- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളം ജില്ലയില്‍ ഇന്ന് 424 പേര്‍ക്ക് കൊവിഡ്
410 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്.11 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഒരു ആരോഗ്യപ്രവര്‍ത്തകന് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 424 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 410 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്.11 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഒരു ആരോഗ്യപ്രവര്‍ത്തകന് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.
തൃപ്പൂണിത്തുറ- 22,ആലുവ- 16,എടത്തല -16,തുറവൂര്‍-14,കോതമംഗലം-13,മൂവാറ്റുപുഴ-13,തൃക്കാക്കര-12,ഇടപ്പള്ളി-11,പായിപ്ര-10,പിറവം- 10,നെടുമ്പാശ്ശേരി -9,കളമശ്ശേരി-8,ചൂര്‍ണ്ണിക്കര-8,മരട്- 8ഒക്കല്‍-7,മട്ടാഞ്ചേരി-7,അങ്കമാലി-6,അശമന്നൂര്‍-6,ഐക്കാരനാട്-6,കടവന്ത്ര-6,കറുകുറ്റി-6,കാലടി-6,നോര്‍ത്തുപറവൂര്‍-6,പാലാരിവട്ടം-6,മഴുവന്നൂര്‍-6,വെണ്ണല-6,ശ്രീമൂലനഗരം-6,ആരക്കുഴ-5,ഏലൂര്‍- 5,കടുങ്ങല്ലൂര്‍-5,കോട്ടുവള്ളി-5,വൈറ്റില-5 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.
കൂടാതെ കീഴ്മാട്, കുമ്പളം, ചേന്ദമംഗലം, തേവര, പൂണിത്തുറ, പൂതൃക്ക, മഞ്ഞള്ളൂര്‍, വടക്കേക്കര, വടുതല, വരാപ്പുഴ, വാഴക്കുളം, വെങ്ങോല, ആയവന, ഇലഞ്ഞി, എളംകുന്നപ്പുഴ, ഏഴിക്കര, കുന്നുകര, തമ്മനം, നെല്ലിക്കുഴി, പാമ്പാക്കുട, ഫോര്‍ട്ട് കൊച്ചി, മാറാടി, ഇടക്കൊച്ചി, ഉദയംപേരൂര്‍, എറണാകുളം നോര്‍ത്ത്, എറണാകുളം സൗത്ത്, കലൂര്‍, കാഞ്ഞൂര്‍, കുന്നത്തുനാട്, കുഴിപ്പള്ളി, കോട്ടപ്പടി, ചിറ്റാറ്റുകര, ചേരാനല്ലൂര്‍, ചോറ്റാനിക്കര, തിരുമാറാടി, തോപ്പുംപടി, പച്ചാളം, പള്ളിപ്പുറം, പള്ളുരുത്തി, പാറക്കടവ്, പെരുമ്പാവൂര്‍, പൊന്നുരുന്നി, മലയാറ്റൂര്‍ നീലീശ്വരം, രായമംഗലം, വടവുകോട്, വാളകം, അയ്യമ്പുഴ, ആമ്പല്ലൂര്‍, ആലങ്ങാട്, എടക്കാട്ടുവയല്‍, എടവനക്കാട്, എളമക്കര, കരുമാലൂര്‍, കരുവേലിപ്പടി, കല്ലൂര്‍ക്കാട്, കവളങ്ങാട്, കിഴക്കമ്പലം, കീരംപാറ, കുമ്പളങ്ങി, കൂവപ്പടി, ചെങ്ങമനാട്, ചെല്ലാനം, തിരുവാണിയൂര്‍, നായരമ്പലം, പോണേക്കര, മഞ്ഞപ്ര, മൂക്കന്നൂര്‍, രാമമംഗലം, വാരപ്പെട്ടി എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് 908 പേര്‍ രോഗ മുക്തി നേടി. ഇന്ന് 1052 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1749 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 25282 ആണ്. ഇന്ന് 143 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 149 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. 10581 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ്- 47,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി- 21,പി വി എസ്- 73,ജി എച്ച് മൂവാറ്റുപുഴ- 25,ഡി എച്ച് ആലുവ-9,പറവൂര്‍ താലൂക്ക് ആശുപത്രി- 8,സഞ്ജീവനി 30,സിയാല്‍- 59,സ്വകാര്യ ആശുപത്രികള്‍-762,എഫ് എല്‍ റ്റി സികള്‍- 160,എസ് എല്‍ റ്റി സി കള്‍- 242,വീടുകള്‍- 8721 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 3442 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
RELATED STORIES
കസാഖിസ്താനില്‍ വിമാനം തകര്‍ന്നു വീണു കത്തിയമര്‍ന്നു
25 Dec 2024 8:54 AM GMTവിമാന യാത്രക്കാരുടെ ഹാന്‍ഡ് ബാഗേജ് വ്യവസ്ഥയില്‍ പുതിയ നിയന്ത്രണം;...
25 Dec 2024 7:15 AM GMTഅഫ്ഗാനിസ്താനില്‍ പാക് വ്യോമാക്രമണത്തില്‍ 15 മരണം; തിരിച്ചടിക്കൊരുങ്ങി...
25 Dec 2024 6:21 AM GMTദത്തെടുത്ത ആണ്മക്കളെ പീഡിപ്പിച്ചു; പുരുഷ പങ്കാളികള്‍ക്ക് 100 വര്‍ഷം...
24 Dec 2024 9:31 AM GMTതുര്‍ക്കിയിലെ ആയുധ ഫാക്ടറിയില്‍ സ്ഫോടനം: 12 മരണം
24 Dec 2024 8:50 AM GMTഅധികാരത്തില്‍ നിന്ന് ഇറങ്ങാന്‍ 27 ദിവസം; 37 പേരുടെ വധശിക്ഷ ഇളവ് ചെയ്ത് ...
24 Dec 2024 2:15 AM GMT