- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളം ജില്ലയില്‍ ഇന്ന് 184 പേര്‍ക്ക് കൊവിഡ്
177 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.രണ്ടു പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഒരു പോലിസ് ഉദ്യോഗസ്ഥനും രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന്് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 184 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 177 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.രണ്ടു പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഒരു പോലിസ് ഉദ്യോഗസ്ഥനും രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന്് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നു പേര് വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.
തൃപ്പൂണിത്തുറ- 15,പള്ളുരുത്തി- 12,തൃക്കാക്കര-9,കളമശ്ശേരി- 8,രായമംഗലം - 8,എടത്തല-7,കോതമംഗലം-7,പനമ്പള്ളി നഗര്‍ - 7,കവളങ്ങാട്-6,എളംകുന്നപ്പുഴ-4,നെല്ലിക്കുഴി-4,ഫോര്‍ട്ട് കൊച്ചി-4,മൂക്കന്നൂര്‍-4,വേങ്ങൂര്‍- 4,ഇടപ്പള്ളി -3,ഒക്കല്‍- 3,കടുങ്ങല്ലൂര്‍-3,കലൂര്‍ - 3,കീഴ്മാട്- 3,ചേരാനല്ലൂര്‍-3 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.
കൂടാതെ ആരക്കുഴ, ആവോലി, എളമക്കര, ഐക്കരനാട്, കറുകുറ്റി, കാലടി, കുമ്പളങ്ങി, ചെങ്ങമനാട്, തുറവൂര്‍, തോപ്പുംപടി, മട്ടാഞ്ചേരി, മുണ്ടംവേലി, വരാപ്പുഴ, അശമന്നൂര്‍, ആമ്പല്ലൂര്‍, ആയവന, ആലങ്ങാട്, ആലുവ, എറണാകുളം നോര്‍ത്ത്, എറണാകുളം സൗത്ത്, എളംകുളം, ഏലൂര്‍, കരുവേലിപ്പടി, കാഞ്ഞൂര്‍, കിഴക്കമ്പലം, കൂത്താട്ടുകുളം, കൂവപ്പടി, കോട്ടപ്പടി, ചൂര്‍ണ്ണിക്കര, ചേന്ദമംഗലം, തേവര, നെടുമ്പാശ്ശേരി, പള്ളിപ്പുറം, പാറക്കടവ്, പിണ്ടിമന, പൂതൃക്ക, മഞ്ഞപ്ര, മരട്, മഴുവന്നൂര്‍, വടക്കേക്കര, വടുതല, വാരപ്പെട്ടി, വൈറ്റില എന്നിവടങ്ങളില്‍ ഇന്ന് മൂന്നില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് 206 പേര് രോഗ മുക്തി നേടി. ഇന്ന് 829 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1849 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 10565 ആണ്. ഇന്ന് 35 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 45 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
2866 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് നിലവില്‍ ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് - 27,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി-9,പി വി എസ് - 26,ജി എച്ച് മൂവാറ്റുപുഴ- 10,ഡി എച്ച് ആലുവ-5,പള്ളുരുത്തി താലൂക്ക് ആശുപത്രി- 2,സഞ്ജീവനി 5,സിയാല്‍-44,സ്വകാര്യ ആശുപത്രികള്‍ -141,എഫ് എല്‍ റ്റി സികള്‍ - 22,എസ് എല്‍ റ്റി സി കള്‍- 72,വീടുകള്‍- 2319 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 6730 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
RELATED STORIES
മന്മോഹന് സിങിന് അന്ത്യാഞ്ജലിയര്‍പ്പിച്ച് രാജ്യം; സംസ്കാരം നാളെ
27 Dec 2024 5:37 AM GMTമന്മോഹന് സിങിന്റെ വേര്‍പാട് ജനാധിപത്യ ഇന്ത്യക്ക് വലിയ നഷ്ടം: സി പി എ ...
27 Dec 2024 5:19 AM GMTമന്മോഹന് സിങ് രാജ്യത്തിന്റെ മതേതര ജനാധിപത്യത്തിന് മഹത്തായ സംഭാവനകള്‍ ...
27 Dec 2024 5:09 AM GMTമുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിങ് അന്തരിച്ചു
26 Dec 2024 5:51 PM GMTകോണ്‍ഗ്രസിനെ ഇന്‍ഡ്യ സഖ്യത്തില്‍ നിന്നു പുറത്താക്കാന്‍...
26 Dec 2024 10:44 AM GMTമകന് ട്രാന്‍സ്ജെന്‍ഡറിനെ വിവാഹം കഴിക്കാന്‍ ആഗ്രഹം; മാതാപിതാക്കള്‍...
26 Dec 2024 10:00 AM GMT