- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇടുക്കിയില്‍ 63 പേര്‍ക്ക് കൂടി കൊവിഡ്; 55 പേര്‍ക്ക് സമ്പര്‍ക്കം മുഖേന രോഗബാധ, 22 പേര് രോഗമുക്തരായി
രണ്ടുപേരുടെ രോഗ ഉറവിടം വ്യക്തമല്ല.
ഇടുക്കി: ജില്ലയില്‍ 63 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ല കലക്ടര്‍ അറിയിച്ചു. 55 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ രണ്ടുപേരുടെ രോഗ ഉറവിടം വ്യക്തമല്ല. ജില്ലയില്‍ ഇന്ന് 22 പേര് രോഗമുക്തരായി.
ഉറവിടം വ്യക്തമല്ലാത്തവര്‍
1. സേനാപതി സ്വദേശിനി (28). രാജാക്കാട് ബ്യൂട്ടി പാര്‍ലര്‍ നടത്തുന്നു.
2. മണിയാറംകുടി സ്വദേശിനി (57). ചെറുതോണി സപ്ലൈക്കോ ജീവനക്കാരിയാണ്.
സമ്പര്‍ക്കം മുഖേന രോഗബാധിതരായവര്‍
1. അടിമാലി സ്വദേശിയായ അഞ്ചു വയസ്സുകാരന്. ജൂലൈ 19 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
2. അടിമാലി സ്വദേശിനി (52). ജൂലൈ 19 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
3. കഞ്ഞിക്കുഴി സ്വദേശിയായ എട്ടുവയസ്സുകാരന്. ജൂലൈ 20 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
4. കഞ്ഞിക്കുഴി സ്വദേശിയായ ആറുവയസ്സുകാരി. ജൂലൈ 20 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
5. കഞ്ഞിക്കുഴി സ്വദേശിനി (59). ജൂലൈ 20 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
6. കൊന്നത്തടി സ്വദേശി (38). ജൂലൈ 15 ന് കൊവിഡ് സ്ഥിരീകരിച്ച ബൈസണ്‍വാലി സ്വദേശിയുമായുള്ള സമ്പര്‍ക്കം.
7. മൂന്നാര്‍ സ്വദേശിനി (34). ജൂലൈ 19 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
8. മൂന്നാര്‍ സ്വദേശിനി (40). ജൂലൈ 19 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
9. രാജാക്കാട് സ്വദേശി (69). ജൂലൈ 17ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
10. രാജാക്കാട് സ്വദേശിനി (49). ജൂലൈ 15 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
11. രാജാക്കാട് സ്വദേശി (26). ജൂലൈ 18 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
12. രാജാക്കാട് സ്വദേശി (42). ജൂലൈ 15 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
13. രാജാക്കാട് സ്വദേശിനി (49). ജൂലൈ 19 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
14. രാജാക്കാട് സ്വദേശി(69). ജൂലൈ 15 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
15. രാജാക്കാട് സ്വദേശി (60). ജൂലൈ 15 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
16. രാജകുമാരി സ്വദേശി (31). ജൂലൈ 15 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
17. സേനാപതി സ്വദേശിനി (32). രാജാക്കാട് എസ്എസ്എന്‍ കോളജിലെ ജീവനക്കാരിയാണ്. ജൂലൈ 16 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
18. സേനാപതി സ്വദേശി(47). ജൂലൈ 18 ന് കൊവിഡ് സ്ഥിരീകരിച്ച ഡോക്ടറുമായുള്ള സമ്പര്‍ക്കം.
19. സേനാപതി സ്വദേശിനി (27). രാജാക്കാട് എസ്എസ്എന്‍ കോളജിലെ അധ്യാപികയാണ്. ജൂലൈ 16 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
20. ഉപ്പുതറ സ്വദേശി (50). ഉപ്പുതറ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ പിആര്‍ഒ ആണ്. ജൂലൈ 15 ന് കൊവിഡ് സ്ഥിരീകരിച്ച കാഞ്ചിയാര്‍ സ്വദേശിയുമായുള്ള സമ്പര്‍ക്കം.
21. ഉപ്പുതറ സ്വദേശിനി (30). ഉപ്പുതറ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ജീവനക്കാരനാണ്. ജൂലൈ 15 ന് കൊവിഡ് സ്ഥിരീകരിച്ച കാഞ്ചിയാര്‍ സ്വദേശിയുമായുള്ള സമ്പര്‍ക്കം
22. ഉപ്പുതറ സ്വദേശിനി (41). ഉപ്പുതറ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ജീവനക്കാരനാണ്. ജൂലൈ 15 ന് കൊവിഡ് സ്ഥിരീകരിച്ച കാഞ്ചിയാര്‍ സ്വദേശിയുമായുള്ള സമ്പര്‍ക്കം.
23. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശിനി (52). ജൂലൈ 17 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
24. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി (50). ജൂലൈ 17 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
25. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശിനി (26). ജൂലൈ 17 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
26. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശിനി (23). ജൂലൈ 17 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
27. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി(55). ജൂലൈ 17 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
28. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശിനി (18)ജൂലൈ 17 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
29. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശിനി (45). ജൂലൈ 17 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
30. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശിയായ ഒരു വയസ്സുകാരന്. ജൂലൈ 17 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
31. വണ്ണപ്പുറം സ്വദേശിയായ ഒരു വയസ്സുകാരന്. ജൂലൈ 17 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
32.വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി (38). ജൂലൈ 17 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
33. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി (55). ജൂലൈ 17 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
34. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി (70). ജൂലൈ 17 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
35. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശിനി (32). ജൂലൈ 17 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
36. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി (58). ജൂലൈ 17 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
37.വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി (58). ജൂലൈ 17 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
38. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശിയായ മൂന്നു വയസ്സുകാരി. ജൂലൈ 17 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
39. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശിനി (60). ജൂലൈ 17 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
40. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി(72). ജൂലൈ 17 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
41. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശിയായ ആറുവയസ്സുകാരന്. ജൂലൈ 17 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
42.വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി (19). ജൂലൈ 17 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
43. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി(29). ജൂലൈ 17 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
44. വാത്തിക്കുടി സ്വദേശി (47). ജൂലൈ 18 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
45. പൈനാവ് സ്വദേശി (55). ജൂലൈ 19 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
46. പൈനാവ് സ്വദേശിനി (90). ജൂലൈ 19 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
47. പൈനാവ് സ്വദേശിനി (50). ജൂലൈ 19 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
48. പൈനാവ് സ്വദേശിനി (20). ജൂലൈ 19 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
49. ചെറുതോണി സ്വദേശിനി (60). ജൂലൈ 19 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
50. ചെറുതോണി സ്വദേശിനി (44). ജൂലൈ 19 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
51. ചെറുതോണി സ്വദേശി (17). ജൂലൈ 22 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
52. രാജാക്കാട് സ്വദേശി (29). ആരോഗ്യപ്രവര്‍ത്തകനാണ്. ജൂലൈ ആറിന് രാജക്കാട് സാമൂഹികാരോഗ്യ കേന്ദ്രം സന്ദര്‍ശിച്ചിരുന്നു.
53. കരിങ്കുന്നം സ്വദേശി (39). ആരോഗ്യപ്രവര്‍ത്തകനാണ്.
വിദേശത്തുനിന്നെത്തിയവര്‍
1. ജൂലൈ ആറിന് ദോഹയില്‍ നിന്നും കൊച്ചിയിലെത്തിയ ഏലപ്പാറ സ്വദേശി (38). കൊച്ചിയില്‍നിന്നും ടാക്സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു.
ആഭ്യന്തര യാത്ര
1. ജൂലൈ 11 ന് ബാംഗ്ലൂരില്‍ നിന്നുമെത്തിയ അടിമാലി സ്വദേശി (33). ബാംഗ്ലൂരില്‍ നിന്നും ബസിന് 20 യാത്രക്കാരോടൊപ്പം അങ്കമാലിയിലെത്തി. അവിടെ നിന്ന് ടാക്സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു.
2. കമ്പത്ത് നിന്നുമെത്തിയ കുമളി സ്വദേശി (16). കുടുംബത്തോടൊപ്പം ടാക്സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു.
3. കമ്പത്ത് നിന്നുമെത്തിയ കുമളി സ്വദേശിനി (19). കുടുംബത്തോടൊപ്പം ടാക്സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു.
4. കമ്പത്ത് നിന്നുമെത്തിയ കുമളി സ്വദേശി (59). കുടുംബത്തോടൊപ്പം ടാക്സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു.
5. കമ്പത്ത് നിന്നുമെത്തിയ കുമളി സ്വദേശിനി (12). കുടുംബത്തോടൊപ്പം ടാക്സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു.
6. കമ്പത്ത് നിന്നുമെത്തിയ കുമളി സ്വദേശി (12). കുടുംബത്തോടൊപ്പം ടാക്സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു.
7. കമ്പത്ത് നിന്നുമെത്തിയ കുമളി സ്വദേശി (43). കുടുംബത്തോടൊപ്പം ടാക്സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നു.
