Kerala

എറണാകുളം ജില്ലയില്‍ ഇന്ന് 3291 പേര്‍ക്ക് കൊവിഡ്

3263 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത്.18 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഒരു നാവികസേന ഉദ്യോഗസ്ഥനും ഒരു പോലിസ് ഉദ്യോഗസ്ഥനും രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു

എറണാകുളം ജില്ലയില്‍ ഇന്ന് 3291 പേര്‍ക്ക് കൊവിഡ്
X

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 3291 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 3263 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത്.18 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഒരു നാവികസേന ഉദ്യോഗസ്ഥനും ഒരു പോലിസ് ഉദ്യോഗസ്ഥനും രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.

തൃക്കാക്കര-124,പള്ളുരുത്തി-123,പള്ളിപ്പുറം-95,രായമംഗലം-93,വാഴക്കുളം-81,ചൂര്‍ണ്ണിക്കര -78,പായിപ്ര-71,കുമ്പളങ്ങി- 65,മരട്-65,ചെല്ലാനം-63,വരാപ്പുഴ-63,വൈറ്റില-63,കളമശ്ശേരി-58,പിറവം-58,കരുമാലൂര്‍-53,പെരുമ്പാവൂര്‍-53,ശ്രീമൂലനഗരം- 53,കാലടി-51,കാഞ്ഞൂര്‍- 50,ഫോര്‍ട്ട് കൊച്ചി- 44,ആലങ്ങാട്- 43,കലൂര്‍ -43,കവളങ്ങാട്-43,അങ്കമാലി-41,തൃപ്പൂണിത്തുറ-40,വെങ്ങോല-39,കടവന്ത്ര- 38,കോട്ടപ്പടി-38,മൂവാറ്റുപുഴ -38,വാരപ്പെട്ടി-38,ഇടക്കൊച്ചി-35,കടുങ്ങല്ലൂര്‍-35,മട്ടാഞ്ചേരി-35,ഇടപ്പള്ളി- 34,മാറാടി-34,വടക്കേക്കര-32,പുത്തന്‍വേലിക്കര - 31,മഴുവന്നൂര്‍-31,വടുതല-31,എളമക്കര-29,നോര്‍ത്തുപറവൂര്‍-29,എടത്തല-28,ഒക്കല്‍- 28,ആലുവ -27,തുറവൂര്‍-27,കോട്ടുവള്ളി-26,മുളന്തുരുത്തി-26,കീഴ്മാട് - 24,കോതമംഗലം-24,എറണാകുളം സൗത്ത് -23,പെരുമ്പടപ്പ്-22,മഞ്ഞള്ളൂര്‍- 22,വേങ്ങൂര്‍-22,കുട്ടമ്പുഴ-21,പൂതൃക്ക-21,ഏലൂര്‍-20,കൂവപ്പടി- 20,മൂക്കന്നൂര്‍ -20,ആയവന-19,പച്ചാളം-19,പാലാരിവട്ടം-19,പോണേക്കര-19,എറണാകുളം നോര്‍ത്ത്-18,എളംകുന്നപ്പുഴ -18,നെല്ലിക്കുഴി-18,എടക്കാട്ടുവയല്‍- 17,ഐക്കാരനാട്-17,ചേരാനല്ലൂര്‍-17,ചേന്ദമംഗലം-16,മുണ്ടംവേലി-16,കുമ്പളം -15,തോപ്പുംപടി-15,നായരമ്പലം-15,കറുകുറ്റി-14,കല്ലൂര്‍ക്കാട്- 14,കിഴക്കമ്പലം- 14,തമ്മനം- 14,മലയാറ്റൂര്‍ നീലീശ്വരം- 14,ആമ്പല്ലൂര്‍-13,ആവോലി-13,കടമക്കുടി-13,പനമ്പള്ളി നഗര്‍-13,അയ്യപ്പന്‍കാവ്-12,മണീട്-12,ഉദയംപേരൂര്‍ -11,കരുവേലിപ്പടി-11,ചിറ്റാറ്റുകര-11,നെടുമ്പാശ്ശേരി-11,വെണ്ണല-11,ഏഴിക്കര-10,കൂത്താട്ടുകുളം- 10,ചോറ്റാനിക്കര -10,തേവര- 10,പനയപ്പിള്ളി- 10,വടവുകോട്- 10,വാളകം- 10,ഇതര സംസ്ഥാന തൊഴിലാളി-8 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.

കൂടാതെ കുന്നുകര, അയ്യമ്പുഴ, കുന്നത്തുനാട്, മുളവുകാട്, അശമന്നൂര്‍, കീരംപാറ, പാറക്കടവ്, രാമമംഗലം, ആരക്കുഴ, തിരുമാറാടി, പാമ്പാകുട, മഞ്ഞപ്ര, ഇലഞ്ഞി, കുഴിപ്പള്ളി, ഞാറക്കല്‍, തിരുവാണിയൂര്‍, പല്ലാരിമംഗലം, പാലക്കുഴ, മുടക്കുഴ, എടവനക്കാട്, ചെങ്ങമനാട്, എളംകുളം, ചളിക്കവട്ടം, പിണ്ടിമന, പോത്താനിക്കാട് എന്നിവടങ്ങളില്‍ ഇന്ന് പത്തില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.ഇന്ന് 3500 പേര്‍ രോഗ മുക്തി നേടി. ഇന്ന് 3905 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 5181 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 99502 ആണ്.ഇന്ന് 271 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയില്‍ പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 176 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.

53826 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ്- 181,പി വി എസ്- 67,ജി എച്ച് ,മൂവാറ്റുപുഴ- 40,ജി എച്ച് എറണാകുളം-26,ഡി എച്ച് ആലുവ- 62,പള്ളുരുത്തി താലൂക്ക് ആശുപത്രി - 41,തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി - 37,പറവൂര്‍ താലൂക്ക് ആശുപത്രി -28,ഫോര്‍ട്ട് കൊച്ചി താലൂക്ക് ,ആശുപത്രി - 51,പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി - 23,സഞ്ജീവനി 94,സ്വകാര്യ ആശുപത്രികള്‍ - 2048,എഫ് എല്‍ റ്റി സികള്‍ - 36,എസ് എല്‍ റ്റി സി കള്‍-458,ഡോമിസിലറി കെയര്‍ സെന്റെര്‍- 380,വീടുകള്‍- 46963 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 10099 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it