- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോഴിക്കോട് ജില്ലയില്‍ 690 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 472
39 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 635 പേര്‍ക്കാണ് രോഗം ബാധിച്ചത്. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 4958 ആയി.
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 690 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 15 പേര്‍ക്കുമാണ് പോസിറ്റീവായത്. 39 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 635 പേര്‍ക്കാണ് രോഗം ബാധിച്ചത്. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 4958 ആയി.
8 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പോസിറ്റീവായി.
ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 472 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.
-വിദേശത്ത് നിന്ന് എത്തിയ ചാത്തമംഗലം സ്വദേശിക്കാണ് പോസിറ്റീവായത്
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ 15
ചെറുവണ്ണൂര്‍ ആവള 1
കൊടുവളളി 2
കോഴിക്കോട് കോര്‍പ്പറേഷന്‍ 6
മാവൂര്‍ 1
മൂടാടി 1
നരിക്കുനി 1
പയ്യോളി 1
തൂണേരി 1
ഒളവണ്ണ 1
ഉറവിടം വ്യക്തമല്ലാത്തവര്‍ 39
കോഴിക്കോട് കോര്‍പ്പറേഷന്‍ 10
കുരുവട്ടൂര്‍ 1
ഒളവണ്ണ 4
വടകര 1
ആയഞ്ചേരി 1
അഴിയൂര്‍ 1
ചാത്തമംഗലം 1
ചേമഞ്ചേരി 1
ഫറോക്ക് 1
കടലുണ്ടി 1
കൂരാച്ചുണ്ട് 1
കാട്ടൂര്‍ 1
കൊയിലാണ്ടി 1
മടവൂര്‍ 1
മൂടാടി 1
നന്മണ്ട 1
നൊച്ചാട് 1
പനങ്ങാട് 2
പയ്യോളി 2
പുതുപ്പാടി 3
ഉണ്ണികുളം 1
വാണിമേല്‍ 2
സമ്പര്‍ക്കം വഴി 635
കോഴിക്കോട് കോര്‍പ്പറേഷന്‍ 241 (ആരോഗ്യപ്രവര്‍ത്തകര്‍ 1 )
(തിരുവണ്ണൂര്‍, പന്നിയങ്കര, ചെലവൂര്‍, ചേവായൂര്‍, ചക്കുംകടവ്, വെസ്റ്റ്ഹില്‍, നെല്ലിക്കോട്, അരക്കിണര്‍, പൊക്കുന്ന്, പയ്യാനക്കല്‍, കോവൂര്‍, നല്ലളം, പാളയം, കല്ലായി, പുതിയറ, അരീക്കാട്, കണ്ണഞ്ചേരി, കൊമ്മേരി, കോട്ടൂളി, ചാലപ്പുറം, മൂഴിക്കല്‍,കൊളങ്ങരപീടിക, കൊളത്തറ, നടക്കാവ് കുതിരവട്ടം, നടുവട്ടം, വെള്ളിമാടുകുന്ന്, പുതിയാപ്പ, മീഞ്ചന്ത, കിണാശ്ശേരി, പുതിയങ്ങാടി, മലാപ്പറമ്പ്, മാങ്കാവ്, പള്ളിക്കണ്ടി, തോപ്പയില്‍, കണ്ണാടിക്കല്‍, വേങ്ങേരി )
അത്തോളി 5 (ആരോഗ്യപ്രവര്‍ത്തകര്‍ 1 )
ബാലുശ്ശേരി 12
ചാത്തമംഗലം 17
ചെക്യാട് 2
ചേളന്നൂര്‍ 6 (ആരോഗ്യപ്രവര്‍ത്തകര്‍ 1 )
നൊച്ചാട് 1
ചെറുവണ്ണൂര്‍ ആവള 5
ചോറോട് 2
എടച്ചേരി 13
ഫറോക്ക് 11
പയ്യോളി 18
കടലുണ്ടി 44
കക്കോടി 7
കാരശ്ശേരി 1
കോടിയത്തൂര്‍ 2
കൊടുവളളി 1
കൂരാച്ചുണ്ട് 3
കോട്ടൂര്‍ 2(ആരോഗ്യപ്രവര്‍ത്തകര്‍ 1 )
കൊയിലാണ്ടി 24
കുന്ദമംഗലം 2
കുന്നുമ്മല്‍ 3
കുരുവട്ടൂര്‍ 8
കുറ്റിയാടി 1
മടവൂര്‍ 4
മണിയൂര്‍ 4
മാവൂര്‍ 5
മേപ്പയ്യൂര്‍ 1
മൂടാടി 7
മുക്കം 1
നടുവണ്ണൂര്‍ 3
നന്മണ്ട 6
നരിക്കുനി 2
നരിപ്പറ്റ 2
ഒളവണ്ണ 28
ഒഞ്ചിയം 2
പനങ്ങാട് 6
പെരുമണ്ണ 10
പെരുവയല്‍ 35
(ആരോഗ്യപ്രവര്‍ത്തകര്‍ 1 )
പുതുപ്പാടി 3(ആരോഗ്യപ്രവര്‍ത്തകര്‍ 1 )
രാമനാട്ടുകര 5
തലക്കുളത്തൂര്‍ 3
