- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് വ്യാപനം രൂക്ഷം; കോട്ടയം ജില്ലയില് 51 വാര്ഡുകള് കണ്ടെയ്ന്മെന്റ് സോണുകളായി
ഉദയനാപുരം- 5, ആര്പ്പൂക്കര -15 എന്നീ വാര്ഡുകള് പട്ടികയില്നിന്ന് ഒഴിവാക്കി.

കോട്ടയം: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില് കോട്ടയം ജില്ലയില് കൂടുതല് വാര്ഡുകള് കണ്ടെയ്ന്മെന്റ് സോണുകളുടെ പരിധിയിലായി. കടപ്ലാമറ്റം ഗ്രാമപ്പഞ്ചായത്തിലെ പത്താം വാര്ഡ് കൂടി കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കലക്ടര് ഉത്തരവായി.
ഉദയനാപുരം- 5, ആര്പ്പൂക്കര -15 എന്നീ വാര്ഡുകള് പട്ടികയില്നിന്ന് ഒഴിവാക്കി. നിലവില് 28 തദ്ദേശഭരണസ്ഥാപന മേഖലകളില് 51 കണ്ടെയ്ന്മെന്റ് സോണുകളാണുള്ളത്. പട്ടിക ചുവടെ (തദ്ദേശസ്ഥാപനം, വാര്ഡ് എന്ന ക്രമത്തില്)
മുനിസിപ്പാലിറ്റികള്
1.കോട്ടയം- 33, 12, 44
2. ചങ്ങനാശ്ശേരി - 31,33,34,1, 17, 24,29
3. ഏറ്റുമാനൂര് - 7
ഗ്രാമപ്പഞ്ചായത്തുകള്
4. മീനടം-11
5. എരുമേലി- 19, 2, 23,7
6. ഉദയനാപുരം - 8,1
7. കുമരകം- 7
8. മുണ്ടക്കയം - 5, 13, 20
9. വാഴപ്പള്ളി-2,15, 19, 21, 1,6
10. ചെമ്പ് -14
11. കൂരോപ്പട - 14
12. രാമപുരം - 5, 13, 16
13. കാഞ്ഞിരപ്പള്ളി-16
14. മൂന്നിലവ്-5
15. കടപ്ലാമറ്റം - 3,10
16. വെള്ളൂര് -8
17. വാകത്താനം - 3
18. പാറത്തോട് - 19
19. അയര്ക്കുന്നം -19
20. മുളക്കുളം - 8
21. പായിപ്പാട് - 13
22. പനച്ചിക്കാട്-18
23. കുറിച്ചി - 5
24. പൂഞ്ഞാര് -2
25. കടനാട് - 13
26. അതിരമ്പുഴ-15
27. അയ്മനം - 11, 19
28. ചിറക്കടവ്-20
RELATED STORIES
ഹിന്ദി നിര്ബന്ധിത മൂന്നാം ഭാഷ; ദേശീയ വിദ്യാഭ്യാസ നയത്തിന് അംഗീകാരം...
17 April 2025 7:20 AM GMTജാതി സെൻസസ് റിപോർട്ട് നടപ്പിലാക്കാൻ സമ്മർദ്ദം ചെലുത്തി കർണാടക...
17 April 2025 7:17 AM GMT'50 ബോംബുകള് പഞ്ചാബില് എത്തിയിട്ടുണ്ട്'; കോണ്ഗ്രസ് നേതാവ് പ്രതാപ്...
17 April 2025 6:27 AM GMTഎംപുരാൻ ആവിഷ്ക്കരിച്ചതിനെക്കാൾ ഭയാനകമാണ് ഗുജറാത്ത് വംശഹത്യ: പ്രൊഫ: കെ ...
17 April 2025 6:13 AM GMTയുപിയിൽ 58 ഏക്കർ വഖ്ഫ് ഭൂമി സർക്കാർ വസ്തുവായി രജിസ്റ്റർ ചെയ്തു
17 April 2025 6:01 AM GMTവഖ്ഫ് നിയമം സുപ്രിംകോടതി സ്റ്റേ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു:...
17 April 2025 5:53 AM GMT