- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാലക്കാട് ജില്ലയില്‍ ഇന്ന് 81 പേര്‍ക്ക് കൊവിഡ്; 86 പേര്‍ക്ക് രോഗമുക്തി
ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 58പേര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 3 പേര്‍, വിവിധ രാജ്യങ്ങളില്‍ നിന്ന് വന്ന 6 പേര്‍, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 10 പേര്‍ , 2 ആരോഗ്യ പ്രവര്‍ത്തകര്‍, 2 പോലീസുകാര്‍ എന്നിവര്‍ ഉള്‍പ്പെടും.
പാലക്കാട്: ജില്ലയില്‍ ഇന്ന് മലപ്പുറം, തൃശൂര്‍ സ്വദേശികള്‍ ഉള്‍പ്പെടെ 81 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 58പേര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 3 പേര്‍, വിവിധ രാജ്യങ്ങളില്‍ നിന്ന് വന്ന 6 പേര്‍, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 10 പേര്‍ , 2 ആരോഗ്യ പ്രവര്‍ത്തകര്‍, 2 പോലീസുകാര്‍ എന്നിവര്‍ ഉള്‍പ്പെടും. 86 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.
സൗദി 2
തെങ്കര സ്വദേശി (30 പുരുഷന്‍)
കോട്ടോപ്പാടം സ്വദേശി (27 പുരുഷന്‍)
യുഎഇ 3
മണ്ണാര്‍ക്കാട് സ്വദേശി (30 സ്ത്രീ)
തെങ്കര സ്വദേശി (45 പുരുഷന്‍)
എലിമ്പിലാശ്ശേരി സ്വദേശി (53 പുരുഷന്‍)
ഖത്തര്‍ 1
കുമരം പുത്തൂര്‍ സ്വദേശി (53 പുരുഷന്‍)
കര്‍ണാടക 2
പെരിങ്ങോട്ടുകുറിശ്ശി സ്വദേശി (7 ആണ്‍കുട്ടി)
കുത്തന്നൂര്‍ സ്വദേശി (36 പുരുഷന്‍)
തമിഴ്‌നാട് 1
പെരിങ്ങോട്ടുകുറിശ്ശി സ്വദേശി (28 പുരുഷന്‍)
ഉറവിടം അറിയാത്ത രോഗബാധ 10
മുണ്ടൂര്‍ സ്വദേശി (39 പുരുഷന്‍)
കൊടുവായൂര്‍ സ്വദേശി (48 സ്ത്രീ)
കണ്ണാടി സ്വദേശി (60 സ്ത്രീ)
തെങ്കര സ്വദേശി (30 പുരുഷന്‍)
തച്ചനാട്ടുകര ആര്യമ്പാവ് സ്വദേശി (19 പുരുഷന്‍)
കുമരം പുത്തൂര്‍ സ്വദേശി (24 പുരുഷന്‍)
കുമരം പുത്തൂര്‍ സ്വദേശി (23 പുരുഷന്‍)
കാരാകുറുശ്ശി സ്വദേശി (38 പുരുഷന്‍)
തൃശൂര്‍ വാണിയംപാറ സ്വദേശി (19 പുരുഷന്‍)
എരുത്തേമ്പതി സ്വദേശി (33 സ്ത്രീ)
സമ്പര്‍ക്കം 58
പെരുവമ്പ് സ്വദേശികളായ ആറുപേര്‍ (23, 24,50 പുരുഷന്മാര്‍, 21, 40 സ്ത്രീകള്‍, 17 ആണ്‍കുട്ടി)
പുതുനഗരം സ്വദേശികളായ അഞ്ച് പേര്‍ (46,40,28 പുരുഷന്മാര്‍, 39 സ്ത്രീ, 17 ആണ്‍കുട്ടി)
തത്തമംഗലം സ്വദേശികളായ നാല് പേര്‍ (8 പെണ്‍കുട്ടി, 55,64 പുരുഷന്മാര്‍, 26 സ്ത്രീ)
കഞ്ചിക്കോട് സ്വദേശി (33 പുരുഷന്‍)
കണ്ണാടി സ്വദേശി (65 സ്ത്രീ)
പിരായിരി സ്വദേശി (26 സ്ത്രീ)
തേങ്കുറിശ്ശി സ്വദേശി (23 പുരുഷന്‍)
കടുക്കാംകുന്നം സ്വദേശി (26 പുരുഷന്‍)
കല്ലേക്കാട് സ്വദേശി (64 പുരുഷന്‍)
ജൈനിമേട് സ്വദേശികള്‍ (57,30 പുരുഷന്മാര്‍)
പുതുപ്പരിയാരം സ്വദേശികളായ നാലു പേര്‍ (53,30 സ്ത്രീകള്‍, 2,4 ആണ്‍കുട്ടി)
