- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളം ജില്ലയില്‍ ഇന്ന് 606 പേര്‍ക്ക് കൂടി കൊവിഡ്; 342 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല
184 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്.76 ആരോഗ്യ പ്രവര്‍ത്തകര്‍ക്കു കൂടി ജില്ലയില്‍ ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.12323 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ജില്ലയില്‍ ചികില്‍സയില്‍ കഴിയുന്നത്.
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 606 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 184 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്.342 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.76 ആരോഗ്യ പ്രവര്‍ത്തകര്‍ക്കു കൂടി ജില്ലയില്‍ ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാലു പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നെത്തിയവരാണ്.മട്ടാഞ്ചേരി - 41,തൃക്കാക്കര - 31,പള്ളുരുത്തി - 25,പായിപ്ര - 23,തൃപ്പൂണിത്തുറ - 21,കലൂര്‍ - 18,ഫോര്‍ട്ട് കൊച്ചി - 18,ഇടപ്പള്ളി -17,കളമശ്ശേരി - 17,ചേരാനല്ലൂര്‍ - 17,പെരുമ്പാവൂര്‍ - 17,ഇടക്കൊച്ചി - 16,എറണാകുളം - 16,എറണാകുളം നോര്‍ത്ത് - 12,എളമക്കര - 12,കരുമാലൂര്‍ - 10,കീഴ്മാട് - 10,വടവുകോട് - 10,കോട്ടുവള്ളി - 9,
മരട് - 9,കടവന്ത്ര - 8,കൂവപ്പടി -8,ചേന്ദമംഗലം - 8,വടുതല - 8,വൈറ്റില - 8,അങ്കമാലി - 7,ആലുവ - 7,ഞാറക്കല്‍ - 7,പോണേക്കര - 7,മലയാറ്റൂര്‍ നീലീശ്വരം - 7,വെങ്ങോല - 7,കടുങ്ങല്ലൂര്‍- 6,തോപ്പുംപടി - 6,പനമ്പള്ളി നഗര്‍ - 6,പള്ളിപ്പുറം - 6,പാലാരിവട്ടം - 6,രായമംഗലം - 6,വാഴക്കുളം - 6,കുഴിപ്പള്ളി - 5,മൂവാറ്റുപുഴ - 5,പോലീസ് ഉദ്യോഗസ്ഥന്‍ - 2,ഐ എന്‍ എച്ച് എസ് -1 എന്നിങ്ങനെ ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.
ഇതു കൂടാതെ ഉദയംപേരൂര്‍, എറണാകുളം സൗത്ത്, എളംകുന്നപ്പുഴ, ഏലൂര്‍, കാഞ്ഞൂര്‍, കുമ്പളം, കുമ്പളങ്ങി, പച്ചാളം, മുളന്തുരുത്തി, ആലങ്ങാട്, എടവനക്കാട്, ഒക്കല്‍, കറുകുറ്റി, ചൂര്‍ണ്ണിക്കര, തമ്മനം, നോര്‍ത്തുപറവൂര്‍, മണീട്, അയ്യപ്പന്‍കാവ്, എടത്തല, എളംകുളം, കിഴക്കമ്പലം, തിരുവാണിയൂര്‍, തുറവൂര്‍, തേവര, നെടുമ്പാശ്ശേരി, പുത്തന്‍വേലിക്കര, മഴുവന്നൂര്‍, മുളവുകാട്, വടക്കേക്കര,അശമന്നൂര്‍, ആയവന, എടക്കാട്ടുവയല്‍, ഐക്കാരനാട്, കരുവേലിപ്പടി,കല്ലൂര്‍ക്കാട്,കവളങ്ങാട്, കാലടി, കുട്ടമ്പുഴ, കുന്നത്തുനാട്, കുന്നുംപുറം, ചിറ്റാറ്റുകര, ചെങ്ങമനാട്, ചെല്ലാനം, ചോറ്റാനിക്കര,നായരമ്പലം, പാമ്പാക്കുട, പിണ്ടിമന, പൂതൃക്ക, പെരുമ്പടപ്പ്, മഞ്ഞപ്ര, മുടക്കുഴ,വരാപ്പുഴ, വാളകം, വെണ്ണല, വേങ്ങൂര്‍, ശ്രീമൂലനഗരം എന്നിവടങ്ങളില്‍ അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തതായും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
ഇന്ന് 842 പേര്‍ രോഗ മുക്തി നേടി. ഇന്ന് 2198 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2376 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 29591 ആണ്. ഇതില്‍ 27955 പേര്‍ വീടുകളിലും 93 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും 1543 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 257 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു.
വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 196 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.12323 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ജില്ലയില്‍ ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് -192,പി വി എസ് - 53,മൂവാറ്റുപുഴ ജനറല്‍ ഹോസ്പിറ്റല്‍- 15,ആലുവ ജില്ലാ ആശുപത്രി-6,സഞ്ജീവനി - 64,സ്വകാര്യ ആശുപത്രികള്‍ - 749,എഫ് എല്‍ റ്റി സികള്‍ -1073,എസ് എല്‍ റ്റി സി കള്‍- 165,ഡോമിസിലറി കെയര്‍ സെന്റര്‍- 144,വീടുകള്‍ - 9299 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 4847 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
RELATED STORIES
ഗസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഉടന്‍; ഇസ്രായേലി സൈന്യം പിന്മാറും,...
15 Jan 2025 6:32 PM GMTമണിയന്റെ കല്ലറ വ്യാഴാഴ്ച തുറക്കും
15 Jan 2025 6:16 PM GMTപി സി ജോര്‍ജ്ജിനെ അറസ്റ്റ് ചെയ്യണം; മുസ് ലിം കോഡിനേഷന്‍ കമ്മിറ്റി...
15 Jan 2025 5:50 PM GMTപത്തനംതിട്ട പീഡനം: മൊത്തം 60 പ്രതികള്‍; 49 പേര്‍ പിടിയില്‍, ഇതില്‍...
15 Jan 2025 5:42 PM GMTന്യൂനപക്ഷമോര്‍ച്ച ജില്ലാ പ്രസിഡന്റിന് പോലും സംരക്ഷണമില്ല; ബിജെപിയുടെ...
15 Jan 2025 5:40 PM GMTഉഷ്ണക്കാറ്റിന്റെ വേഗം കൂടാമെന്ന് പ്രവചനം; ലോസ് എയ്ഞ്ചലസിലെ 60 ലക്ഷം...
15 Jan 2025 5:34 PM GMT