- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രോഗവ്യാപനമുള്ള പ്രദേശത്തുനിന്നും വരുന്നവരെ കരുതലോടെ സ്വീകരിക്കും: മുഖ്യമന്ത്രി
ആരെയും പുറം തള്ളുന്ന നയമില്ല. അവര്‍ക്ക് ശരിയായ പരിശോധനയും ക്വാറന്റൈനും ആവശ്യമാണ്. അതിനാണ് സര്‍ക്കാര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ദ്ദേശിച്ചത്.
BY SDR26 May 2020 12:15 PM GMT

X
SDR26 May 2020 12:15 PM GMT
തിരുവനന്തപുരം: രോഗവ്യാപനം കൂടുതലുള്ള പ്രദേശത്തുനിന്നും വരുന്നവരെ കരുതലോടെ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരെയും പുറം തള്ളുന്ന നയമില്ല. അവര്‍ക്ക് ശരിയായ പരിശോധനയും ക്വാറന്റൈനും ആവശ്യമാണ്. അതിനാണ് സര്‍ക്കാര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ദ്ദേശിച്ചത്.
ഇത്തരത്തില്‍ വരുന്നവരുടേയും ഇവിടെയുള്ളവരുടേയും ആരോഗ്യസംരക്ഷണത്തിന് രജിസ്‌ട്രേഷന്‍ ഒഴിച്ചുകൂടാത്തതാണ്. ആരോടും ഒരു വിവേചനവുമില്ല. മറ്റ് പോംവഴിയില്ലാത്തതുകൊണ്ടാണ് ഇത്തരം നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ഇല്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകും. സമൂഹവ്യാപനത്തിലേക്കാണ് അത് ചെന്നെത്തുകയെന്നും മുഖ്യമന്ത്രി വിശദീകരിച്ചു
Next Story
RELATED STORIES
ജോര്ദാന് നദി മുതല് മെഡിറ്ററേനിയന് കടല് വരെ ഫലസ്തീന്...
4 April 2025 3:30 PM GMTഗോകുലം ഗോപാലന്റെ സ്ഥാപനത്തിലെ ഇഡി റെയ്ഡ് പകപോക്കല്: കൃഷ്ണന്...
4 April 2025 1:00 PM GMTആവശ്യമെങ്കില് നിയമ നിര്മ്മാണം നടത്തും; മുനമ്പം വിഷയത്തില്...
4 April 2025 10:39 AM GMTഫലസ്തീന് ജനതയ്ക്ക് ഐക്യദാര്ഢ്യം; സിപിഎം പാര്ട്ടി കോണ്ഗ്രസില്...
4 April 2025 10:14 AM GMTയുവാവ് വെള്ളച്ചാട്ടത്തില് മുങ്ങിമരിച്ചു
4 April 2025 10:04 AM GMTഎമ്പുരാന് സിനിമ നിര്മാതാവ് ഗോകുലം ഗോപാലനെ ഇഡി ചോദ്യം ചെയ്യുന്നു
4 April 2025 8:00 AM GMT