- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ്: മലപ്പുറം ജില്ലയില്‍ ഇന്ന് 476 പേര്‍ക്ക് വൈറസ് ബാധ
BY NSH19 Feb 2021 2:30 PM GMT
X
NSH19 Feb 2021 2:30 PM GMT
മലപ്പുറം: ജില്ലയില്‍ ഇന്ന് 476 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. 578 പേരാണ് രോഗമുക്തരായത്. ഇതുവരെ ജില്ലയില്‍ രോഗമുക്തരായത് 1,10,901 പേരാണ്. 461 പേര്‍ നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവരാണ്. ഉറവിടമറിയാതെ ആറുപേര്‍ക്കും വൈറസ് പിടിപെട്ടു. വിദേശരാജ്യത്തുനിന്നെത്തിയവര്‍ ഒരാളാണ്. ഇതര സംസ്ഥാനങ്ങളില്‍നിന്നെത്തിയവര്‍ എട്ടുപേരും രോഗബാധിതരായി.
രോഗബാധിതരായി ചികില്‍സയില്‍ കഴിയുന്നവര്‍ 3,219 പേരാണ്. കൊവിഡ് പ്രത്യേക ആശുപത്രികളില്‍ 214 പേരും കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 127 പേരും കൊവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 75 പേരും ചികില്‍സയില്‍ കഴിയുന്നുണ്ട്. ആകെ നിരീക്ഷണത്തിലുള്ളവര്‍ 24,849 പേരാണ്. കൊവിഡ് ബാധിച്ച് ഇതുവരെ ജില്ലയില്‍ മരിച്ചവര്‍ 556 പേരാണ്.
Next Story
RELATED STORIES
ആഢ്യന്പാറയില് നാല് വയസുകാരന് വെള്ളച്ചാട്ടത്തിലേയ്ക്ക് വീണു;...
26 Dec 2024 9:37 AM GMTഎംഡിഎംഎ സിനിമ നടിമാര്‍ക്ക് നല്കാന് കൊണ്ടുവന്നതെന്ന് പ്രതി
24 Dec 2024 11:31 AM GMTഎ പി അസ്ലം ഹോളി ഖുര്‍ആന്‍ അവാര്‍ഡ് വിതരണവും ഖുര്‍ആന്‍ സമ്മേളനവും
22 Dec 2024 3:15 PM GMT2019ലെ പ്രളയം: ദുരിതാശ്വാസ തുക തിരിച്ചുനല്‍കാന്‍ നോട്ടീസ്;...
22 Dec 2024 2:43 AM GMTതാനൂര്‍ ബോട്ട് ദുരന്തം: ഇരകളെ സര്‍ക്കാര്‍ വഞ്ചിച്ചു: വെല്‍ഫെയര്‍...
21 Dec 2024 9:51 AM GMTഅംബേദ്കര്‍ അവഹേളനം: അമിത്ഷായെ പുറത്താക്കുക; എസ്ഡിപിഐ പ്രതിഷേധിച്ചു
20 Dec 2024 2:47 PM GMT