- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1991 കേസുകൾ
ഇന്ന് അറസ്റ്റിലായത് 1949 പേരാണ്. 1477 വാഹനങ്ങളും പിടിച്ചെടുത്തു.

തിരുവനന്തപുരം: നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1991 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1949 പേരാണ്. 1477 വാഹനങ്ങളും പിടിച്ചെടുത്തു.
ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി - 152, 130, 129
തിരുവനന്തപുരം റൂറല്‍ - 98, 104, 74
കൊല്ലം സിറ്റി - 197, 211, 163
കൊല്ലം റൂറല്‍ - 169, 170, 130
പത്തനംതിട്ട - 269, 280, 228
കോട്ടയം - 102, 127, 44
ആലപ്പുഴ - 135, 139, 84
ഇടുക്കി - 92, 52, 22
എറണാകുളം സിറ്റി - 70, 74, 62
എറണാകുളം റൂറല്‍ - 92, 27, 61
തൃശൂര്‍ സിറ്റി - 78, 91, 65
തൃശൂര്‍ റൂറല്‍ - 108, 130, 85
പാലക്കാട് - 63, 70, 54
മലപ്പുറം - 127, 131, 79
കോഴിക്കോട് സിറ്റി - 88, 88, 88
കോഴിക്കോട് റൂറല്‍ - 9, 13, 7
വയനാട് - 64, 27, 52
കണ്ണൂര്‍ - 67, 73, 41
കാസര്‍ഗോഡ് - 11, 12, 9.
RELATED STORIES
കട്ടന്‍ ചായയെന്ന് പറഞ്ഞ് പന്ത്രണ്ടുകാരന് മദ്യം നല്കിയ യുവതി...
22 March 2025 5:47 PM GMTഐപിഎല്‍; ഈഡനില്‍ കോഹ് ലി ഷോ; ചാംപ്യന്മാരെ വീഴ്ത്തി രാജകീയമായി...
22 March 2025 5:26 PM GMTബന്ദിപ്പൂര്‍ രാത്രിയാത്ര നിരോധനം; മുഴുവന്‍ സമയവും അടച്ചിടാന്‍...
22 March 2025 4:51 PM GMTഔറംഗസീബിന്റെ ഖബര്‍ സന്ദര്‍ശിച്ച് എന്‍ഐഎ സംഘം
22 March 2025 4:30 PM GMTഐപിഎല്‍; രഹാനെയും നരേയ്നും മിന്നിച്ചു; ആദ്യ അങ്കത്തില്‍ കെകെആറിനെതിരേ ...
22 March 2025 4:09 PM GMTഒരുമിച്ച് മരിക്കാന്‍ തീരുമാനിച്ച് അമ്മയും മകനും; 'അമ്മ ബോധരഹിതയായി,...
22 March 2025 3:33 PM GMT