- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളം ജില്ലയില്‍ ഇന്ന് 779 പേര്‍ക്ക് കൊവിഡ്
710 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്. 11 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഒരു പോലിസ് ഉദ്യോഗസ്ഥനു കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 58 പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.ഇതില്‍ 28 പേര്‍ കപ്പല്‍ മാര്‍ഗം എത്തിയ ലക്ഷദ്വീപ് സ്വദേശികളാണ്
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 779 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 710 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്. 11 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഒരു പോലിസ് ഉദ്യോഗസ്ഥനു കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 58 പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.ഇതില്‍ 28 പേര്‍ കപ്പല്‍ മാര്‍ഗം എത്തിയ ലക്ഷദ്വീപ് സ്വദേശികളാണ്.
തൃക്കാക്കര- 44,ഇടപ്പള്ളി-41,എടത്തല-21,കളമശ്ശേരി- 21,പള്ളിപ്പുറം-20,തൃപ്പൂണിത്തുറ -19,എളമക്കര-17,കലൂര്‍-17,പാലാരിവട്ടം-15,പെരുമ്പാവൂര്‍-15,ചൂര്‍ണ്ണിക്കര-14,തോപ്പുംപടി- 14,നെടുമ്പാശ്ശേരി -14,നോര്‍ത്തുപറവൂര്‍-14,വെങ്ങോല-14,എറണാകുളം സൗത്ത്-13,അശമന്നൂര്‍-12,പള്ളുരുത്തി-12,മുടക്കുഴ -12,മട്ടാഞ്ചേരി-10,മരട്-10,എറണാകുളം നോര്‍ത്ത്-9,ഏലൂര്‍- 9,കുന്നത്തുനാട്-9,തേവര-9,പനമ്പള്ളി നഗര്‍ -9,പോണേക്കര-9,ആലങ്ങാട്-8,ആവോലി-8,കടവന്ത്ര-8,ഫോര്‍ട്ട് കൊച്ചി-8,ആമ്പല്ലൂര്‍-7,കോതമംഗലം -7,മഞ്ഞപ്ര- 7,മഴുവന്നൂര്‍-7,അങ്കമാലി- 6 ,കടുങ്ങല്ലൂര്‍-6,കീഴ്മാട്- 6,കുന്നുകര-6,ഞാറക്കല്‍-6,തമ്മനം-6,പായിപ്ര-6,മൂവാറ്റുപുഴ- 6,വരാപ്പുഴ- 6,വാഴക്കുളം-6,വൈറ്റില-6,ആലുവ- 5,എളംകുന്നപ്പുഴ-5,കറുകുറ്റി-5,കോട്ടുവള്ളി-5,ചോറ്റാനിക്കര- 5,മഞ്ഞള്ളൂര്‍-5,മുളവുകാട്- 5,മൂക്കന്നൂര്‍-5 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.
കൂടാതെ കുമ്പളം, ചെങ്ങമനാട്, നെല്ലിക്കുഴി, പാമ്പാകുട, രായമംഗലം, ഇലഞ്ഞി, ഉദയംപേരൂര്‍, എടക്കാട്ടുവയല്‍, എടവനക്കാട്, ഐക്കരനാട്, കല്ലൂര്‍ക്കാട്, കിഴക്കമ്പലം, കീരംപാറ, കൂവപ്പടി, ചേരാനല്ലൂര്‍, തിരുമാറാടി, തിരുവാണിയൂര്‍, തുറവൂര്‍, പച്ചാളം, പിറവം, പോത്താനിക്കാട്, മലയാറ്റൂര്‍ നീലീശ്വരം, മാറാടി, മുണ്ടംവേലി, വടക്കേക്കര, വാളകം, വെണ്ണല, അയ്യമ്പുഴ, ആയവന, ഒക്കല്‍, കരുമാലൂര്‍, കാഞ്ഞൂര്‍, കാലടി, കുട്ടമ്പുഴ ചേന്ദമംഗലം, പാറക്കടവ്, പുത്തന്‍വേലിക്കര, പൈങ്ങോട്ടൂര്‍, മുളന്തുരുത്തി, വടവുകോട്, വടുതല, വാരപ്പെട്ടി, വേങ്ങൂര്‍, ആരക്കുഴ, എളംകുളം, കടമക്കുടി, കുഴിപ്പള്ളി, കൂത്താട്ടുകുളം, ചളിക്കവട്ടം, ചിറ്റാറ്റുകര, നായരമ്പലം, പൂണിത്തുറ, മണീട്, ശ്രീമൂലനഗരം എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് 137 പേര്‍ രോഗ മുക്തി നേടി. ഇന്ന് 1603 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 109 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 19930 ആണ്. ഇന്ന് 137 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 43 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
6532 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്. കളമശ്ശേരി മെഡിക്കല്‍ കോളജ് - 33,പി വി എസ്- 21,ജി എച്ച് മൂവാറ്റുപുഴ- 22,ഡി എച്ച് ആലുവ- 10,പള്ളുരുത്തി താലൂക്ക് ആശുപത്രി - 34,തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി- 5,സഞ്ജീവനി -38,സിയാല്‍- 59,സ്വകാര്യ ആശുപത്രികള്‍ - 429,എഫ് എല്‍ റ്റി സികള്‍ - 76,എസ് എല്‍ റ്റി സി കള്‍- 223,വീടുകള്‍- 4803 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 5587 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
RELATED STORIES
അനാശാസ്യ കേന്ദ്രം നടത്തിപ്പ്; രണ്ട് പോലിസുകാര്‍ പിടിയില്‍
24 Dec 2024 5:02 PM GMTഎന്‍സിസി കാംപിലെ ഭക്ഷ്യ വിഷബാധ: ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍...
24 Dec 2024 11:56 AM GMTവായ്പ തിരിച്ചടയ്ക്കാത്തവരുടെ ചിത്രങ്ങള്‍ ബാങ്കുകള്‍...
24 Dec 2024 7:57 AM GMTകൊച്ചിയിലെ അങ്കണവാടിയില്‍ 12 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ
21 Dec 2024 10:45 AM GMTകൊച്ചിയില്‍ അങ്കണവാടിയുടെ മേല്‍ക്കൂര തകര്‍ന്നുവീണു; അപകടം...
19 Dec 2024 6:39 AM GMTതദ്ദേശ വാര്‍ഡ് വിഭജനം റദ്ദാക്കി ഹൈക്കോടതി
18 Dec 2024 10:10 AM GMT