- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ക്രൈസ്തവ സഭാ സ്വത്തുക്കള്‍ കൈകാര്യം ചെയ്യല്‍: ചര്‍ച്ച് ആക്ട് നടപ്പാക്കണം : മക്കാബി
റിലീജ്യസ് പ്രോപ്പര്‍ട്ടി ആക്ടിന്റെ അഭാവം മൂലമാണ് വിവിധ ക്രൈസ്തവ ദേവാലയങ്ങളില്‍ കോടതി വിധികളുടെ പേരില്‍ വിഷയങ്ങള്‍ ഉണ്ടാകുന്നത്. അതിനാല്‍ കാലതാമസമില്ലാതെ ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ അധ്യക്ഷനായുള്ള സംസ്ഥാന നിയമ പരിഷ്‌കരണ കമ്മീഷന്‍ മുന്നോട്ട് വെച്ച 'ദി കേരള ക്രിസ്ത്യന്‍ ചര്‍ച്ച് പ്രോപ്പര്‍ടീസ് ആന്‍ഡ് ഇന്‍സ്റ്റിറ്റിയൂഷന്‍ ട്രസ്റ്റ് ബില്‍ -2009 ' കരട് നിയമം സംസ്ഥാന സര്‍ക്കാര്‍ നിയമമാക്കണമെന്നും മക്കാബി ഭാരവാഹികള്‍ ആവശ്യപ്പെട്ടു
കൊച്ചി : ക്രൈസ്തവ സഭാ സ്വത്തുക്കള്‍ സുതാര്യമായി കൈകാര്യം ചെയ്യുന്നതിന് ചര്‍ച്ച് ആക്ട് നടപ്പാക്കണമെന്ന് മലങ്കര ആക്ഷന്‍ കൗണ്‍സില്‍ ഫോര്‍ ചര്‍ച്ച് ആക്ട് അസോസിയേഷന്‍ (മക്കാബി ) ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. റിലീജ്യസ് പ്രോപ്പര്‍ട്ടി ആക്ടിന്റെ അഭാവം മൂലമാണ് വിവിധ ക്രൈസ്തവ ദേവാലയങ്ങളില്‍ കോടതി വിധികളുടെ പേരില്‍ വിഷയങ്ങള്‍ ഉണ്ടാകുന്നത്. അതിനാല്‍ കാലതാമസമില്ലാതെ ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ അധ്യക്ഷനായുള്ള സംസ്ഥാന നിയമ പരിഷ്‌കരണ കമ്മീഷന്‍ മുന്നോട്ട് വെച്ച 'ദി കേരള ക്രിസ്ത്യന്‍ ചര്‍ച്ച് പ്രോപ്പര്‍ടീസ് ആന്‍ഡ് ഇന്‍സ്റ്റിറ്റിയൂഷന്‍ ട്രസ്റ്റ് ബില്‍ -2009 ' കരട് നിയമം സംസ്ഥാന സര്‍ക്കാര്‍ നിയമമാക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
നിലവില്‍ മൗലികവാകാശം കൂടിയായ ഈ സിവില്‍ നിയമത്തിന്റെ അഭാവത്തില്‍ യാക്കോബായ പളളികളില്‍ നിന്നും വിശ്വാസികള്‍ പുറത്താക്കപ്പെടുന്നത് ലോകം കാണുകയാണ്.ചര്‍ച്ച് ആക്ട് നടപ്പാക്കുന്നതില്‍ അനുകൂല തീരുമാനം ഉണ്ടാകുന്നതുവരെ ചര്‍ച്ച് ആക്ട് മൂവ്‌മെന്റുകളുടെ നേതാവ് ബാര്‍ യൂഹന്നാന്‍ റമ്പാന്‍ പിറമാടം ഗെദ് സീമോന്‍ ദയറായില്‍ നടത്തുന്ന നിരാഹാര സമരം തുടരുമെന്നും അവര്‍ വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ മക്കാബി ജനറല്‍ സെക്രട്ടറി അഡ്വ ബോബന്‍ വര്‍ഗീസ്, ഫാ ജോയി ആനിക്കുഴി, ജോയ് കെ പി , ബെന്നി പോള്‍ , മാത്യു പീറ്റര്‍ എന്നിവര്‍ പങ്കെടുത്തു.
RELATED STORIES
ഉത്തര്‍പ്രദേശില്‍ ഏറ്റുമുട്ടല്‍; മൂന്നു പേര് കൊല്ലപ്പെട്ടു;...
23 Dec 2024 4:48 AM GMTക്ഷേമ പെന്ഷന് വിതരണം ഇന്ന് മുതല്‍
23 Dec 2024 4:20 AM GMTപശുക്കുട്ടിയെ ഇടിച്ച കാര്‍ തടഞ്ഞ് അമ്മപശുവും സംഘവും(വീഡിയോ)
23 Dec 2024 4:11 AM GMTഗസയില്‍ 'രക്തസാക്ഷ്യ ഓപ്പറേഷനുമായി' അല്‍ ഖുദ്സ് ബ്രിഗേഡ് (വീഡിയോ)
23 Dec 2024 3:52 AM GMTബംഗ്ലാദേശിലെ 'കാണാതാവലുകളില്' ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണവുമായി...
23 Dec 2024 3:14 AM GMTസുപ്രിംകോടതി മുന്‍ ജഡ്ജിയെ ബഹ്റൈന്‍ കോടതിയിലെ അംഗമാക്കി
23 Dec 2024 2:14 AM GMT