- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കണ്ണൂര്‍ ജില്ലയില്‍ 405 പേര്‍ക്ക് കൊവിഡ്; 383 സമ്പര്‍ക്കരോഗികള്‍
ഒരാള്‍ വിദേശത്തുനിന്നും 16 പേര്‍ അന്തര്‍സംസ്ഥാനങ്ങളില്‍നിന്നും എത്തിയവരും അഞ്ചുപേര്‍ ആരോഗ്യപ്രവര്‍ത്തകരുമാണ്.
കണ്ണൂര്‍: ജില്ലയില്‍ ഇന്ന് 405 പേര്‍ക്ക് കൊവിഡ് പോസിററീവായി. 383 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒരാള്‍ വിദേശത്തുനിന്നും 16 പേര്‍ അന്തര്‍സംസ്ഥാനങ്ങളില്‍നിന്നും എത്തിയവരും അഞ്ചുപേര്‍ ആരോഗ്യപ്രവര്‍ത്തകരുമാണ്.
ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
സമ്പര്‍ക്കം- 383
കണ്ണൂര്‍ കോര്‍പറേഷന്‍ 23
ആന്തൂര്‍ നഗരസഭ 4
ഇരിട്ടി നഗരസഭ 3
കൂത്തുപറമ്പ് നഗരസഭ 12
പാനൂര്‍ നഗരസഭ 11
പയ്യന്നൂര്‍ നഗരസഭ 5
ശ്രീകണ്ഠാപുരം നഗരസഭ 7
തലശ്ശേരി നഗരസഭ 21
തളിപ്പറമ്പ് നഗരസഭ 14
മട്ടന്നൂര്‍ നഗരസഭ 3
ആലക്കോട് 9
അഞ്ചരക്കണ്ടി 4
ആറളം 1
അയ്യന്‍കുന്ന് 2
അഴീക്കോട് 11
ചപ്പാരപ്പടവ് 12
ചെമ്പിലോട് 2
ചെങ്ങളായി 9
ചെറുതാഴം 1
ചിറക്കല്‍ 1
ചിറ്റാരിപ്പറമ്പ് 2
ധര്‍മ്മടം 6
എരമം കുറ്റൂര്‍ 5
എരഞ്ഞോളി 6
ഏഴോം 3
ഇരിക്കൂര്‍ 2
കടമ്പൂര്‍ 8
കടന്നപ്പള്ളി പാണപ്പുഴ 5
കതിരൂര്‍ 3
കണിച്ചാര്‍ 1
കാങ്കോല്‍ ആലപ്പടമ്പ 1
കണ്ണപുരം 4
കീഴല്ലൂര്‍ 2
കേളകം 4
കൊളച്ചേരി 3
കോളയാട് 1
കൂടാളി 1
കോട്ടയം മലബാര്‍ 3
കുന്നോത്തുപറമ്പ് 13
കുറുമാത്തൂര്‍ 8
മാടായി 10
മലപ്പട്ടം 3
മാലൂര്‍ 2
മാങ്ങാട്ടിടം 14
മാട്ടൂല്‍ 1
മയ്യില്‍ 6
മൊകേരി 11
മുണ്ടേരി 3
മുഴപ്പിലങ്ങാട് 2
നടുവില്‍ 1
ന്യൂമാഹി 10
പടിയൂര്‍ 2
പന്ന്യന്നൂര്‍ 6
പാപ്പിനിശ്ശേരി 4
പരിയാരം 3
പാട്യം 3
പട്ടുവം 1
പായം 4
പെരളശ്ശേരി 7
പേരാവൂര്‍ 3
പെരിങ്ങോം വയക്കര 19
പിണറായി 2
രാമന്തളി 4
തില്ലങ്കേരി 10
തൃപ്പങ്ങോട്ടൂര്‍ 3
ഉളിക്കല്‍ 4
വളപ്പട്ടണം 4
വേങ്ങാട് 3
കോഴിക്കോട് 1
പാലക്കാട് 1
അന്തര്‍സംസ്ഥാനം- 16
ആന്തൂര്‍ നഗരസഭ 1
പാനൂര്‍ നഗരസഭ 2
തലശ്ശേരി നഗരസഭ 1
തളിപ്പറമ്പ് നഗരസഭ 1
മാലൂര്‍ 1
മുഴക്കുന്ന് 1
മുഴപ്പിലങ്ങാട് 7
പന്ന്യന്നൂര്‍ 1
വിരാജ്പേട്ട 1
വിദേശം-1
മയ്യില്‍ 1
ആരോഗ്യപ്രവര്‍ത്തകര്‍- 5
തലശ്ശേരി നഗരസഭ 1
ചെറുകുന്ന് 1
കുന്നോത്തുപറമ്പ് 1
മലപ്പട്ടം 1
പിണറായി 1
RELATED STORIES
ഗസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഉടന്‍; ഇസ്രായേലി സൈന്യം പിന്മാറും,...
15 Jan 2025 6:32 PM GMTമണിയന്റെ കല്ലറ വ്യാഴാഴ്ച തുറക്കും
15 Jan 2025 6:16 PM GMTപി സി ജോര്‍ജ്ജിനെ അറസ്റ്റ് ചെയ്യണം; മുസ് ലിം കോഡിനേഷന്‍ കമ്മിറ്റി...
15 Jan 2025 5:50 PM GMTപത്തനംതിട്ട പീഡനം: മൊത്തം 60 പ്രതികള്‍; 49 പേര്‍ പിടിയില്‍, ഇതില്‍...
15 Jan 2025 5:42 PM GMTന്യൂനപക്ഷമോര്‍ച്ച ജില്ലാ പ്രസിഡന്റിന് പോലും സംരക്ഷണമില്ല; ബിജെപിയുടെ...
15 Jan 2025 5:40 PM GMTഉഷ്ണക്കാറ്റിന്റെ വേഗം കൂടാമെന്ന് പ്രവചനം; ലോസ് എയ്ഞ്ചലസിലെ 60 ലക്ഷം...
15 Jan 2025 5:34 PM GMT