- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് മര്‍ദ്ദനം; കൂട്ടിരിപ്പുകാരന് അറസ്റ്റില്‍
രോഗിയെ സ്കാന്‍ ചെയ്യാന്‍ വൈകുന്നുവെന്നാരോപിച്ച് അന്‍സാറും ഇയാളുടെ സഹോദരനും ചേര്‍ന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ജൂനിയര്‍ ഡോക്ടര്‍മാരെ മര്‍ദ്ദിക്കുകയായിരുന്നു.
BY NSH18 Sep 2020 2:02 PM GMT
X
NSH18 Sep 2020 2:02 PM GMT
തിരുവനന്തപുരം: ജൂനിയര്‍ ഡോക്ടര്‍മാരെ മര്‍ദ്ദിച്ച രോഗിയുടെ കൂട്ടിരിപ്പുകാരന് അറസ്റ്റിലായി. വക്കം സ്വദേശി അന്‍സാര്‍ (29) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച പകല്‍ രണ്ടരയോടെ മൂന്നാംവാര്‍ഡിലാണ് സംഭവം. അന്‍സാറിന്റെ അമ്മ റഹ്ലാ ബീവി (56) ആശുപത്രിയില്‍ ചികില്‍സയിലാണ്.
രോഗിയെ സ്കാന്‍ ചെയ്യാന്‍ വൈകുന്നുവെന്നാരോപിച്ച് അന്‍സാറും ഇയാളുടെ സഹോദരനും ചേര്‍ന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ജൂനിയര്‍ ഡോക്ടര്‍മാരെ മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് മെഡിക്കല്‍ കോളജ് പോലിസെത്തി അന്‍സാറിനെ പിടികൂടി. ഇയാളുടെ സഹോദരന് ഓടിരക്ഷപ്പെട്ടു. ആശുപത്രി അധികൃതര്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. പ്രതിയെ റിമാന്റ് ചെയ്തു.
Next Story
RELATED STORIES
ഷാഹി ജുമാ മസ്ജിദ് സർവേക്കു ശേഷമുള്ള ആദ്യ വെള്ളി; സംഘർഷ ഭീതിയിൽ സംഭാൽ;...
22 Nov 2024 4:25 AM GMTനഴ്സിങ് വിദ്യാര്‍ഥിയുടെ മരണം; മൂന്ന് സഹപാഠികള്‍ അറസ്റ്റില്‍
22 Nov 2024 3:26 AM GMTമുനമ്പം വഖ്ഫ് ഭൂമി പ്രശ്നം: ഉന്നതതല യോഗം ഇന്ന്
22 Nov 2024 2:45 AM GMTഗൗതം അദാനിക്കെതിരെ യുഎസ് കോടതി അഴിമതി കുറ്റം; സിബിഐ അന്വേഷണം വേണമെന്ന് ...
21 Nov 2024 5:24 PM GMTമുനമ്പം വഖ്ഫ് ഭൂമി തന്നെ; റിസോര്‍ട്ട് -ബാര്‍ കൈയേറ്റക്കാരെ...
21 Nov 2024 5:15 PM GMTപോലിസുകാരിയായ ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവ് പിടിയിൽ
21 Nov 2024 5:01 PM GMT