- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വയനാട് ജില്ലയില്‍ ഒരാള്‍ക്ക് കൂടി കൊവിഡ്; നാലുപേര്‍ക്ക് രോഗമുക്തി
ജില്ലയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 141 ആണ്. 82 പേര്‍ രോഗമുക്തരായി.

കല്‍പ്പറ്റ: ജില്ലയില്‍ ഇന്ന് ഒരാള്‍ക്ക് കൂടി കൊവിഡ്- 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. നാലുപേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. ജൂലൈ നാലിന് ബംഗളൂരുവില്‍നിന്നെത്തി ചെന്നലോട് ഒരുവീട്ടില്‍ നിരീക്ഷണത്തിലായിരുന്ന വെള്ളമുണ്ട സ്വദേശിയായ 40 കാരനാണ് രോഗം സ്ഥിരീകരിച്ച് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ അഡ്മിറ്റായത്.
ജില്ലയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 141 ആണ്. 82 പേര്‍ രോഗമുക്തരായി. നിലവില്‍ രോഗം സ്ഥിരീകരിച്ച് 55 പേര്‍ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നുണ്ട്. ഒരാള്‍ വീതം കണ്ണൂരിലും തിരുവനന്തപുരത്തും പാലക്കാടും ചികില്‍സയിലുണ്ട്. കമ്പളക്കാട് സ്വദേശിയായ 31 കാരന്‍, അഞ്ചുകുന്ന് സ്വദേശിയായ 35 കാരന്‍, പനമരം സ്വദേശിയായ 25 കാരന്‍, ചെതലയം സ്വദേശിയായ 30 കാരന്‍ എന്നിവരെയാണ് സാംപിള്‍ പരിശോധന നെഗറ്റീവായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍നിന്നും ഡിസ്ചാര്‍ജ് ചെയ്തത്.
രോഗപ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ പുതുതായി നിരീക്ഷണത്തിലായത് 262 പേരും ആകെ നിരീക്ഷണത്തിലുള്ളത് 3,585 പേരുമാണ്. 252 പേര്‍ ഇന്ന് നിരീക്ഷണകാലം പൂര്‍ത്തിയാക്കി. ജില്ലയില്‍നിന്നും ഇതുവരെ പരിശോധനയ്ക്ക് അയച്ച സാംപിളുകളുടെ എണ്ണം 10,088 ആണ്. ഇതില്‍ 8,303 എണ്ണത്തിന്റെ ഫലം ലഭിച്ചു. 8,163 എണ്ണം നെഗറ്റീവാണ്. 1,775 സാംപിളുകളുടെ ഫലം ലഭിക്കാനുണ്ട്.
RELATED STORIES
''വഖ്ഫ് ഭേദഗതി നിയമം ഇസ്ലാം മതത്തിലെ പട്ടികവര്ഗങ്ങളുടെ അവകാശങ്ങള്...
16 April 2025 1:55 PM GMTമുര്ഷിദാബാദിലെ കൊലപാതകത്തില് അതിര്ത്തിരക്ഷാ സേനക്കെതിരെ അന്വേഷണം...
16 April 2025 1:30 PM GMTവഖ്ഫ് ഭേദഗതി നിയമം: കേന്ദ്ര സര്ക്കാരിനെ കേള്ക്കണമെന്ന് ആവശ്യം; വാദം...
16 April 2025 11:59 AM GMT'മുസ് ലിംകള് അല്ലാത്തവര്ക്കും സ്വത്ത് വഖ്ഫ് ചെയ്യാന് സാധിക്കണം':...
16 April 2025 11:05 AM GMTവഖ്ഫില് വാദം തുടരുന്നു; സുപ്രധാന ചോദ്യങ്ങള് ഉന്നയിച്ച് സുപ്രിംകോടതി
16 April 2025 10:36 AM GMTവഖ്ഫില് വാദം തുടങ്ങി; ആര്ട്ടിക്കിള് 26ന്റെ ലംഘനമെന്ന് കപില് സിബല്
16 April 2025 10:08 AM GMT