രോഗമുക്തരായവര്‍
1. ദുബയില്‍ നിന്നെത്തി ജൂലൈ ഒന്നിന് രോഗം സ്ഥിരീകരിച്ച ചക്കുപള്ളം സ്വദേശി (25)
2. ബംഗളൂരു നിന്നെത്തി ജൂലൈ 6ന് രോഗം സ്ഥിരീകരിച്ച ചെമ്പകപ്പാറ സ്വദേശി (29)
3. തമിഴ്നാട് തിരുനെല്‍വേലിയില്‍ നിന്നെത്തി ജൂലൈ 8ന് രോഗം സ്ഥിരീകരിച്ച പീരുമേട് സ്വദേശി (33)
4. തമിഴ്നാട് തൂത്തുക്കുടിയില്‍ നിന്നെത്തി ജൂലൈ 8ന് രോഗം സ്ഥിരീകരിച്ച അയ്യപ്പന്‍കോവില്‍ സ്വദേശി (47)
5. ഷാര്‍ജയില്‍ നിന്നെത്തി ജൂലൈ 8ന് രോഗം സ്ഥിരീകരിച്ച വണ്ടന്മേട് സ്വദേശി (23)
6. ദോഹയില്‍ നിന്നെത്തി ജൂലൈ 8ന് രോഗം സ്ഥിരീകരിച്ച കരുണാപുരം സ്വദേശി (24)
7. പശ്ചിമബംഗാളില്‍ നിന്നെത്തി ജൂലൈ 8ന് രോഗം സ്ഥിരീകരിച്ച അടിമാലി സ്വദേശി (21)
8. സമ്പര്‍ക്കത്തിലൂടെ ജൂലൈ 8ന് രോഗം സ്ഥിരീകരിച്ച കരുണാപുരം സ്വദേശിനി (46)
9. ഷാര്‍ജയില്‍ നിന്നെത്തി ജൂലൈ 9ന് രോഗം സ്ഥിരീകരിച്ച ചെമ്പകപ്പാറ സ്വദേശി (35)
10. ദുബായില്‍ നിന്നെത്തി ജൂലൈ 9ന് രോഗം സ്ഥിരീകരിച്ച കഞ്ഞിക്കുഴി സ്വദേശിനി (40)
11. ഹൈദ്രാബാദില്‍ നിന്നെത്തി ജൂലൈ 9ന് രോഗം സ്ഥിരീകരിച്ച വാത്തിക്കുടി സ്വദേശിനി (36)
12. ജയ്പൂര്‍ നിന്നെത്തി ജൂലൈ 9ന് രോഗം സ്ഥിരീകരിച്ച വാഴത്തോപ്പ് സ്വദേശിനി (24)
13. ജയ്പൂര്‍ നിന്നെത്തി ജൂലൈ 9ന് രോഗം സ്ഥിരീകരിച്ച വാഴത്തോപ്പ് സ്വദേശി (30)
14. ബീഹാറില്‍ നിന്നെത്തി ജൂലൈ 9ന് രോഗം സ്ഥിരീകരിച്ച വാഴത്തോപ്പ് സ്വദേശി (14)
15. രാജസ്ഥാനില്‍ നിന്നെത്തി ജൂലൈ 10ന് രോഗം സ്ഥിരീകരിച്ച കാമാക്ഷി സ്വദേശിനി (43)
16. ഉറവിടം വ്യക്തമല്ലാത്തതും ജൂലൈ 10ന് രോഗം സ്ഥിരീകരിച്ചതുമായ വാത്തിക്കുടി സ്വദേശിനി (41)
17. ഉറവിടം വ്യക്തമല്ലാത്തതും ജൂലൈ 15ന് രോഗം സ്ഥിരീകരിച്ചതുമായ കാഞ്ചിയാര്‍ സ്വദേശി (29)
18. കുവൈത്തില്‍ നിന്നെത്തി ജൂണ്‍ 20ന് രോഗം സ്ഥിരീകരിച്ച തൊടുപുഴ സ്വദേശി (32)
19. സമ്പര്‍ക്കത്തിലൂടെ ജൂലൈ 10ന് രോഗം സ്ഥിരീകരിച്ച കോടിക്കുളം സ്വദേശി (45)
20. തമിഴ്നാട് കൃഷ്ണഗിരിയില്‍ നിന്നെത്തി ജൂലൈ 10ന് രോഗം സ്ഥിരീകരിച്ച പുറപ്പുഴ സ്വദേശി (28)
21. സമ്പര്‍ക്കത്തിലൂടെ ജൂലൈ 13ന് രോഗം സ്ഥിരീകരിച്ച കോടിക്കുളം സ്വദേശി (32)
22. ഡല്‍ഹിയില്‍ നിന്നെത്തി ജൂലൈ 13ന് രോഗം സ്ഥിരീകരിച്ച അടിമാലി സ്വദേശിയായ ഡോക്ടര്‍ (26)
RELATED STORIES
കോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; സമരക്കാരും പോലിസും ഏറ്റുമുട്ടി
17 Nov 2024 6:33 AM GMTകോഴിക്കോട് ഹര്‍ത്താല്‍ തുടങ്ങി
17 Nov 2024 2:56 AM GMTസാംസ്കാരിക ചത്വരത്തിന് പണം ഈടാക്കാനുള്ള തീരുമാനത്തില്‍ നിന്ന് നഗരസഭ...
16 Nov 2024 4:44 PM GMTചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ്; കള്ളവോട്ട് ആരോപണത്തില്‍ ...
16 Nov 2024 9:13 AM GMTഎം ടി പത്മയുടെ നിര്യാണത്തില്‍ അനുശോചിച്ചു
14 Nov 2024 5:28 AM GMTതിരുവമ്പാടി മണ്ഡലത്തില്‍ പൊതുഅവധി പ്രഖ്യാപിച്ച് കോഴിക്കോട് കലക്ടര്‍
12 Nov 2024 5:49 AM GMT