Kerala

കൊവിഡ്: ആലപ്പുഴ ജില്ലയിലെ അതീവനിയന്ത്രണ മേഖലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍

അനുപാതം എട്ടിന് മുകളില്‍ വരുന്ന പ്രദേശങ്ങളാണ് അതീവനിയന്ത്രണ മേഖലകളാക്കി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്

കൊവിഡ്: ആലപ്പുഴ ജില്ലയിലെ അതീവനിയന്ത്രണ മേഖലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍
X

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലെയും നഗരസഭകളിലെയും വാര്‍ഡുകളിലെ കൊവിഡ് രോഗികളുടെ എണ്ണവും ജനസംഖ്യയും തമ്മിലുള്ള അനുപാതം എട്ടിന് മുകളില്‍ വരുന്ന പ്രദേശങ്ങള്‍ അതീവനിയന്ത്രണ മേഖലകളാക്കി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ എ അലക്‌സാണ്ടര്‍ ഉത്തരവായി. സെപ്റ്റംബര്‍ 18 വരെയാണ് അതീവ നിയന്ത്രണ മേഖലകളില്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

അതീവ നിയന്ത്രണ മേഖലകള്‍:ആലപ്പുഴ നഗരസഭ വാര്‍ഡ് 10 (കളര്‍കോട്), 27 (തിരുവമ്പാടി), 44 (സിവില്‍ സ്‌റ്റേഷന്‍), ചെങ്ങന്നൂര്‍ നഗരസഭ വാര്‍ഡ് 8 (എടനാട് വെസ്റ്റ്) 19 (ഹാച്ചറി), 5 (വഴമംഗലം), 25 റയില്‍വേ സ്‌റ്റേഷന്‍), 11 (ആറാട്ടുകടവ്), 21 (തിട്ടമേല്‍), 3 (ടെമ്പിള്‍ വാര്‍ഡ്), 6 (മംഗലം സൗത്ത്), 15 (മലയില്‍), 22 (പാണ്ടവന്‍പാറ), ചേര്‍ത്തല നഗരസഭ വാര്‍ഡ് 27 (ഇടത്തില്‍ വാര്‍ഡ്), 17( ചേരക്കുളം), 26 (വല്ലയില്‍), 21 (കറുവയില്‍), 20 (വട്ടവെളി), 1 (ശക്തീശ്വരം), 18 (അംബേദ്കര്‍), 12 (എക്‌സ് റേ), 7 (ശാസ്താ), 6 (പരപ്പേല്‍), 28 (മിനി ബസ് സ്റ്റാന്‍ഡ്), 15 (കുരിക്കച്ചിറ), 32 (കുറ്റിക്കാട്), ഹരിപ്പാട് നഗരസഭ വാര്‍ഡ് 5 (തുലാംപറമ്പ് നടുവത്ത്), 1 (ഹോമിയോ ഡിസ്പന്‍സറി), 29 (മണ്ണാറശ്ശാല), 2 (തുലാംപറമ്പ് നോര്‍ത്ത്), 11 (പിലാപ്പുഴ സൗത്ത്), 27 (തുലാംപറമ്പ് സൗത്ത്), കായംകുളം നഗരസഭ വാര്‍ഡ് 18 (കോയിപ്പള്ളി കാരാഴ്മ), 35 (പുതിയിടം നോര്‍ത്ത്), മാവേലിക്കര നഗരസഭ വാര്‍ഡ് 11 (റെയില്‍വേ സ്‌റ്റേഷന്‍), 26 (പനച്ചമൂട്), 6 (പ്രായിക്കര), 15 (പവര്‍ ഹൌസ്), 12 (കല്ലുമല)ആല വാര്‍ഡ് 1, 5, 12, 13,അമ്പലപ്പുഴ സൗത്ത് വാര്‍ഡ് 7

,ആറാട്ടുപുഴ വാര്‍ഡ് 1, 2, 4, 18,അരൂര്‍ വാര്‍ഡ് 22,ആര്യാട് വാര്‍ഡ് 5, 8, 11, 12, 15,ഭരണിക്കാവ് വാര്‍ഡ് 2, 4, 11, 12, 13, 14, 15, 16, 20,ബുധനൂര്‍ വാര്‍ഡ് 2, 4,ചമ്പക്കുളം വാര്‍ഡ് 13,ചേന്നംപള്ളിപ്പുറം വാര്‍ഡ് 3, 6, 13, 16, 17

