- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളം ജില്ലയില്‍ ഇന്ന് 1468 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.02 ശതമാനം
ഇന്ന് 1430 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. 31 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ രണ്ടു പേര്‍ക്കും നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 1468 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.10.02 ശതമാനമാണ്ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്ന് 1430 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. 31 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ രണ്ടു പേര്‍ക്കും നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മുന്നു പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയതാണ്.
തൃക്കാക്കര -42,ഞാറക്കല്‍-40,എളംകുന്നപ്പുഴ-38,കളമശ്ശേരി-35,ചെല്ലാനം-34,
മരട്-33,കുമ്പളങ്ങി-32,വാഴക്കുളം-32,തൃപ്പൂണിത്തുറ-31,ഉദയംപേരൂര്‍-29,വടക്കേക്കര-29,
എടത്തല-28,കീഴ്മാട്-28,കുന്നത്തുനാട്-28,കടുങ്ങല്ലൂര്‍ -27,കരുമാലൂര്‍-27,നെല്ലിക്കുഴി -27
,പള്ളിപ്പുറം-27,രായമംഗലം-27,ചേരാനല്ലൂര്‍- 25,പള്ളുരുത്തി- 24,നോര്‍ത്തുപറവൂര്‍-23,
ഇടപ്പള്ളി-22,വടവുകോട് -22,ആമ്പല്ലൂര്‍-21,കുമ്പളം-21,ചിറ്റാറ്റുകര-21,ചൂര്‍ണ്ണിക്കര- 21,
ചെങ്ങമനാട്- 21,പായിപ്ര- 21,നായരമ്പലം- 20,പുത്തന്‍വേലിക്കര-20,ആലങ്ങാട്- 19,
ചേന്ദമംഗലം-19,തുറവൂര്‍- 19,കോതമംഗലം-18,വരാപ്പുഴ -18,കുന്നുകര -15,
നെടുമ്പാശ്ശേരി -15,ഫോര്‍ട്ട് കൊച്ചി- 14,മഞ്ഞള്ളൂര്‍-14,മലയാറ്റൂര്‍ നീലീശ്വരം-14,
തോപ്പുംപടി-13,മഴുവന്നൂര്‍-13,കിഴക്കമ്പലം-12,കൂവപ്പടി-12,മുണ്ടംവേലി-11,വടുതല-11,
വെങ്ങോല-11,ആലുവ-10,കുഴിപ്പള്ളി- 10,കോട്ടപ്പടി -10,അങ്കമാലി- 9,കടമക്കുടി-9,
കലൂര്‍-9,പാറക്കടവ്- 9,പെരുമ്പടപ്പ്-9,പെരുമ്പാവൂര്‍-9,മട്ടാഞ്ചേരി- 9,മുളന്തുരുത്തി-9,
അശമന്നൂര്‍- 8,എറണാകുളം നോര്‍ത്ത്-8,കോട്ടുവള്ളി-8,പൈങ്ങോട്ടൂര്‍-8,പോത്താനിക്കാട്-8,
മൂക്കന്നൂര്‍ -8,മൂവാറ്റുപുഴ- 8,തിരുവാണിയൂര്‍-7,വേങ്ങൂര്‍-7,വൈറ്റില-7,ആവോലി-6,
എടവനക്കാട്-6,എളമക്കര-6,കടവന്ത്ര -6,കാലടി- 6,പനമ്പള്ളി നഗര്‍- 6,എറണാകുളം സൗത്ത്-5,ഏഴിക്കര-5,ഐക്കാരനാട്-5,കവളങ്ങാട്- 5,തേവര -5,വെണ്ണല-5,
ഇതര സംസ്ഥാന തൊഴിലാളി-3 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.
ഏലൂര്‍, കീരംപാറ, പാലാരിവട്ടം, പിണ്ടിമന, പൂണിത്തുറ, വാരപ്പെട്ടി, ശ്രീമൂലനഗരം, ഇടക്കൊച്ചി, എടക്കാട്ടുവയല്‍, കല്ലൂര്‍ക്കാട്, കുട്ടമ്പുഴ, തമ്മനം, പൂതൃക്ക, പോണേക്കര, മഞ്ഞപ്ര, മുടക്കുഴ, മുളവുകാട്, അയ്യമ്പുഴ, ആരക്കുഴ, കറുകുറ്റി, കൂത്താട്ടുകുളം, ചളിക്കവട്ടം, പച്ചാളം, മണീട്, മാറാടി, രാമമംഗലം, അയ്യപ്പന്‍കാവ്, ആയവന, എളംകുളം, ഒക്കല്‍, ചോറ്റാനിക്കര, പനയപ്പിള്ളി, പല്ലാരിമംഗലം, പാമ്പാകുട, പിറവം, വാളകം എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപോര്‍ട്ടു ചെയ്തു.
ഇന്ന് 868 പേര്‍ രോഗ മുക്തി നേടി.ഇന്ന് 1187 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1953 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 35591 ആണ്. ഇന്ന് 175 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 171 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
12353 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് - 88,ജി എച്ച് മൂവാറ്റുപുഴ-19,ജി എച്ച് എറണാകുളം- 51,ഡി എച്ച് ആലുവ- 38,പള്ളുരുത്തി താലൂക്ക് ആശുപത്രി 17,തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി- 26,പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി - 7,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി 19,കോതമംഗലം താലൂക്ക് ആശുപത്രി 11,അങ്കമാലി താലൂക്ക് ആശുപത്രി 19,പിറവം താലൂക്ക് ആശുപത്രി 24,
അമ്പലമുഗള്‍ കോവിഡ് ആശുപത്രി - 76,സഞ്ജീവനി 41,സ്വകാര്യ ആശുപത്രികള്‍ - 879,എഫ് എല്‍ റ്റി സികള്‍ - 350,എസ് എല്‍ റ്റി സി കള്‍- 252,ഡോമിസിലറി കെയര്‍ സെന്റെര്‍- 803,വീടുകള്‍- 8165 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 14646 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
RELATED STORIES
അനാശാസ്യ കേന്ദ്രം നടത്തിപ്പ്; രണ്ട് പോലിസുകാര്‍ പിടിയില്‍
24 Dec 2024 5:02 PM GMTഎന്‍സിസി കാംപിലെ ഭക്ഷ്യ വിഷബാധ: ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍...
24 Dec 2024 11:56 AM GMTവായ്പ തിരിച്ചടയ്ക്കാത്തവരുടെ ചിത്രങ്ങള്‍ ബാങ്കുകള്‍...
24 Dec 2024 7:57 AM GMTകൊച്ചിയിലെ അങ്കണവാടിയില്‍ 12 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ
21 Dec 2024 10:45 AM GMTകൊച്ചിയില്‍ അങ്കണവാടിയുടെ മേല്‍ക്കൂര തകര്‍ന്നുവീണു; അപകടം...
19 Dec 2024 6:39 AM GMTതദ്ദേശ വാര്‍ഡ് വിഭജനം റദ്ദാക്കി ഹൈക്കോടതി
18 Dec 2024 10:10 AM GMT