- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നെടുമ്പാശേരിയില്‍ എംഡിഎംഎ പിടികൂടിയ സംഭവം: പ്രത്യേക പോലിസ് സംഘം അന്വേഷിക്കും
സഫര്‍ മൊയ്തീന്‍, ഹാഷിം, ജസീല്‍ , ആസിഫ് എന്നിവരെയാണ് കഴിഞ്ഞ ദിവസം 168 ഗ്രാം എംഡിഎംഎ യുമായി പോലിസ് സംഘം പിടികൂടിയത്. ആലുവ റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ ആലുവ ഡിവൈഎസ്പി പി കെ ശിവന്‍കുട്ടി, നെടുമ്പാശ്ശേരി എസ്എച്ച്ഒ പി എം ബൈജു എന്നിവരടങ്ങുന്ന പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്
BY TMY22 Nov 2021 4:58 AM GMT
X
TMY22 Nov 2021 4:58 AM GMT
കൊച്ചി: ദേശീയ പാതയില്‍ നെടുമ്പാശ്ശേരി കരിയാട് ജംഗ്ഷനില്‍ കഴിഞ്ഞ ദിവസം മാരക മയക്കുമരുന്നായ എംഡിഎംഎ പിടികൂടിയ സംഭവം പ്രത്യേക പോലിസ് സംഘം അന്വേഷിക്കും.ആലുവ റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ ആലുവ ഡിവൈഎസ്പി പി കെ ശിവന്‍കുട്ടി, നെടുമ്പാശ്ശേരി എസ്എച്ച്ഒ പി എം ബൈജു എന്നിവരടങ്ങുന്ന പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
സഫര്‍ മൊയ്തീന്‍, ഹാഷിം, ജസീല്‍ , ആസിഫ് എന്നിവരെയാണ് കഴിഞ്ഞ ദിവസം 168 ഗ്രാം എംഡിഎംഎ യുമായി പോലിസ് സംഘം പിടികൂടിയത്. അങ്കമാലി ജെഎഫ്‌സിഎം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ഡിസംബര്‍ 4 വരെ റിമാന്റ് ചെയ്തു.
പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയില്‍ വാങ്ങുന്നതിന് അപേക്ഷ നല്‍കുമെന്നും ഇവരുടെ ഇതര സംസ്ഥാന ബന്ധങ്ങളെക്കുറിച്ച് സമഗ്രമായി അന്വേഷിക്കുമെന്നും എസ് പി കെ കാര്‍ത്തിക്ക് പറഞ്ഞു.
Next Story
RELATED STORIES
ആളെ കിട്ടാതെ വലഞ്ഞ് ഇസ്രായേലി സൈന്യം: ഓര്‍ത്തഡോക്സ് ജൂതന്മാരെ...
5 Nov 2024 3:34 AM GMTതേജസ് മുന്‍ ഓര്‍ഗനൈസര്‍ ഷൗക്കത്ത് അന്തരിച്ചു
5 Nov 2024 2:19 AM GMTമലയാളി ഐബി ഉദ്യോഗസ്ഥന് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
5 Nov 2024 2:05 AM GMTഎല്‍ഡിഎഫില്‍ തുടരല്‍: അന്തിമതീരുമാനം തിരഞ്ഞെടുപ്പിന് ശേഷമെന്ന്...
5 Nov 2024 2:00 AM GMTഅമേരിക്കയില്‍ വോട്ടെടുപ്പ് ഇന്ന്
5 Nov 2024 1:53 AM GMTഉത്തര്‍പ്രദേശ് മദ്റസാ വിദ്യാഭ്യാസ നിയമം റദ്ദാക്കിയതിന് എതിരായ...
5 Nov 2024 1:41 AM GMT