- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കെ എം ബഷീർ കേസ്: സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് മാധ്യമ പ്രവർത്തകർ
പത്രപ്രവർത്തക യൂനിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും തിരുവനന്തപുരം പ്രസ് ക്ലബ്ബും സംയുക്തമായി കെ എം ബഷീർ അനുസ്മരണ യോഗം സംഘടിപ്പിച്ചു.

തിരുവനന്തപുരം: സിറാജ് ദിനപത്രം തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് പത്രപ്രവർത്തക യൂനിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും തിരുവനന്തപുരം പ്രസ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച കെ എം ബഷീർ അനുസ്മരണ യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. യോഗത്തിൽ കെയുഡബ്ല്യുജെ ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം അധ്യക്ഷത വഹിച്ചു. കെയുഡബ്ല്യുജെ സെക്രട്ടറി ബി അഭിജിത് സ്വാഗതം പറഞ്ഞു. പ്രസ് ക്ലബ്ബ് സെക്രട്ടറി സാബ്ളൂ തോമസ് അനുസ്മരണ പ്രമേയം അവതരിപ്പിച്ചു.
മീഡിയ അക്കാഡമി ചെയർമാൻ ആർ എസ് ബാബു, കെയുഡബ്ല്യുജെ സംസ്ഥാന പ്രസിഡന്റ് കെ പി റെജി, സെക്രട്ടറി ടി പി പ്രശാന്ത്, സിറാജ് യൂണിറ്റ് ചീഫ് സൈഫുദീൻ ഹാജി, മുതിർന്ന മാധ്യമപ്രവർത്തകരായ വി പ്രതാപചന്ദ്രൻ, യു വിക്രമൻ, ആർ അജിത് കുമാർ, നിസാർ മുഹമ്മദ്, അരവിന്ദ് എസ് ശശി, അജിത് ലോറൻസ്, ബിജു ചന്ദ്രശേഖർ, മാർഷൽ വി സെബാസ്റ്റ്യൻ, വി വി അരുൺ, അനുപമ ജി നായർ, എസ് ശ്രീജിത്ത് തുടങ്ങിയവർ സംസാരിച്ചു.
RELATED STORIES
തൃശൂരില് കനത്ത മഴയും കാറ്റും; ബൈക്കുകള് പറന്നു വീണു
22 April 2025 6:29 PM GMTജമ്മു കശ്മീരിമില് വിനോദ സഞ്ചാരികള്ക്കു നേരെ നടന്ന ആക്രമണം ദാരുണം,...
22 April 2025 5:17 PM GMTകശ്മീരില് മരണം 26 ആയി, കൊല്ലപ്പെട്ടവരില് മലയാളിയും
22 April 2025 5:16 PM GMTകശ്മീരിലെ ആക്രമണത്തില് അനുശോചിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി...
22 April 2025 4:25 PM GMTഅമ്മൂമ്മ വിറകുവെട്ടുന്നതിനിടെ വെട്ടേറ്റ ഒന്നരവയസുകാരന് മരിച്ചു
22 April 2025 4:02 PM GMTമദീന നിര്മിച്ചിരിക്കുന്നത് വഖ്ഫ് ഭൂമിയിലാണോ എന്ന് സൗദി രാജകുമാരനോട്...
22 April 2025 3:52 PM GMT