- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഭാര്യയെ വെട്ടിക്കൊന്ന് ആത്മഹത്യയ്ക്കു ശ്രമിച്ച ഭര്‍ത്താവ് ആശുപത്രിയില്‍
BY BSR14 Sep 2019 3:15 PM GMT
X
BSR14 Sep 2019 3:15 PM GMT
കോഴിക്കോട്: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്കു ശ്രമിച്ച ഭര്‍ത്താവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെല്ലവൂര്‍ കുണ്ടുംപുറത്ത് റോസ് ഡെയില്‍ വീട്ടില്‍ ശോഭ(54)യാണ് കൊല്ലപ്പെട്ടത്. ശോഭയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച രാഘവനെ(64) നാട്ടുകാരും പോലിസും ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. ശോഭയുടെ കരച്ചില്‍ കേട്ട് നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും വീട് അകത്തുനിന്ന് പൂട്ടിയരുന്നതിനാല്‍ തുറക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് പോലിസെത്തി വാതില്‍ തുറന്നപ്പോഴേക്കും ശോഭ മരിച്ചിരുന്നു.
Next Story
RELATED STORIES
ശബരിമലയില്‍ നിലനില്‍ക്കുന്ന അനാചാരങ്ങള്‍ നിരോധിക്കാനൊരുങ്ങി...
30 Nov 2024 7:25 AM GMTആലപ്പുഴയില്‍ കാണാതായ 17കാരന്റെ മൃതദേഹം കണ്ടെത്തി; ആറ്റില്‍ മുങ്ങി...
30 Nov 2024 7:03 AM GMTശാഹീ ജാമിഅ് മസ്ജിദ് വെടിവയ്പ്: സംഭലിലേക്ക് കടക്കാന്‍ ആരെയും...
30 Nov 2024 7:03 AM GMT'സിപിഎമ്മിന് മതനിരപേക്ഷ സ്വഭാവം നഷ്ടമായി'; ബിജെപിയില്‍ ചേര്‍ന്ന്...
30 Nov 2024 6:44 AM GMTഫലസ്തീന് രാജ്യം രൂപീകരിക്കാന്‍ ഇസ്രായേലിനെ നിര്‍ബന്ധിക്കണം;...
30 Nov 2024 6:23 AM GMTട്രെയിനില്‍ നിന്ന് ചാടി ഇറങ്ങുന്നതിനിടെ പാളത്തില്‍ വീണ് യുവാവ് മരിച്ചു
30 Nov 2024 5:58 AM GMT