Kerala

ഹോം നഴ്സുമാരെ ഏപ്രില്‍ 20ന് ശേഷം യാത്രാനിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കും

ഇവര്‍ക്ക് പ്രത്യേകം പാസുകള്‍ നല്‍കുന്നതിന് നടപടി സ്വീകരിക്കും.

ഹോം നഴ്സുമാരെ ഏപ്രില്‍ 20ന് ശേഷം യാത്രാനിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കും
X

തിരുവനന്തപുരം: ഹോം നഴ്സുമാര്‍, നഴ്സിംഗ് അസിസ്റ്റന്‍റുമാര്‍, നഴ്സിംഗ് ഹെല്‍പര്‍മാര്‍ എന്നിവരെ ഏപ്രില്‍ 20 ന് ശേഷം യാത്രാനിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കാന്‍ സംസ്ഥാന പോലിസ് മേധാവി ലോക്നാഥ് ബെഹ്റ ജില്ലാ പോലിസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇവര്‍ക്ക് പ്രത്യേകം പാസുകള്‍ നല്‍കുന്നതിന് നടപടി സ്വീകരിക്കും.

Next Story

RELATED STORIES

Share it