- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലോക്ക് ഡൗണ്: ആരോഗ്യസര്വകലാശാല പരീക്ഷകള് മാറ്റിവച്ചു
BY NSH7 May 2021 4:56 AM GMT

X
NSH7 May 2021 4:56 AM GMT
തൃശൂര്: മെയ് എട്ട് മുതല് 16 വരെ സംസ്ഥാന വ്യാപകമായി സമ്പൂര്ണ ലോക്ക് ഡൗണ് പ്രഖ്യാപിച്ച സാഹചര്യത്തില് കേരള ആരോഗ്യ ശാസ്ത്ര സര്വകലാശാല നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.
മെയ് ഏഴ് മുതല് 18 വരെ നടത്താനിരുന്ന എല്ലാ തിയറി/ പ്രാക്ടിക്കല് പരീക്ഷകളുമാണ് മാറ്റിവച്ചിരിക്കുന്നത്. മെയ് 19 മുതല് പരീക്ഷകള് പുനരാരംഭിക്കുമെന്നും പുതുക്കിയ ടൈംടേബിള് സര്വകലാശാല വെബ്സൈറ്റില് പ്രസിദ്ധീകരിക്കുമെന്നും പരീക്ഷാ കണ്ട്രോളര് അറിയിച്ചു.
Next Story
RELATED STORIES
ഹൈബ്രിഡ് കഞ്ചാവ് കേസ്: റിയാലിറ്റി ഷോ താരത്തിനും നോട്ടിസ്
25 April 2025 2:32 AM GMT''തൂവല്കൊട്ടാരം'' ഫെയ്സ്ബുക്ക് ഗ്രൂപ്പ് വഴി വീട്ടമ്മയില് നിന്നും...
25 April 2025 2:24 AM GMTപശുവിനെ മോഷ്ടിച്ച് കാലുകള് മുറിച്ചെടുത്ത കേസില് പ്രതി പിടിയില്
25 April 2025 12:52 AM GMTസൗദിയില് തൊഴില് കരാര് 60 ദിവസത്തില് രജിസ്റ്റര് ചെയ്തില്ലെങ്കില്...
25 April 2025 12:39 AM GMTആദായ നികുതി അടയ്ക്കാത്ത ക്രൈസ്തവ ജീവനക്കാരുടെ വിവരങ്ങള് തേടിയ നാല്...
24 April 2025 2:33 PM GMT''എ സഈദിന്റെ വര്ത്തമാനങ്ങള്'' ഒത്തുചേരല് നാളെ
24 April 2025 2:06 PM GMT