- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളം ജില്ലയില്‍ ഇന്ന് 811 പേര്‍ക്ക് കൊവിഡ്
748 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ.57 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ ഒരാള്‍ക്കും രണ്ടു ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 811 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 748 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ.57 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ ഒരാള്‍ക്കും രണ്ടു ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാലു പേര് വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.
തൃക്കാക്കര-27,തൃപ്പൂണിത്തുറ- 22,വാഴക്കുളം-20,മൂക്കന്നൂര്‍- 19,അങ്കമാലി-17,കളമശ്ശേരി- 17,തേവര-17,നെടുമ്പാശ്ശേരി -17,കുമ്പളങ്ങി- 15,തിരുവാണിയൂര്‍- 15,കല്ലൂര്‍ക്കാട്-14,തുറവൂര്‍-14,നോര്‍ത്തുപറവൂര്‍- 14,ഐക്കാരനാട്-13,പാറക്കടവ്- 13,വടവുകോട്- 12,ആമ്പല്ലൂര്‍-11,ആലുവ-11,ഇടപ്പള്ളി-11,കറുകുറ്റി-11,കിഴക്കമ്പലം-11,കീഴ്മാട് -11,കോട്ടുവള്ളി - 11,മൂവാറ്റുപുഴ - 11,കരുമാലൂര്‍-10,കവളങ്ങാട്-10,കാഞ്ഞൂര്‍ - 10,ചൂര്‍ണ്ണിക്കര- 10,ചേരാനല്ലൂര്‍ -10,ഫോര്‍ട്ട് കൊച്ചി-10,അശമന്നൂര്‍ - 9,കുന്നത്തുനാട്-9,നായരമ്പലം- 9,പള്ളുരുത്തി-9,വടക്കേക്കര-9,വരാപ്പുഴ-9,വെണ്ണല -9,ഇടക്കൊച്ചി- 8,എളമക്കര-8,കൂവപ്പടി- 8,പുത്തന്‍വേലിക്കര-8,മരട്- 8,എടത്തല-7,എറണാകുളം നോര്‍ത്ത് -7,ഏഴിക്കര-7,കുന്നുകര-7,ചെങ്ങമനാട്-7,ചേന്ദമംഗലം- 7,നെല്ലിക്കുഴി-7,പള്ളിപ്പുറം- 7,മലയാറ്റൂര്‍ നീലീശ്വരം -7,വെങ്ങോല-7,ശ്രീമൂലനഗരം- 7,അയ്യമ്പുഴ-6,ഉദയംപേരൂര്‍- 6,കടവന്ത്ര- 6,ചിറ്റാറ്റുകര-6,ഞാറക്കല്‍-6,തിരുമാറാടി-6,പൈങ്ങോട്ടൂര്‍- 6,മട്ടാഞ്ചേരി-6,മഴുവന്നൂര്‍-6,രാമമംഗലം- 6,വൈറ്റില- 6,എടവനക്കാട്-5,എറണാകുളം സൗത്ത്-5,കടുങ്ങല്ലൂര്‍-5,കലൂര്‍- 5,കാലടി-5,കുമ്പളം-5,കോതമംഗലം-5,ചോറ്റാനിക്കര-5,പാലാരിവട്ടം-5,പിണ്ടിമന -5,പിറവം-5,മഞ്ഞപ്ര-5,വടുതല-5,ഇതര സംസ്ഥാന തൊഴിലാളി-1 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.
കൂടാതെ എളംകുന്നപ്പുഴ, ഏലൂര്‍, കുട്ടമ്പുഴ, കൂത്താട്ടുകുളം, കോട്ടപ്പടി, തോപ്പുംപടി, പോണേക്കര, പോത്താനിക്കാട്, മാറാടി, വാരപ്പെട്ടി, വേങ്ങൂര്‍, ആവോലി, ഇലഞ്ഞി, കുഴിപ്പള്ളി, പായിപ്ര, പൂതൃക്ക, മുളന്തുരുത്തി, ആയവന, കടമക്കുടി, കീരംപാറ, പച്ചാളം, മഞ്ഞള്ളൂര്‍, അയ്യപ്പന്‍കാവ്, ആലങ്ങാട്, എളംകുളം, തമ്മനം, പാമ്പാകുട, പാലക്കാട്, പൂണിത്തുറ, മുടക്കുഴ, രായമംഗലം, വാളകം എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് 766 പേര് രോഗ മുക്തി നേടി. ഇന്ന് 941 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1254 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 23751 ആണ്.ഇന്ന് 147 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായിപ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 129 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
10291 പേരാണ് ജില്ലയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്. കളമശ്ശേരി മെഡിക്കല്‍ കോളജ് - 50,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി- 21,പള്ളുരുത്തി താലൂക്ക് ആശുപത്രി- 10,പി വി എസ്- 66,ജി എച്ച് മൂവാറ്റുപുഴ- 17,ഡി എച്ച് ആലുവ-10,സഞ്ജീവനി 22,സിയാല്‍- 42,സ്വകാര്യ ആശുപത്രികള്‍-684,എഫ് എല്‍ റ്റി സികള്‍ - 154,എസ് എല്‍ റ്റി സി കള്‍- 227,വീടുകള്‍- 8177 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 11356 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
RELATED STORIES
സാഹിത്യകാരൻ എം ടി യുടെ വിയോഗം; സംസ്ഥാനത്ത് രണ്ടു ദിവസം ദുഃഖാചരണം
25 Dec 2024 5:41 PM GMTവയനാട് മുണ്ടക്കൈ പുനരധിവാസ പദ്ധതി; പ്രഖ്യാപനം നാളെ
25 Dec 2024 10:41 AM GMTമുന്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ വീട്ടില്‍ മോഷണം
25 Dec 2024 9:51 AM GMTഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളിയായ യുവ എന്‍ജിനീയര്‍ ദോഹയില്‍ മരിച്ചു
25 Dec 2024 7:00 AM GMTഎഡിഎം നവീന്‍ ബാബുവിന്റെ മരണം: കൈക്കൂലി നല്‍കിയതില്‍ തെളിവില്ലെന്ന്...
25 Dec 2024 5:16 AM GMTഉണ്ണിമുകുന്ദന് സിനിമ മാര്ക്കോക്കെതിരേ പരാതി
24 Dec 2024 11:16 AM GMT