- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇടുക്കിയില്‍ 11 പേര്‍ക്ക് കൂടി കൊവിഡ്; മൂന്നുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
ഒരാളുടെ ഉറവിടം വ്യക്തമല്ല. അഞ്ചുപേര്‍ രോഗമുക്തരായി.
ഇടുക്കി: ജില്ലയില്‍ 11 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. മൂന്നുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഒരാളുടെ ഉറവിടം വ്യക്തമല്ല. അഞ്ചുപേര്‍ രോഗമുക്തരായി.
വിദേശത്ത് നിന്നെത്തിയവര്‍
1. ജൂലൈ ആറിന് ദമ്മാമില്‍നിന്നും കോഴിക്കോടെത്തിയ ഏലപ്പാറ സ്വദേശി(29). കോഴിക്കോട് നിന്നും ടാക്‌സിയില്‍ ഏലപ്പാറയിലെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു.
ആഭ്യന്തരയാത്ര
1. ജൂലൈ മൂന്നിന് കമ്പത്തുനിന്നെത്തിയ ഉടുമ്പന്‍ചോല പാറത്തോട് സ്വദേശിനി (62). കമ്പത്ത് നിന്നും ഭര്‍ത്താവിനോടൊപ്പം കാറില്‍ കുമളി ചെക് പോസ്റ്റിലൂടെ പാറത്തോട് എത്തി. വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു.
2. ജൂലൈ മൂന്നിന് കമ്പത്ത് നിന്നുമെത്തിയ സേനാപതി സ്വദേശി (62). കമ്പത്ത് നിന്നും ടാക്‌സിയില്‍ സേനാപതിയിലെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു.
3.ഡല്‍ഹിയില്‍ നിന്നും മംഗളാ എക്‌സ്പ്രസ്സ്ന് എറണാകുളത്ത് എത്തിയ രാജാക്കാട് സ്വദേശി (24). എറണാകുളത്ത് നിന്നും ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു.
4. എറണാകുളത്തെ നെട്ടൂര്‍ മാര്‍ക്കറ്റിലെ പഴ വിതരണക്കാരന്‍ (41). വണ്ണപ്പുറം സ്വദേശിയാണ്. എറണാകുളത്ത് നിന്ന് സ്വന്തം കാറില്‍ വണ്ണപ്പുറത്തെത്തി. ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ജൂലൈ 15 ന് സ്രവ പരിശോധനയ്ക്ക് വിധേയനായി.
5. ജൂലൈ എട്ടിന് ഗൂഡ്ഡല്ലുര്‍ നിന്നെത്തിയ ചക്കുപള്ളം സ്വദേശിനി (20). ഗൂഡ്ഡല്ലുര്‍ നിന്നും അമ്മയോടും മുത്തശ്ശനോടുമ്മോടൊപ്പം ഓട്ടോയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു.
6. ജൂലൈ ഏഴിന് തിരുവനന്തപുരത്ത് പോയി വന്ന മൂന്നാര്‍ സ്വദേശി (27). മൂന്നാറിലെ സ്വകാര്യാശുപത്രിയിലെ ഡോക്ടറാണ്. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ജൂലൈ 15 ന് സ്രവ പരിശോധനയ്ക്ക് വിധേയനായി.
സമ്പര്‍ക്കം
(ആന്റിജന്‍ ടെസ്റ്റിലൂടെ കൊവിഡ് സ്ഥിരീകരിച്ചവര്‍ )
1. രാജാക്കാട് സ്വദേശി (48). ജൂലൈ 15 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
2. രാജാക്കാട് സ്വദേശിനി (30). ജൂലൈ 15 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
3. എറണാകുളം രാജഗിരി ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ്. ബൈസണ്‍വാലി സ്വദേശിയാണ്. രാജാക്കാട് കൊവിഡ് ബാധിച്ചു മരിച്ച ആളുടെ സമ്പര്‍ക്കത്തിലൂടെയാണ് ഇവര്‍ക്ക് രോഗം വന്നത്. നിലവില്‍ എറണാകുളം രാജഗിരി ആശുപത്രിയിലാണ്.
ഉറവിടം വ്യക്തമല്ല
1. രാജാക്കാട് സ്വദേശി (26). ആന്റിജന്‍ പരിശോധനയിലൂടെയാണ് കൊവിഡ് സ്ഥിരീകരിച്ചത്.
രോഗമുക്തി നേടിയവര്‍- 5
1. ജൂണ്‍ 27 ന് തമിഴ്‌നാട് നിന്നുമെത്തി ജൂണ്‍ 23 ന് കൊവിഡ് സ്ഥിരീകരിച്ച പെരുവന്താനം സ്വദേശി (25).
2. ജൂണ്‍ 28 ന് ഡല്‍ഹിയില്‍നിന്നെത്തി ജൂലൈ രണ്ടിന് കൊവിഡ് സ്ഥിരീകരിച്ച കരിങ്കുന്നം സ്വദേശി(75).
3. ജൂണ്‍ 29ന് ഒമാനില്‍ നിന്നെത്തി ജൂലൈ രണ്ടിന് കൊവിഡ് സ്ഥിരീകരിച്ച കൊക്കയാര്‍ സ്വദേശി(42).
4. ജൂലൈ മൂന്നിന് സൗദി അറേബ്യയില്‍നിന്നെത്തി ജൂലൈ ഏഴിന് കൊവിഡ് സ്ഥിരീകരിച്ച കോടിക്കുളം സ്വദേശി (50)
5. ജൂണ്‍ 23ന് യുഎഇയില്‍നിന്നെത്തി ജൂലൈ അഞ്ചിന് കൊവിഡ് സ്ഥിരീകരിച്ച പാമ്പാടുംപാറ സ്വദേശി(34).
RELATED STORIES
സയോണ്‍ വിമാനത്തിന് അനുമതി നിഷേധിച്ച് തുര്‍ക്കി; അസര്ബൈജാന്...
17 Nov 2024 12:26 PM GMTനീന്തല്‍കുളത്തില്‍ മൂന്നു യുവതികള്‍ മരിച്ച നിലയില്‍; സിസിടിവി...
17 Nov 2024 11:36 AM GMTപട്ടിയെ ആക്രമിച്ച് പുലി; ഒടുവില്‍ വിജയിയായി പട്ടി: രാജസ്ഥാനില്‍...
17 Nov 2024 11:27 AM GMTമതേതരത്വം സംരക്ഷിക്കാന്‍ വോട്ട് ചെയ്യണമെന്ന് മുസ്ലിം നേതാവ്; വോട്ട്...
17 Nov 2024 10:59 AM GMTആലപ്പുഴയില്‍ എത്തിയത് 'കുറുവ സംഘം' തന്നെയെന്ന് പോലിസ്; സംഘത്തില്‍ 14...
17 Nov 2024 10:45 AM GMTകുക്കി സംഘടനകളെ 24 മണിക്കൂറിനുള്ളില്‍ അടിച്ചമര്‍ത്തണമെന്ന് മെയ്തെയ്...
17 Nov 2024 9:22 AM GMT