- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊല്ലത്ത് 79 പേര്‍ക്ക് കൊവിഡ്; 71 പേര്‍ക്ക് രോഗബാധ സമ്പര്‍ക്കംവഴി, രോഗബാധിതരില്‍ ബിഎസ്എഫ് ജവാനും രണ്ട് ആരോഗ്യപ്രവര്‍ത്തകരും
നിലവില്‍ ആകെ രോഗബാധിതര്‍ 467 പേരാണ്. 12 പേര് രോഗമുക്തി നേടി. 8181 പേര് ആകെ നിരീക്ഷണത്തിലുണ്ട്.
കൊല്ലം: ജില്ലയില്‍ ഇന്ന് 79 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ക്ലോസ്ഡ് സമ്പര്ക്കവിഭാഗത്തില്പ്പെട്ട ബിഎസ്എഫ് ജവാനും (തമിഴ്നാട്) കുന്നത്തൂര്‍, കാവനാട് സ്വദേശിനികളായ രണ്ട് ആരോഗ്യപ്രവര്‍ത്തകരും രോഗബാധിതരില്‍ ഉള്‍പ്പെടുന്നു. വിദേശത്തുനിന്നെത്തിയ അഞ്ചുപേരില്‍ മൂന്നുപേര്‍ യുഎ ഇയില്‍നിന്നും രണ്ടുപേര്‍ ഖത്തറില്‍നിന്നുമാണ്. സമ്പര്‍ക്കം വഴി 71 പേര്‍ക്ക് വൈറസ് ബാധിച്ചു. രണ്ടുപേരുടെ ഉറവിട വിശദാംശങ്ങള്‍ ലഭ്യമല്ല. ജൂലൈ 19ന് 75 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.
ജൂലൈ 18 ന് 53 പേര്‍ക്കും. നിലവില്‍ ആകെ രോഗബാധിതര്‍ 467 പേരാണ്. 12 പേര് രോഗമുക്തി നേടി. 8181 പേര് ആകെ നിരീക്ഷണത്തിലുണ്ട്. ഇന്ന് ഗൃഹനിരീക്ഷണം പൂര്‍ത്തിയാക്കിയവര്‍- 742. ആകെ 7,749 പേര് കരുതല്‍ നിരീക്ഷണത്തിലുണ്ട്. 600 പേരാണ് ഇന്നലെ ഗൃഹനിരീക്ഷണത്തിലായത്. 90 പേര് ആശുപത്രി നിരീക്ഷണത്തിലായി. ആകെ 23,089 സാമ്പിളുകള്‍ ശേഖരിച്ചു. രോഗം സ്ഥിരീകരിച്ചവരുമായി പ്രാഥമിക സമ്പര്‍ക്കത്തില്‍ 4,336 പേരും സെക്കന്ററി സമ്പര്‍ക്കത്തില്‍ 1,604 പേരുമാണുള്ളത്.
വിദേശത്തുനിന്നെത്തിയവര്‍
കൃഷ്ണപുരം സ്വദേശി(22), അയിരക്കുഴ സ്വദേശി(44), കൃഷ്ണപുരം സ്വദേശി(22) എന്നിവര്‍ യു എ ഇ യില്‍ നിന്നും ഉമയനല്ലൂര്‍ സ്വദേശി(41), മുക്കോട് സ്വദേശി(48) എന്നിവര്‍ ഖത്തറില്‍നിന്നും എത്തിയവരാണ്.
ഉറവിടം അറിയാത്തവര്‍
നിലമേല്‍ കണ്ണങ്കോട് സ്വദേശി(65), പൂയപ്പള്ളി പയ്യക്കോട് സ്വദേശി(42).
