- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പുതുക്കാട് ലോറികള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍ മരിച്ചു
BY RSN15 July 2019 10:23 AM GMT
X
RSN15 July 2019 10:23 AM GMT
തൃശൂര്‍: പുതുക്കാട് കുറുമാലിയില്‍ സിലിണ്ടറുമായി വന്ന ലോറിയും ചരക്കുലോറിയും കൂട്ടിയിടിച്ച് ഡ്രൈവര്‍ മരിച്ചു. സിലിണ്ടറുമായി വന്ന ലോറിയിലെ ഡ്രൈവര്‍ ഇടുക്കി നെടുങ്കണ്ടം സ്വദേശി സജി (50) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം. അപകടത്തില്‍ ഇരുലോറികളുടെയും മുന്‍വശം പൂര്‍ണമായും തകര്‍ന്നു.
ലോറി വെട്ടി പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. ഉടന്‍ തന്നെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ലോറിയിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകള്‍ എല്ലാം കാലിയായതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പുതുക്കാട് പോലിസും ഫയര്‍ ഫോഴ്‌സും ചേര്‍ന്നാണ് വാഹനങ്ങള്‍ മാറ്റിയത്.
Next Story
RELATED STORIES
റെയില്‍പാളത്തില്‍ കിടന്നയാള്‍ തലനാരിഴക്ക് രക്ഷപ്പെട്ടു(വീഡിയോ)
24 Dec 2024 1:28 AM GMTഎന്‍സിസി കാംപില്‍ ഭക്ഷ്യവിഷബാധ; 75 കേഡറ്റുകള്‍ ആശുപത്രിയില്‍, കോളജില്‍ ...
24 Dec 2024 12:49 AM GMTകമ്മ്യൂണിസ്റ്റ് മാര്‍ക്സിസത്തില്‍ നിന്ന് ഹിന്ദുത്വ...
23 Dec 2024 5:22 PM GMTആലപ്പുഴയില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി...
23 Dec 2024 5:19 PM GMTഗസയില്‍ മൂന്നു ഇസ്രായേലി സൈനികരെ കുത്തിക്കൊന്നു; അവര്‍ തടങ്കലില്‍ വച്ച ...
23 Dec 2024 4:35 PM GMTവടകരയില്‍ നിര്‍ത്തിയിട്ട കാരവനില്‍ രണ്ട് മൃതദേഹങ്ങള്‍
23 Dec 2024 4:30 PM GMT