Kerala

തലസ്ഥാനത്ത് ഒരു പോലിസ് ഉദ്യോഗസ്ഥന് കൂടി കൊവിഡ്

തിരുവനന്തപുരത്ത് പോലിസിന്റെ സിറ്റി സ്പെഷ്യൽ ബ്രാഞ്ച് ഓഫീസ് അടച്ചു.

തലസ്ഥാനത്ത് ഒരു പോലിസ് ഉദ്യോഗസ്ഥന് കൂടി കൊവിഡ്
X

തിരുവനന്തപുരം: തലസ്ഥാനത്ത് ഒരു പോലിസ് ഉദ്യോഗസ്ഥന് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കമ്മീഷണർ ഓഫീസിലെ സ്പെഷ്യൽ ബ്രാഞ്ച് പോലിസ് ഉദ്യോഗസ്ഥനാണ് രോഗം പിടിപെട്ടത്. ഇതോടെ തിരുവനന്തപുരത്ത് പോലിസിന്റെ സിറ്റി സ്പെഷ്യൽ ബ്രാഞ്ച് ഓഫീസ് അടച്ചു.

Next Story

RELATED STORIES

Share it