ബിഎസ്എഫ് ജവാന് (42, തമിഴ്നാട്)
സമ്പര്‍ക്കം- 71 പേര്
മയ്യനാട് സ്വദേശി(34), ആലപ്പാട് പണിക്കരുകടവ് സ്വദേശിനി(23), കൊല്ലം വട്ടത്താമര സ്വദേശി(26), കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ് സ്വദേശിനി(12), ആലപ്പാട് പണിക്കരുകടവ് സ്വദേശിനി(25), ചടയമംഗലം പാങ്ങോട് സ്വദേശി(27), കൊട്ടാരക്കര അര്‍ക്കന്നൂര്‍ സ്വദേശി(26), ചടയമംഗലം പാങ്ങോട് സ്വദേശി(21), കേരളപുരം സ്വദേശിനി(26), ഇടമുളയ്ക്കല്‍ സ്വദേശി(32), തെ•ല സ്വദേശി(30), കൊട്ടാരക്കര സ്വദേശി(46), വെളിനല്ലൂര്‍ കാരളികോണം സ്വദേശിനി(48), അലപ്പാട് പണ്ടാരതുരത്ത് സ്വദേശിനി(40), വെളിനല്ലൂര്‍ കാരളികോണം സ്വദേശിനി(2), ആലപ്പാട് പണ്ടാരതുരുത്ത് സ്വദേശിനി(23), മേലില സ്വദേശി(48), ആലപ്പാട് പണ്ടാരതുരുത്ത് സ്വദേശി(8), ആലപ്പാട് പണ്ടാരതുരുത്ത് സ്വദേശിനി(8), ആലപ്പാട് പണ്ടാരതുരുത്ത് സ്വദേശിനി(1), അഞ്ചല്‍ തഴമേല്‍ സ്വദേശി(23), തലച്ചിറ സ്വദേശിനി(2), മേലില സ്വദേശിനി(47), കുണ്ടറ സ്വദേശിനി(50), വെളിനല്ലൂര്‍ സ്വദേശി(39), കൊട്ടാരക്കര സ്വദേശി(50), ആലപ്പാട് പണ്ടാരതുരുത്ത് സ്വദേശിനി(46), ശാസ്താംകോട്ട സ്വദേശി(45), ആലപ്പാട് പണ്ടാരതുരുത്ത് സ്വദേശിനി(44), അഞ്ചല്‍ അഗസ്ത്യക്കോട് സ്വദേശി(50), വിളക്കുടി സ്വദേശിനി(29), വെളിനല്ലൂര്‍ റോഡുവിള സ്വദേശി(0), വിളക്കുടി സ്വദേശി(10), ആലപ്പാട് വെള്ളനാതുരുത്ത് സ്വദേശി(16), വെളിനല്ലൂര്‍ റോഡുവിള സ്വദേശി(44), വെളിനല്ലൂര്‍ വട്ടപ്പാറ സ്വദേശി(35), കുടവട്ടൂര്‍ സ്വദേശിനി(25), ഏരൂര്‍ പത്തടി സ്വദേശിനി(60), ചടയമംഗലം ഇടയ്ക്കാട് സ്വദേശി(31), കൊട്ടാരക്കര അവന്നൂര്‍ സ്വദേശിനി(24), കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ് സ്വദേശി(43), ഇടമുളയ്ക്കല്‍ അര്‍ക്കന്നൂര്‍ സ്വദേശിനി(30), വെളിയം സ്വദേശി(20), ആലപ്പാട് പണിക്കരുകടവ് സ്വദേശി(53), തലച്ചിറ സ്വദേശിനി(50), വെളിനല്ലൂര്‍ സ്വദേശി(29), തലച്ചിറ സ്വദേശി(33), മുണ്ടയ്ക്കല്‍ സ്വദേശി(47), ആലപ്പാട് പണ്ടാരതുരുത്ത് സ്വദേശിനി(50), ആലപ്പാട് പണിക്കരുകടവ് സ്വദേശിനി(1), ആലപ്പാട് സ്വദേശിനി(68), കടയ്ക്കല്‍ സ്വദേശി(34), കേരളപുരം സ്വദേശി(35), ശാസ്താംകോട്ട സ്വദേശി(38), ആലപ്പാട് പണ്ടാരതുരുത്ത് സ്വദേശിനി(53), കൊട്ടാരക്കര സ്വദേശി(46), കുടവട്ടൂര്‍ സ്വദേശി(60), വെളിനല്ലൂര്‍ റോഡുവിള സ്വദേശി(28), വെളിനല്ലൂര്‍ മീയ്യന സ്വദേശി(38), മേലില സ്വദേശി(40), കടയ്ക്കല്‍ പുല്ലുപണ സ്വദേശി(65), പയ്യക്കോട് സ്വദേശി(31), ശാസ്താംകോട്ട സ്വദേശി(39), ആലപ്പാട് സ്വദേശി(60), ആലപ്പാട് പണ്ടാരതുരുത്ത് സ്വദേശിനി(62), മയ്യനാട് സ്വദേശി(58), തേവന്നൂര്‍ സ്വദേശി(65),വാളത്തുംഗല്‍ മയ്യനാട് സ്വദേശിനി(63), ആലപ്പാട് പണ്ടാരതുരുത്ത് സ്വദേശിനി(30), ആരോഗ്യപ്രവര്‍ത്തകരായ കുന്നത്തൂര്‍ മണമ്പുഴ സ്വദേശിനി(46), കാവനാട് സ്വദേശിനി(35)എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.
RELATED STORIES
ആലപ്പുഴയില്‍ എത്തിയത് 'കുറുവ സംഘം' തന്നെയെന്ന് പോലിസ്; സംഘത്തില്‍ 14...
17 Nov 2024 10:45 AM GMTകുക്കി സംഘടനകളെ 24 മണിക്കൂറിനുള്ളില്‍ അടിച്ചമര്‍ത്തണമെന്ന് മെയ്തെയ്...
17 Nov 2024 9:22 AM GMTദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷിച്ച് ഇന്ത്യ-(വീഡിയോ)
17 Nov 2024 8:57 AM GMTചൊവ്വാഴ്ച്ച റേഷന്‍ കടകള്‍ തുറക്കില്ല
17 Nov 2024 8:49 AM GMTഡല്‍ഹി മന്ത്രിയും എഎപി നേതാവുമായ കൈലാഷ് ഗെഹ്ലോത്ത് രാജിവെച്ചു;...
17 Nov 2024 7:57 AM GMTഅബ്ദുര്‍റഹീം കേസ് വീണ്ടും മാറ്റിവച്ചു; രണ്ടാഴ്ചക്ക് ശേഷം...
17 Nov 2024 7:49 AM GMT