- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലോക്ക് ഡൗണ്‍: ബാങ്ക് ഉപഭോക്തൃ സേവനകേന്ദ്രം അടപ്പിച്ചതായി പരാതി
BY NSH26 May 2021 3:33 PM GMT

X
NSH26 May 2021 3:33 PM GMT
പയ്യോളി: ലോക്ക് ഡൗണ്‍ സമയത്ത് തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതിയുള്ള ബാങ്ക് ഉപഭോക്തൃ സേവനകേന്ദ്രം അടപ്പിച്ചതായി പരാതി. ദേശസാത്കൃത ബാങ്കിന്റെ പയ്യോളിയിലെ ഉപഭോക്തൃ സേവനകേന്ദ്രമാണ് സെക്ടറല്‍ മജിസ്‌ട്രേറ്റ് ഇടപെട്ട് അടപ്പിച്ചത്. തുറന്നുപ്രവര്‍ത്തിക്കാന്‍ വേണ്ട അനുമതി പത്രങ്ങള്‍ സമര്‍പ്പിച്ചിട്ടും അംഗീകരിച്ചില്ല.
ബാങ്ക് ഉപഭോക്താക്കള്‍ക്ക് സേവനം ലഭിക്കുന്ന കേന്ദ്രങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ഈ സ്ഥാപനങ്ങളെ നേരത്തെ അവശ്യസര്‍വീസ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ഇത് അംഗീകരിക്കില്ലെന്നും കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് അടപ്പിച്ചതെന്നും പരാതിക്കാരന്‍ പറയുന്നു. ജില്ലയില്‍ ഇത്തരത്തില്‍ നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ചിലയിടങ്ങളില്‍ മാത്രമാണ് അനുമതി നിഷേധിക്കുന്നത്.
Next Story
RELATED STORIES
അമ്മൂമ്മ വിറകുവെട്ടുന്നതിനിടെ വെട്ടേറ്റ ഒന്നരവയസുകാരന് മരിച്ചു
22 April 2025 4:02 PM GMTകെ രാധാകൃഷ്ണന് നേരെ ജാതി അധിക്ഷേപം നടത്തിയ പ്രവാസി അറസ്റ്റില്‍
22 April 2025 3:22 PM GMTകാണാതായ മൂന്നുവയസുകാരിയെ കണ്ടെത്തി; തട്ടിക്കൊണ്ടുപോയ സ്ത്രീ...
22 April 2025 3:18 PM GMTടി പി കേസ് പ്രതി അണ്ണന് സിജിത്തിന്റെ പരോള്‍ കാലാവധി നീട്ടി
22 April 2025 2:34 PM GMTമന്ത്രിസഭാ വാര്‍ഷികാഘോഷത്തിന് 100 കോടി ധൂര്‍ത്തടിക്കുന്നത്...
22 April 2025 1:57 PM GMTഗുരുവായൂര്‍ അമ്പലത്തില്‍ റീല്‍സ് ചിത്രീകരിച്ച രാജീവ് ചന്ദ്രശേഖറിനെതിരെ ...
22 April 2025 12:55 PM GMT