തിക്കോടി 1(ആരോഗ്യപ്രവര്‍ത്തകര്‍ 1 )
തിരുവള്ളൂര്‍ 2
തൂണേരി 4
ഉണ്ണികുളം 13
വടകര 41(ആരോഗ്യപ്രവര്‍ത്തകര്‍ 1 )
വളയം 3
വാണിമേല്‍ 1
വേളം 3
തിരുവമ്പാടി 1
വില്യാപ്പള്ളി 1
കോടഞ്ചേരി 1
അരിക്കുളം 1
മലപ്പുറം 4
പത്തനംതിട്ട 1
സ്ഥിതി വിവരം ചുരുക്കത്തില്‍
-രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ 4958
- കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ 245
-നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി. സി കള്‍
എന്നിവടങ്ങളില്‍ ചികിത്സയിലുളളവര്‍
- കോഴിക്കോട് മെഡിക്കല്‍ കോളേജ് 188
- ഗവ. ജനറല്‍ ആശുപത്രി 276
• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി.സി 159
• കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി 182
• ഫറോക്ക് എഫ്.എല്‍.ടി. സി 130
• എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി 400
• എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി 135
• മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി 137
• ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി 78
• കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി 54
• അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടി 100
• അമൃത എഫ്.എല്‍.ടി.സി. വടകര 100
• എന്‍.ഐ.ടി നൈലിററ് എഫ്.എല്‍.ടി. സി 18
• പ്രോവിഡന്‍സ് എഫ്.എല്‍.ടി. സി 66
• ശാന്തി എഫ്.എല്‍.ടി. സി, ഓമശ്ശേരി 63
• എം.ഇ.ടി. എഫ്.എല്‍.ടി.സി. നാദാപുരം 73
• ഒളവണ്ണ എഫ്.എല്‍.ടി.സി (ഗ്ലോബല്‍ സ്‌കൂള്‍) 94
• എം.ഇ.എസ് കോളേജ്, കക്കോടി 70
• ഇഖ്ര ഹോസ്പിറ്റല്‍ 89
• ബി.എം.എച്ച് 61
• മൈത്ര ഹോസ്പിറ്റല്‍ 15
• നിര്‍മ്മല ഹോസ്പിറ്റല്‍ 16
• ഐ.ഐ.എം കുന്ദമംഗലം 108
• കെ.എം.സി.ടി നേഴ്‌സിംഗ് കോളേജ് 102
• കെ.എം.സി.ടി ഹോസ്പിള്‍ന്റ 122
• എം.എം.സി ഹോസ്പിറ്റല്‍ 203
• മിംസ് എഫ്.എല്‍.ടി.സി കള്‍ 41
• കോഓപ്പറേറ്റീവ് എരഞ്ഞിപ്പാലം 2
• ഉണ്ണികുളം എഫ്.എല്‍.ടി.സി 47
• റയ്‌സ് ഫറോക്ക് 48
• ഫിംസ് ഹോസ്റ്റല്‍ 98
- മറ്റു സ്വകാര്യ ആശുപത്രികള്‍ 60
- വീടുകളില്‍ ചികിത്സയിലുളളവര്‍ 1121
- മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ 57
(മലപ്പുറം 16, കണ്ണൂര്‍ 12, ആലപ്പുഴ 02 , പാലക്കാട് 01, തൃശൂര്‍ 01,
തിരുവനന്തപുരം 02, എറണാകുളം 09, വയനാട് 14).
RELATED STORIES
''ശെയ്ഖ് ഹസീനയെ തിരികെ അയക്കണം'': ഇന്ത്യയോട് ബംഗ്ലാദേശ്, വിചാരണ ഉടന്‍...
23 Dec 2024 11:30 AM GMTമൂന്നു വിവാഹം; സെറ്റില്‍മെന്റുകള്‍, 'കൊള്ളക്കാരി വധു' ഒടുവില്‍...
23 Dec 2024 11:06 AM GMTമുകേഷിനും ഇടവേള ബാബുവുമിനെതിരേ കുറ്റപത്രം നല്കി
23 Dec 2024 10:47 AM GMTമുസ്ലിം വിദ്യാര്‍ഥികള്‍ക്ക് ജുമുഅക്ക് സമയം അനുവദിച്ചതിനെതിരേ...
23 Dec 2024 10:18 AM GMTപാലക്കാട്ട് ക്രിസ്മസ് ആഘോഷത്തിന്റെ പൂല്‍ക്കൂട് തകര്‍ത്തു
23 Dec 2024 9:56 AM GMTപാലക്കാടിന്റെ സമധാനന്തരീക്ഷം തകര്‍ക്കാന്‍ സംഘ്പരിവാര്‍ നീക്കം; എസ് ഡി...
23 Dec 2024 9:10 AM GMT