 152
ഓമശ്ശേരി 41
ഒഞ്ചിയം 38
പനങ്ങാട് 27
പയ്യോളി 54
പേരാമ്പ്ര 35
പെരുമണ്ണ 79
പെരുവയല്‍ 35
പുറമേരി 19
പുതുപ്പാടി 84
രാമനാട്ടുകര 83
തലക്കുളത്തൂര്‍ 57
താമരശ്ശേരി 25
തിക്കോടി 8
തിരുവള്ളൂര്‍ 33
തിരുവമ്പാടി 21
തൂണേരി 34
തുറയൂര്‍ 16
ഉള്ള്യേരി 61
ഉണ്ണികുളം 63
വടകര 105
വളയം 17
വാണിമേല്‍ 45
വേളം 29
വില്യാപ്പള്ളി 71
കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ 10
കോഴിക്കോട് 10
സ്ഥിതി വിവരം ചുരുക്കത്തില്‍
• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ 47158
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ 321
• മററു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ 83
6909 പേര്‍ കൂടി നിരീക്ഷണത്തില്‍
ജില്ലയില്‍ പുതുതായി വന്ന 6909 പേര്‍ ഉള്‍പ്പെടെ 1129920 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 432224 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. രോഗലക്ഷണങ്ങളോടുകൂടി പുതുതായി വന്ന 452 പേര്‍ ഉള്‍പ്പെടെ 3422 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. പുതുതായി വന്ന 472 പേര്‍ ഉള്‍പ്പെടെ ആകെ 1467 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ 162478 പ്രവാസികള്‍ നിരീക്ഷണംപൂര്‍ത്തി യാക്കി.
16309 സ്രവസാംപിള്‍ പരിശോധിച്ചു. ആകെ 1973350 സ്രവസാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1970252 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതില്‍ 1733931 എണ്ണം നെഗറ്റീവാണ്. മാനസികസംഘര്‍ഷം കുറയ്ക്കുന്നതിനായി മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ് ലൈനിലൂടെ 75 പേര്‍ക്ക് ഇന്ന് കൗണ്‍സിലിംഗ് നല്‍കി. 4017 പേര്‍ക്ക് മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഫോണിലൂടെ സേവനം നല്‍കി.
RELATED STORIES
സിറിയന്‍ പ്രതിരോധമന്ത്രിയായ് മര്‍ഹഫ് അബൂ ഖസ്റ
22 Dec 2024 1:16 AM GMTയെമനില്‍ യുഎസ് വ്യോമാക്രമണം(വീഡിയോ)
22 Dec 2024 12:36 AM GMTഅമിത് ഷായെ പുറത്താക്കണം; മുതലമടയില്‍ പ്രതിഷേധം
21 Dec 2024 5:47 PM GMTദമസ്കസില്‍ ഇറാന് എംബസി ജീവനക്കാരന് കൊല്ലപ്പെട്ടു
21 Dec 2024 5:10 PM GMTഹമാസില്‍ പുതുതായി 4000 പ്രവര്‍ത്തകര്‍ ചേര്‍ന്നെന്ന് റിപോര്‍ട്ട്
21 Dec 2024 4:49 PM GMTഅരുവിക്കുത്ത് വെള്ളച്ചാട്ടത്തില്‍ വീണ് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു
21 Dec 2024 4:26 PM GMT