കൊടുന്തിരപ്പള്ളി സ്വദേശി (20 സ്ത്രീ)
മങ്കര സ്വദേശി (20 സ്ത്രീ)
മണ്ണാര്‍ക്കാട് സ്വദേശി (20 സ്ത്രീ)
കടമ്പഴിപ്പുറം സ്വദേശി (20 സ്ത്രീ)
കാവില്‍ പാട് സ്വദേശി (53 സ്ത്രീ)
കല്ലേപ്പുള്ളി സ്വദേശി റെയില്‍വെ ജീവനക്കാരന്‍(40 പുരുഷന്‍)
കല്ലേപ്പുള്ളി സ്വദേശികള്‍ (40,20 സ്ത്രീകള്‍)
ചന്ദ്രനഗര്‍ സ്വദേശി(40 സ്ത്രീ)
തെങ്കര സ്വദേശികളായ നാലു പേര്‍ (49 പുരുഷന്‍, 9 പെണ്‍കുട്ടി, 38,24 സ്ത്രീകള്‍)
കുമരം പുത്തൂര്‍ സ്വദേശി (50 സ്ത്രീ)
തച്ചമ്പാറ സ്വദേശി (54 പുരുഷന്‍)
കാരാകുറുശ്ശി സ്വദേശികളായ മൂന്നു പേര്‍ (56 പുരുഷന്‍, 2 പെണ്‍കുട്ടി, 22 സ്ത്രീ)
തച്ചനാട്ടുകര സ്വദേശി (47 സ്ത്രീ)
ഒലവക്കോട് സ്വദേശി (24 പുരുഷന്‍)
ജില്ലാ ആശുപത്രിയിലെ ജീവനക്കാരനായ മലപ്പുറം പൊന്നാനി സ്വദേശി (23 പുരുഷന്‍)
കഞ്ചിക്കോട് സ്വദേശി (40 പുരുഷന്‍)
നൂറണി സ്വദേശി (49 സ്ത്രീ)
മണ്ണാര്‍ക്കാട് സ്വദേശി (59 പുരുഷന്‍)
കുമരം പുത്തൂര്‍ സ്വദേശി (38 പുരുഷന്‍)
പയ്യനടം സ്വദേശി(34 പുരുഷന്‍)
മുതലമട സ്വദേശി (28 സ്ത്രീ)
എലിമ്പിലാശ്ശേരി സ്വദേശി (20 പുരുഷന്‍)
കോങ്ങാട് സ്വദേശികളായ മൂന്നു പേര്‍ (അഞ്ച് ആണ്‍കുട്ടി, 20, 70 സ്ത്രീകള്‍)
ഒറ്റപ്പാലം സ്വദേശി (30 പുരുഷന്‍)
കൂടാതെ രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രണ്ട് പൊലീസുകാര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
പാലക്കാട് ഗവ.മെഡിക്കല്‍ കോളേജിലെ ജീവനക്കാരനായ കടമ്പഴിപ്പുറം സ്വദേശി (35)
ആംബുലന്‍സ് ഡ്രൈവറായ കഞ്ചിക്കോട് സ്വദേശി (31 പുരുഷന്‍)
എആര്‍ ക്യാംപിലെ വിത്തനശ്ശേരി സ്വദേശി (26 പുരുഷന്‍), തേങ്കുറിശ്ശി സ്വദേശി (26 പുരുഷന്‍)
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 725 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേര്‍ കണ്ണൂര്‍ ജില്ലയിലും ഏട്ടു പേര്‍ കോഴിക്കോട് ജില്ലയിലും അഞ്ചു പേര്‍ മലപ്പുറം ജില്ലയിലും മൂന്നുപേര്‍ എറണാകുളം ജില്ലയിലും ഒരാള്‍ കോട്ടയം, മൂന്ന് പേര്‍ തൃശൂര്‍ ജില്ലകളിലും ചികിത്സയില്‍ ഉണ്ട്.
RELATED STORIES
കമ്മ്യൂണിസ്റ്റ് മാര്‍ക്സിസത്തില്‍ നിന്ന് ഹിന്ദുത്വ...
23 Dec 2024 5:22 PM GMTവടകരയില്‍ നിര്‍ത്തിയിട്ട കാരവനില്‍ രണ്ട് മൃതദേഹങ്ങള്‍
23 Dec 2024 4:30 PM GMTകര്‍ഷക-ആദിവാസി വിരുദ്ധ കേരള വനനിയമ ഭേദഗതി പിന്‍വലിക്കണം: പി അബ്ദുല്‍...
23 Dec 2024 1:42 PM GMTആലപ്പുഴയില്‍ ക്രിസ്മസ് സന്ദേശ പരിപാടി തടഞ്ഞ് ആര്‍എസ്എസ്; ആളെക്കൂട്ടി...
23 Dec 2024 12:55 PM GMTബിജെപി-ആര്‍എസ്എസ് നേതാക്കള്‍ പറയാന്‍ മടിക്കുന്ന വര്‍ഗീയത പോലും സിപിഎം...
23 Dec 2024 12:38 PM GMTമുകേഷിനും ഇടവേള ബാബുവുമിനെതിരേ കുറ്റപത്രം നല്കി
23 Dec 2024 10:47 AM GMT