- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇതര സംസ്ഥാന തൊഴിലാളിയെ ആക്രമിച്ച് മൊബൈല്‍ ഫോണ്‍ കവര്‍ന്ന സംഭവം: രണ്ടു പേര്‍ പിടിയില്‍
കോട്ടുവള്ളി സ്വദേശികളായ ഫഫിന്‍ (23), ഏനോഷ് (24) എന്നിവരെയാണ് വരാപ്പുഴ പോലിസ് അറസ്റ്റ് ചെയ്തത്
കൊച്ചി: ഇതര സംസ്ഥാന തൊഴിലാളിയെ ആക്രമിച്ച് മൊബൈല്‍ ഫോണ്‍ കവര്‍ന്ന കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കോട്ടുവള്ളി സ്വദേശികളായ ഫഫിന്‍ (23), ഏനോഷ് (24) എന്നിവരെയാണ് വരാപ്പുഴ പോലിസ് അറസ്റ്റ് ചെയ്തത്. 24 ന് വൈകിട്ട് 7 മണിയോടെ വരാപ്പുഴയിലെ ബാറിലാണ് സംഭവം. ബിയര്‍ വാങ്ങാനെത്തിയ ഇതര സംസ്ഥാന തൊഴിലാളിയായ അമിറുള്‍ ഹുസൈനെയാണ് ഇവര്‍ ആക്രമിച്ച് മൊബൈല്‍ ഫോണുമായി കടന്നു കളഞ്ഞത്.
കോട്ടുവള്ളി സൗത്തില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇവരെ പോലിസ് സാഹസികമയാണ് പിടികൂടിയത്. രണ്ടു പേര്‍ക്കുമെതിരെ പറവൂര്‍ സ്‌റ്റേഷനില്‍ കേസുണ്ടെന്നും കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തുവെന്നും പോലിസ് പറഞ്ഞു.എസ്എച്ച്ഒ എസ് എസ് സജീവ് കുമാര്‍, എസ് ഐ എ ജി സജീവ്, എ എസ് ഐ കെ ടി ജജീഷ്, എസ്‌സിപിഒ എസ് വിജയകൃഷ്ണന്‍ സിപിഒ മാരായ ഒ എസ് ശ്രീജിത്ത്, വി ഡി മുരുകേശന്‍, എം പി സിജിത്, ഷിജു എന്നിവരാണ് അന്വേഷ സംഘത്തിലുണ്ടായിരുന്നത്.
RELATED STORIES
സലാം പാപ്പിനിശ്ശേരിയുടെ 'കരയിലേക്കൊരു കടല്‍ ദൂരം' പ്രകാശനം ചെയ്തു
18 Nov 2024 5:07 PM GMTഅബ്ദുര്‍റഹീം കേസ് വീണ്ടും മാറ്റിവച്ചു; രണ്ടാഴ്ചക്ക് ശേഷം...
17 Nov 2024 7:49 AM GMTമൈത്രീയം'24' വിപുലമായ സാംസ്കാരിക പരിപാടികളോടെ ആഘോഷിക്കും
11 Nov 2024 5:34 AM GMTകേരളാ സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍ അസോസിയേഷന് ഭാരവാഹികള്‍
10 Nov 2024 1:43 AM GMTവയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളില്‍ യുഡിഎഫ് വിജയം സുനിശ്ചിതമെന്ന് ...
9 Nov 2024 4:34 PM GMTഇന്ത്യന്‍ നിക്ഷേപകരുടെ ആനുകാലിക വിഷയങ്ങള്‍ ജിദ്ദ ചേംബറില്‍...
6 Nov 2024 12:17 PM GMT