- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളത്തും ആലപ്പുഴയിലും പോളിംഗ് 60 ശതമാനം പിന്നിട്ടു.എറണാകുളത്ത് കുന്നത്ത്‌നാടും ആലപ്പുഴയില്‍ ചേര്‍ത്തലയും മുന്നില്‍
എറണാകുളത്ത് ഏറ്റവും കുറവ് എറണാകുളം മണ്ഡലത്തില്‍.ആലപ്പുഴയില്‍ ചെങ്ങന്നൂരിലാണ് ഏറ്റവും കുറവ്
കൊച്ചി/ആലപ്പുഴ:നിയമസഭാ തിരഞ്ഞെടുപ്പില്‍ എറണാകുളം ജില്ലയില്‍ 60.11 ശതമാനവും ആലപ്പുഴയില്‍ 60.22 ശതമാനവും പോളിംഗ് പിന്നിട്ടു.ഏറ്റവും കൂടുതല്‍ പോളിംഗ് കുന്നത്തുനാട് മണ്ഡലത്തിലാണ് 65.31%.ഏറ്റവും കുറവ് എറണാകുളം മണ്ഡലത്തില്‍ 53.68%.പുരുഷ വോട്ടര്‍മാര്‍ ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത് കുന്നത്തുനാട് മണ്ഡലത്തില്‍ 67.46%.പുരുഷ വോട്ടര്‍മാര്‍ ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത് എറണാകുളം മണ്ഡലത്തില്‍ 57.38%.
സ്ത്രീ വോട്ടര്‍മാര്‍ ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത് കുന്നത്തുനാട് മണ്ഡലത്തില്‍ 63.28%.സ്ത്രീ വോട്ടര്‍മാര്‍ ഏറ്റവും കുറവ് കൊച്ചി മണ്ഡലത്തില്‍ 49.55%പെരുമ്പാവൂര്‍ - 61.30,അങ്കമാലി- 62.35,ആലുവ - 61.43,കളമശേരി - 61.95,പറവൂര്‍ - 61.37,വൈപ്പിന്‍ - 59.66,കൊച്ചി- 54.51,തൃപ്പൂണിത്തുറ - 60.70,,തൃക്കാക്കര - 57.53,പിറവം - 60.63,മുവാറ്റുപുഴ - 58.87,കോതമംഗലം - 61.84 എന്നിങ്ങനെയാണ് മറ്റു മണ്ഡലങ്ങളിലെ വൈകുന്നേരം 3.30 വരെയുള്ള പോളിംഗ് ശതമാനം.
ആലപ്പുഴയില്‍ വൈകുന്നേരം മൂന്നരവരെയുള്ള കണക്കു പ്രകാരം 60.22% പേര്‍ വോട്ടു രേഖപ്പെടുത്തി.അരൂര്‍- 63.29%,ചേര്‍ത്തല- 65.02%,ആലപ്പുഴ- 61.62%,അമ്പലപ്പുഴ- 60.31 %,കുട്ടനാട്- 58.38%,ഹരിപ്പാട്- 58.76%,കായംകുളം-58.72%,മാവേലിക്കര- 57.83%,ചെങ്ങന്നൂര്‍- 57.74 % എന്നിങ്ങനെയാണ് മണ്ഡലം തിരിച്ചുള്ള പോളിംഗ് ശതമാനം.
RELATED STORIES
ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളിയായ യുവ എന്‍ജിനീയര്‍ ദോഹയില്‍ മരിച്ചു
25 Dec 2024 7:00 AM GMTഎഡിഎം നവീന്‍ ബാബുവിന്റെ മരണം: കൈക്കൂലി നല്‍കിയതില്‍ തെളിവില്ലെന്ന്...
25 Dec 2024 5:16 AM GMTഉണ്ണിമുകുന്ദന് സിനിമ മാര്ക്കോക്കെതിരേ പരാതി
24 Dec 2024 11:16 AM GMTക്രൈസ്തവര്‍ മോദിക്കും സംഘപരിവാര്‍ സംഘത്തിനും മാപ്പ് നല്‍കില്ല: രമേശ്...
24 Dec 2024 9:59 AM GMTഓടയില്‍ വീണ് സ്ത്രീക്ക് ഗുരുതര പരുക്ക്
24 Dec 2024 9:50 AM GMTവിദ്യാര്‍ഥിനിക്ക് പാമ്പുകടിയേറ്റ സംഭവം; റിപോര്‍ട്ട് തേടി...
21 Dec 2024 8:20 AM GMT