- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളം ജില്ലയില്‍ ഇന്ന് 1908 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.49%
1877 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.23 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഒരു പോലിസ് ഉദ്യോഗസ്ഥനും ഐ എന്‍ എച്ച് എസ് ലെ 10 പേര്‍ക്കും മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 1908 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 10.49 ശതമാനമാണ്ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്ന് 1877 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.23 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഒരു പോലിസ് ഉദ്യോഗസ്ഥനും ഐ എന്‍ എച്ച് എസ് ലെ 10 പേര്‍ക്കും മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ച അഞ്ചു പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.
തൃപ്പൂണിത്തുറ 54,രായമംഗലം 51,ഉദയംപേരൂര്‍ 43,ചേരാനല്ലൂര്‍ 43,പായിപ്ര 40,കറുകുറ്റി 38,
തൃക്കാക്കര 38,തേവര 38,മരട് 37,ശ്രീമൂലനഗരം 37,ചെങ്ങമനാട് 36,കോതമംഗലം 34,
എളംകുന്നപ്പുഴ 33,കടുങ്ങല്ലൂര്‍ 33,കൂവപ്പടി 32,ഫോര്‍ട്ട് കൊച്ചി 32,ഇടക്കൊച്ചി 29,ചെല്ലാനം29,നോര്‍ത്തുപറവൂര്‍29,ഞാറക്കല്‍27,പള്ളിപ്പുറം27,മുളവുകാട് 26,
വെങ്ങോല 25,എടത്തല 24,കളമശ്ശേരി 24,പള്ളുരുത്തി 23,വൈറ്റില 23,കിഴക്കമ്പലം 22,
ചിറ്റാറ്റുകര 22,മൂവാറ്റുപുഴ 22,മഞ്ഞപ്ര 21,എളമക്കര 20,പൈങ്ങോട്ടൂര്‍ 20,ചേന്ദമംഗലം 19,
വടക്കേക്കര 19,വാഴക്കുളം19,കീഴ്മാട് 17,കോട്ടുവള്ളി 17,നെല്ലിക്കുഴി 17,വടുതല 17,
ഐക്കാരനാട് 16,കലൂര്‍ 16,കുന്നുകര 16,കുമ്പളങ്ങി 16,മുണ്ടംവേലി 16,ഏഴിക്കര 15,
ഒക്കല്‍ 14,കല്ലൂര്‍ക്കാട് 14,ചളിക്കവട്ടം 14,ചൂര്‍ണ്ണിക്കര 14,മട്ടാഞ്ചേരി 14,വാരപ്പെട്ടി 14,
ഇടപ്പള്ളി 13,കവളങ്ങാട് 13,കുട്ടമ്പുഴ 13,പെരുമ്പാവൂര്‍ 13,മഴുവന്നൂര്‍ 13,മാറാടി 13,
വാളകം 13,അങ്കമാലി 12,എടവനക്കാട് 12,ഏലൂര്‍ 12,നെടുമ്പാശ്ശേരി12,പുത്തന്‍വേലിക്കര 12,
വെണ്ണല 12,കടവന്ത്ര 11,കാലടി 11,കീരംപാറ 11,കുന്നത്തുനാട് 11,തോപ്പുംപടി 11,നായരമ്പലം 11,
മലയാറ്റൂര്‍ നീലീശ്വരം 11,മുടക്കുഴ 11,മൂക്കന്നൂര്‍ 11,ആലങ്ങാട് 10
,പാറക്കടവ് 10,മുളന്തുരുത്തി 10,വേങ്ങൂര്‍ 10,ആരക്കുഴ 9,കുമ്പളം 9,കോട്ടപ്പടി 9,പല്ലാരിമംഗലം 9,
മണീട് 9,ആവോലി 8,എറണാകുളം സൗത്ത് 8,കാഞ്ഞൂര്‍ 8,എടക്കാട്ടുവയല്‍ 7,ചോറ്റാനിക്കര 7,
പച്ചാളം 7,പാലാരിവട്ടം 7,പെരുമ്പടപ്പ് 7,വടവുകോട് 7,അശമന്നൂര്‍ 6,കുഴിപ്പള്ളി 6,പാലക്കുഴ 6,
പൂതൃക്ക 6,അയ്യമ്പുഴ 5,ആലുവ 5,എറണാകുളം നോര്‍ത്ത് 5,കടമക്കുടി 5,കൂത്താട്ടുകുളം 5,
തമ്മനം 5,തുറവൂര്‍ 5,ഇതര സംസ്ഥാന തൊഴിലാളി 32 എന്നിങ്ങനെ രോഗം സ്ഥിരീകരിച്ചു.
ആയവന,കരുമാലൂര്‍,രാമമംഗലം , വരാപ്പുഴ,ഇലഞ്ഞി,തിരുമാറാടി,തിരുവാണിയൂര്‍ ,
പനയപ്പിള്ളി , പാമ്പാകുട , പോണേക്കര , കരുവേലിപ്പടി , പോത്താനിക്കാട്,മഞ്ഞള്ളൂര്‍,
ആമ്പല്ലൂര്‍ , പനമ്പള്ളി നഗര്‍ , പിണ്ടിമന , പിറവം എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.ഇന്ന് 1112 പേര്‍ രോഗ മുക്തി നേടി.
ഇന്ന് 2098 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2388 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 36572 ആണ്.
ഇന്ന് 95 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയില്‍ പ്രവേശിപ്പിച്ചു.വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 86 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
14895 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് 83,ജി എച്ച് മൂവാറ്റുപുഴ32,ജി എച്ച് എറണാകുളം 63,ഡി എച്ച് ആലുവ 39,പള്ളുരുത്തി താലൂക്ക് ആശുപത്രി 17,പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി 33,അങ്കമാലി താലൂക്ക് ആശുപത്രി 24,
പിറവം താലൂക്ക് ആശുപത്രി 28,അമ്പലമുഗള്‍ കൊവിഡ് ആശുപത്രി 158,സഞ്ജീവനി 12,സ്വകാര്യ ആശുപത്രികള്‍ 953,എഫ് എല്‍ റ്റി സി കള്‍ 371,എസ് എല്‍ റ്റി സി കള്‍ 298,ഡോമിസിലറി കെയര്‍ സെന്റെര്‍ 902,വീടുകള്‍ 9974 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 18196 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
RELATED STORIES
അനാശാസ്യ കേന്ദ്രം നടത്തിപ്പ്; രണ്ട് പോലിസുകാര്‍ പിടിയില്‍
24 Dec 2024 5:02 PM GMTഎന്‍സിസി കാംപിലെ ഭക്ഷ്യ വിഷബാധ: ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍...
24 Dec 2024 11:56 AM GMTവായ്പ തിരിച്ചടയ്ക്കാത്തവരുടെ ചിത്രങ്ങള്‍ ബാങ്കുകള്‍...
24 Dec 2024 7:57 AM GMTകൊച്ചിയിലെ അങ്കണവാടിയില്‍ 12 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ
21 Dec 2024 10:45 AM GMTകൊച്ചിയില്‍ അങ്കണവാടിയുടെ മേല്‍ക്കൂര തകര്‍ന്നുവീണു; അപകടം...
19 Dec 2024 6:39 AM GMTതദ്ദേശ വാര്‍ഡ് വിഭജനം റദ്ദാക്കി ഹൈക്കോടതി
18 Dec 2024 10:10 AM GMT