,ചെന്നിത്തല തൃപ്പെരുന്തുറ വാര്‍ഡ് 2, 8, 10, 12, 15, 17,ചേപ്പാട് വാര്‍ഡ് 3, 4, 6, 13, 14,ചെറിയനാട് വാര്‍ഡ് 1, 2, 3, 4, 15,ചേര്‍ത്തല സൗത്ത് വാര്‍ഡ് 4, 6, 9, 10, 11, 12,ചെറുതന വാര്‍ഡ് 8,ചെട്ടികുളങ്ങര വാര്‍ഡ് 5, 6, 12, 19

,ചിങ്ങോലി വാര്‍ഡ് 6,ചുനക്കര വാര്‍ഡ് 12,ദേവികുളങ്ങര വാര്‍ഡ് 1, 4, 5, 6, 13, 14,എടത്വ വാര്‍ഡ് 2, 3, 7

,എഴുപുന്ന വാര്‍ഡ് 1, 3, 4, 6, 8, 9, 10,കൈനകരി വാര്‍ഡ് 6, 12,കണ്ടല്ലൂര്‍ വാര്‍ഡ് 2, 13, 14,കഞ്ഞിക്കുഴി വാര്‍ഡ് 11, 12,കാര്‍ത്തികപ്പള്ളി വാര്‍ഡ് 1,കരുവാറ്റ വാര്‍ഡ് 1, 4, 10, 11,കാവാലം വാര്‍ഡ് 6,കോടംതുരുത്ത് വാര്‍ഡ് 6, 7, 8, 9, 10,കൃഷ്ണപുരം വാര്‍ഡ് 9, 11, 15, 16,കുമാരപുരം വാര്‍ഡ് 5,മണ്ണഞ്ചേരി വാര്‍ഡ് 1, 2, 5, 8, 12, 14, 18, 20, 21

,മാരാരിക്കുളം സൗത്ത് വാര്‍ഡ് 5, 7,മാവേലിക്കര തെക്കേക്കര വാര്‍ഡ് 1, 2, 4, 6, 7, 10, 11, 12, 13, 14, 15, 17, 18

,മുഹമ്മ വാര്‍ഡ് 1, 5,മുളക്കുഴ വാര്‍ഡ് 7, 11, 17, 18,മുതുകുളം വാര്‍ഡ് 1, 2, 3, 4, 5, 8, 14, 15,മുട്ടാര്‍ വാര്‍ഡ് 1, 9, 10, 11, 13,നെടുമുടി വാര്‍ഡ് 1, 2, 4, 12,നീലംപേരൂര്‍ വാര്‍ഡ് 1, 2, 3, 12,നൂറനാട് വാര്‍ഡ് 1,3,5,പാലമേല്‍ വാര്‍ഡ് 2, 4, 10, 11, 12, 14, 18,പാണ്ടനാട് വാര്‍ഡ് 7, 11, 13,പത്തിയൂര്‍ വാര്‍ഡ് 1, 5, 7, 9, 10, 11, 12, 13, 14, 19,പെരുമ്പളം വാര്‍ഡ് 2, 5, 8,പുളിങ്കുന്ന് വാര്‍ഡ് 10,പുലിയൂര്‍ വാര്‍ഡ് 2, 4, 7, 9, 10,പുന്നപ്ര നോര്‍ത്ത് വാര്‍ഡ് 9,പുന്നപ്ര സൗത്ത് വാര്‍ഡ് 8,രാമങ്കരി വാര്‍ഡ് 3, 5, 6, 7, 8, 9, 12,തകഴി വാര്‍ഡ് 13, 14,തലവടി വാര്‍ഡ് 2,താമരക്കുളം വാര്‍ഡ് 10, 17,തണ്ണീര്‍മുക്കം വാര്‍ഡ് 1, 4, 8, 9, 15, 16,തഴക്കര വാര്‍ഡ് 1, 3,തിരുവന്‍വണ്ടൂര്‍ വാര്‍ഡ് 5, 8, 12

,തുറവൂര്‍ വാര്‍ഡ് 4, 12,വള്ളികുന്നം വാര്‍ഡ് 3, 14,വയലാര്‍ വാര്‍ഡ് 14,വീയപുരം വാര്‍ഡ് 11,വെളിയനാട് വാര്‍ഡ് 5, 7, 8, 9, 10,വെണ്‍മണി വാര്‍ഡ് 3, 6, 12, 13 എന്നിവയാണ് അതീവ നിയന്ത്രണ മേഖലകള്‍

Next Story

RELATED STORIES

Share it